ബാബര്‍ അസം, ഐസിസി ഏപ്രില്‍ മാസത്തെ താരം

Babarazam

ഐസിസിയുടെ ഏപ്രില്‍ മാസത്തെ താരമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ തിരഞ്ഞെടുത്തു. ബാബര്‍ അസമിനൊപ്പം സഹ താരമായി ഫകര്‍ സമനും നേപ്പാളിന്റെ കുശല്‍ ബുര്‍ട്ടലുമാണ് നോമിനേഷന്‍ ലഭിച്ച താരങ്ങള്‍. ഏകദിനങ്ങളില്‍ താരം ഏപ്രില്‍ മാസം 228 റണ്‍സാണ് നേടിയത്. 103 റണ്‍സായിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ടി20 മത്സരത്തില്‍ 305 റണ്‍സ് നേടിയ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 122 റണ്‍സായിരുന്നു.

Previous articleതാൻ രാജിവെക്കില്ല എന്ന് പിർലോ
Next articleഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും