Champions League “എന്തിന് റയൽ മാഡ്രിഡിനെ ഭയക്കണം?” വലിയ താരങ്ങൾ ഉള്ളത് കൊണ്ടാണ് അവർ ജയിക്കുന്നത്, അല്ലാതെ റയൽ മാഡ്രിഡ് ആയത് കൊണ്ടല്ല എന്ന് ബെർണാഡോ സിൽവ