ടോസ് ഓസ്ട്രേലിയയ്ക്ക്, ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ച്ചു

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തിയ ഓസ്ട്രേലിയയുടെ എതിരാളികള്‍ ഇന്ന് ഇംഗ്ലണ്ടാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ബെന്‍ സ്റ്റോക്സ് ടീമില്‍ എത്തുകയുള്ളു എന്നതിനാല്‍ താരത്തെ പുറത്തിരുത്തിയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ദാവീദ് മലന്‍, ഓയിന്‍ മോര്‍ഗന്‍, ജോസ് ബട്‍ലര്‍, സാം ബില്ലിംഗ്സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദന്‍, ടോം കുറന്‍, മാര്‍ക്ക് വുഡ്

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ഡിആര്‍ക്കി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്സ്വെല്‍, ട്രാവിസ് ഹെഡ്, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്സ് കാറേ, ആഷ്ടണ്‍ അഗര്‍, ആന്‍ഡ്രൂ ടൈ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ബില്ലി സ്റ്റാന്‍ലേക്ക്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്ലോബ്സ്റ്റാര്‍ ആലുവ ജൈത്രയാത്ര തുടര്‍ന്ന് ക്വാര്‍ട്ടറിലേക്ക്, രഞ്ജി സിസിയ്ക്കെതിരെ 127 റണ്‍സ് ജയം
Next articleഅഞ്ചു ഗോളിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ നോർത്ത് ഈസ്റ്റ് പൂനെ സിറ്റിക്കെതിരെ