ഭുവനേശ്വര്‍ കുമാറിനു മുന്നില്‍ ചൂളി ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍

കേപ് ടൗണ്‍ ടെസ്റ്റിന്റെ മൂന്നാം പന്തില്‍ വിക്കറ്റ് നേടി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ആഫ്രിക്കന്‍ സഫാരിയ്ക്ക് ഗംഭീര തുടക്കം. തന്റെ മൂന്നോവറിലായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ഇന്ത്യയുടെ തുടക്കം അതി ഗംഭീരമാക്കുകയായിരുന്നു. 5 ഓവര്‍ പിന്നിട്ടപ്പോള്‍ ദക്ഷിണാഫ്രിക്ക 12/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഡീന്‍ എല്‍ഗാര്‍(0), എയ്ഡന്‍ മാര്‍ക്രം(5), ഹാഷിം അംല(3) എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകേപ് ടൗണില്‍ ആതിഥേയര്‍ ആദ്യം ബാറ്റ് ചെയ്യും, ഡെയില്‍ സ്റ്റെയിന്‍ ടീമില്‍
Next articleകത്തിക്കയറി ബെന്‍ കട്ടിംഗ്, ഹീറ്റിനു 191 റണ്‍സ്