ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിനായുള്ള 12 അംഗ പാകിസ്താൻ ടീം പ്രഖ്യാപിച്ചു

20211125 231023

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ആദ്യ ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റിന് മുന്നോടിയായി 12 അംഗ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. മുൻ നായകൻ സർഫ്രാസ് അഹമ്മദിനെ 12 അംഗ ടീമിൽ നിന്ന് ഒഴിവാക്കി. മുഹമ്മദ് റിസ്വാൻ വിക്കറ്റ് കീപ്പറാകും. ബാബർ അസം തന്നെയാണ് ടീമിനെ നയിക്കുന്നത്.

Pakistan 12-man squad:

Babar Azam – Captain, Mohammad Rizwan – Vice-captain (wicketkeeper), Abdullah Shafique, Abid Ali, Azhar Ali, Faheem Ashraf, Fawad Alam, Hasan Ali, Imam-ul-Haq, Nauman Ali, Sajid Khan, Shaheen Shah Afridi

Previous article70 ഗോളുകള്‍ പിറന്ന ദിവസം, കാനഡയെ 13 ഗോളിൽ മുക്കി ഇന്ത്യ
Next article“ക്ലീൻ ഷീറ്റ് നേടാൻ ആയതിൽ സന്തോഷം” – സിപോവിച്