Home Tags Melbourne Stars

Tag: Melbourne Stars

അസഭ്യ ഭാഷ, ആഡം സംപയ്ക്ക് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

ബിഗ് ബാഷില്‍ നിന്ന് ഒരു മത്സരത്തിലെ വിലക്ക് നേരിട്ട് ആഡം സംപ. താരം അസഭ്യ ഭാഷ ഉപയോഗിച്ചതിനാണ് ഈ നടപടി. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഈ വിവരം പുറത്ത് വിട്ടത്. സിഡ്നി തണ്ടറിനെതിരെയുള്ള മെല്‍ബേണ്‍...

സ്റ്റാര്‍സിന് രണ്ടാം ജയം ഒരുക്കി ആഡം സംപയും മാര്‍ക്കസ് സ്റ്റോയിനിസും

ബിഗ് ബാഷില്‍ തങ്ങളുട രണ്ടാം വിജയം കരസ്ഥമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ടോപ് ഓര്‍ഡറില്‍ 37 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും 29 പന്തില്‍ 39 റണ്‍സ് നേടിയ ഗ്ലെന്‍...

മെല്‍ബേണ്‍ സ്റ്റാര്‍സിന് ആറ് വിക്കറ്റ് വിജയം

ബിഗ് ബാഷില്‍ ഇന്ന് മെല്‍ബേണ്‍ സ്റ്റാര്‍സിന് വിജയം. ബ്രിസ്ബെയിന്‍ ഹീറ്റിനെ 125 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം മെല്‍ബേണ്‍ സ്റ്റാര്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 17.1 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. 26 പന്തില്‍...

ഹാരിസ് റൗഫ് മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരും

അന്താരാഷ്ട്ര ഷെഡ്യൂളിലെ മാറ്റം പാക്കിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ വീണ്ടും മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം ചേരുവാന്‍ സഹായിക്കും. ജനുവരി 2021ല്‍ ടീമിനൊപ്പം ചേരുന്ന താരം ഫെബ്രുവരിയുടെ തുടക്കം വരെ ടീമിനൊപ്പം ബിഗ് ബാഷില്‍ കളിക്കും....

ഇംഗ്ലണ്ട് നായകനെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ് ഓയിന്‍ മോര്‍ഗനുമായി കരാറിലെത്തിയെന്ന് വാര്‍ത്ത. താരത്തിനെ സ്വന്തമാക്കിയ പ്രഖ്യാപനം ഉടന്‍ ഫേസ്ബുക്ക് ലൈവില്‍ ഫ്രാഞ്ചൈസി പ്രഖ്യാപിക്കുമെന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തങ്ങളുടെ പരമ്പര ഉപേക്ഷിക്കപ്പെട്ട...

ബൈര്‍സ്റ്റോയ്ക്ക് പകരം മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ പകരം താരമായി ആന്‍ഡ്രേ ഫ്ലെച്ചറെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഡ്യൂട്ടി ഉള്ളതിനാലാണ് ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷില്‍ നിന്ന്...

മെല്‍ബേണ്‍ സ്റ്റാര്‍സിനെ എറിഞ്ഞിട്ട് സിഡ്നി തണ്ടറിന് രണ്ടാം ബിഗ് ബാഷ് കിരീടം

വനിത ബിഗ് ബാഷിലെ പുതിയ ചാമ്പ്യന്മാരായ സിഡ്നി തണ്ടര്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മെല്‍ബേണ്‍ സ്റ്റാര്‍സിനെ 86/9 എന്ന സ്കോറിന് പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 3...

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെ വീഴ്ത്തി കന്നി വനിത ബിഗ് ബാഷ് ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ് ബാഷ് ചരിത്രത്തില്‍ തങ്ങളുടെ കന്നി ഫൈനലില്‍ കടന്ന് മെല്‍ബേണ്‍ സ്റ്റാര്‍സ്. ആദ്യ സെമിയില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനെതിരെ 7 വിക്കറ്റ് വിജയം ആണ് ഇന്ന് മെല്‍ബേണ്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത...

