ആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൺ ഉടമ ഫാർഹാദ് മോശീരി

മോശം സീസണിന് പിറകെ ആരാധകരോട് മാപ്പപേക്ഷിച്ച് എവർട്ടൻ ഉടമസ്ഥൻ ഫാർഹാദ് മോശീരി.ക്ലബ്ബ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച തുറന്ന കത്തിലൂടെയാണ് തന്റെ തെറ്റായ തീരുമാനങ്ങൾ ഏറ്റു പറഞ്ഞത്. കഴിഞ്ഞ സീസണിൽ പതിനാറാം സ്ഥാനത്ത് മാത്രം എത്താനെ എവർടന്…

ലക്കാസെറ്റെ ലിയോണിലേക്ക് മടങ്ങി എത്തി

ആഴ്‌സനൽ മുന്നേറ്റ താരം അലക്‌സാണ്ടർ ലക്കാസെറ്റെ ഇനി ലിയോണിൽ പന്തു തട്ടും. കരാർ ഒപ്പിട്ടതിന് പിന്നാലെ മെഡിക്കൽ പരിശോധനയും കഴിഞ്ഞതോടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും. താരത്തെ ഇന്ന് ക്ലബ് ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചു.…

അസുഖ ബാധിതൻ എന്ന് സെപ്പ് ബ്ലാറ്റർ. വിചാരണ ഒരു ദിവസം വൈകും

സ്വിറ്റ്സർലണ്ട് ഫെഡറൽ ക്രിമിനൽ കോർട്ടിന് മുൻപാകെ നടക്കുന്ന വിചാരണയിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച് മുൻ ഫിഫ പ്രെസിഡണ്ട് സെപ്പ് ബ്ലാറ്റർ. അസുഖ ബാധിതൻ ആണ് താനെന്ന് കോടതിയിൽ എത്തിയ ബ്ലാറ്റർ അറിയിച്ചതോടെ വിചാരണ അടുത്ത ദിവസത്തേക്ക് മാറ്റി…

റെനാറ്റോ സാഞ്ചസ് എസി മിലാനിലേക്ക്

ലില്ലേയുടെ പോർച്ചുഗീസ് മിഡ്ഫീൽഡർ റെനേറ്റോ സാഞ്ചസ് എസി മിലാനിലേക്ക്. താരവുമായി വാക്കാലുള്ള കരാറിൽ മിലാൻ ടീം എത്തിയതായി ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്തു. കൈമാറ്റ തുകയടക്കം തുടർന്നുള്ള ദിവസങ്ങളിൽ ഇരു ക്ലബ്ബുകളും ചർച്ച ചെയ്യും. ഫ്രാങ്ക്…

സെർജി റോബർട്ടോ ബാഴ്‌സലോണയിൽ തുടരും

സെർജി റോബർട്ടോക്ക് ബാഴ്‌സലോണയിൽ പുതിയ കരാർ. നിലവിലെ കരാർ ജൂൺ 30 ന് അവസാനിക്കാനിരിക്കെയാണ് ടീം പുതിയ ഓഫർ മുന്നോട്ടു വെച്ചത്. ഈ ആഴ്ച്ച തന്നെ പുതിയ കരാർ ഒപ്പിടുമെന്നാണ് സൂചനകൾ. പരിക്ക് മൂലം കഴിഞ്ഞ സീസണിൽ പന്ത്രണ്ട് മത്സരങ്ങളിൽ മാത്രമാണ്…

മിലാനിൽ തുടരാൻ ഇബ്രഹിമോവിച്: ചർച്ചകൾ അടുത്ത ദിവസങ്ങളിൽ

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സീരി എ ചാമ്പ്യന്മാരായ എസി മിലാന്റെ ഇത്തവണത്തെ ടീമും ഇതിന് മുൻപ് ജേതാക്കൾ ആയ 2011ലെ ടീമും തമ്മിