മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍

Sports Correspondent

Afghanistan
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത് അഫ്ഗാനിസ്ഥാന്‍. ആദ്യ മത്സരത്തിൽ വിജയം നേടിയ അഫ്ഗാനിസ്ഥാനെ രണ്ടാം മത്സരത്തിൽ മികച്ച ബൗളിംഗുമായി ശ്രീലങ്ക പിടിച്ചുകെട്ടിയെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്‍: Ibrahim Zadran, Rahmanullah Gurbaz(w), Rahmat Shah, Hashmatullah Shahidi(c), Najibullah Zadran, Mohammad Nabi, Gulbadin Naib, Rashid Khan, Mujeeb Ur Rahman, Noor Ahmad, Fazalhaq Farooqi

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dinesh Chandimal, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Dunith Wellalage, Maheesh Theekshana, Asitha Fernando, Kasun Rajitha