നിക്കോളസ് പൂരനും ബിഗ്ബാഷിലേക്ക്, സ്റ്റാര്‍സുമായി കരാര്‍

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളസ് പൂരനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ്. കഴിഞ്ഞാഴ്ച ക്ലബ് ജോണി ബൈര്‍സ്റ്റോയെ സ്വന്തമാക്കിയിരുന്നു. അടുത്താഴ്ച മൂന്നാമത്തെ താരമായി...

മാക്സ്വെല്ലിനൊപ്പം കളിക്കുവാന്‍ ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷിലേക്ക്

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഓപ്പണിംഗ് സ്ഥാനം അവസാന ചില മത്സരങ്ങളില്‍ നഷ്ടപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോയ്ക്ക് ടി20യില്‍ ടോപ് ഓര്‍ഡറില്‍ അപകടകാരിയായ ബാറ്റ്സ്മാന്‍ തന്നെയാണ്. താരത്തെ ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ് വരുന്ന ബിഗ്...

ബിഗ് ബാഷില്‍ തന്റെ ആദ്യ പ്രൊഫഷണല്‍ കരാറുമായി വില്‍ പുകോവസ്കി

തന്റെ കരിയറിലെ ആദ്യ ടി20 പ്രൊഫഷണല്‍ കരാറുമായി വിക്ടോറിയ താരം വില്‍ പുകോവസ്കി. ഈ വര്‍ഷത്തെ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് വേണ്ടിയാവും താരം കളിക്കുക. കഴിഞ്ഞ കുറച്ച് സീസണിലായി താരം ടി20...

ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്

വനിത ബിഗ്ബാഷില്‍ ഭവിഷ ദേവ്ചന്ദുമായി കരാറിലെത്തി മെല്‍ബേണ്‍ സ്റ്റാര്‍സ്. 15 അംഗ സംഘത്തില്‍ ഇത്തവണ ആറ് മാറ്റങ്ങളാണ് വന്നിട്ടുള്ളത്. അതില്‍ ഏറ്റവും പുതുതായാണ് ഭവിയെ എത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ തന്റെ ആദ്യത്തെ വിക്ടോറിക...

മെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിക്കുക ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗ്. ആദ്യ രണ്ട് സീസണുകളില്‍ ലാന്നിംഗ് സ്റ്റാര്‍സിനെ നയിച്ചിരുന്നുവെങ്കിലും പിന്നീട് പെര്‍ത്തിലേക്ക് താരം മാറുകയായിരുന്നു. എല്‍സെ വില്ലാനിയില്‍ നിന്നാണ് മെഗ് ലാന്നിംഗ്...

മെല്‍ബേണ്‍ സ്റ്റാര്‍സുമായി കരാറിലെത്തി ഇംഗ്ലണ്ട് വനിത താരങ്ങള്‍

വനിത ബിഗ് ബാഷില്‍ ഇംഗ്ലണ്ടിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കി മെല്‍ബേണ്‍ ഫ്രാഞ്ചൈസിയായ സ്റ്റാര്‍സ്. ഇംഗ്ലണ്ടിന്റെ നത്താലി സ്കിവറിനെയും കാത്തറിന്‍ ബ്രണ്ടിനെയുമാണ് ടീം കരാറിലെത്തിച്ചിരിക്കുന്നത്. ഇതില്‍ സ്കിവര്‍ സ്റ്റാര്‍സിന് വേണ്ടി മുമ്പ് രണ്ട് വര്‍ഷം...

സ്റ്റാര്‍സില്‍ നിന്ന് 9 സീസണുകള്‍ക്ക് ശേഷം ഹറികെയിന്‍സിലെത്തി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്

9 സീസണുകള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനൊപ്പം തുടര്‍ന്നതിന് ശേഷം ഇതാദ്യമായി ഹോബാര്‍ട്ട് ഹറികെയിന്‍സിലേക്ക് കൂടുമാറി ഓസ്ട്രേലിയന്‍ താരം പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്. സ്റ്റാര്‍സില്‍ പുതിയ കരാര്‍ താരത്തിന് ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. രണ്ട് വര്‍ഷത്തേക്കാണ്...
Advertisement

Recent News