ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ആദ്യ മത്സരത്തിലെ ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയെത്തുന്നത്. ബംഗ്ലാദേശ് നിരയിൽ തന്‍സിം സാക്കിബ് കളിയ്ക്കുന്നു. ഷൊറിഫുള്‍ ഇസ്ലാം ആണ് ടീമിന് പുറത്ത് പോകുന്നത്.
ഇന്ത്യ: Sanju Samson(w), Abhishek Sharma, Suryakumar Yadav(c), Nitish Reddy, Hardik Pandya, Riyan Parag, Rinku Singh, Washington Sundar, Varun Chakaravarthy, Arshdeep Singh, Mayank Yadav
ബംഗ്ലാദേശ്: Parvez Hossain Emon, Litton Das(w), Najmul Hossain Shanto(c), Towhid Hridoy, Mahmudullah, Jaker Ali, Mehidy Hasan Miraz, Rishad Hossain, Taskin Ahmed, Tanzim Hasan Sakib, Mustafizur Rahman