ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡ് ലീഗില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാവും കളിക്കുക. ജൂണ്‍ 21ന് ആണ് ലീഗ് ആരംഭിക്കുവാനിരിക്കുന്നത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രീഗസ്, ദീപ്തി ശര്‍മ്മ എന്നിവരാണ് ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ കളിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ സോഫി ഡിവൈന്‍ ആണ് ഫീനിക്സിനെ നയിക്കുന്നത്.

 

Previous articleബാബര്‍ അസം, ഐസിസി ഏപ്രില്‍ മാസത്തെ താരം
Next articleശ്രീലങ്കയിലേക്ക് പോകുന്ന ടീമിനൊപ്പം രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് സംഘമെന്ന് സൂചന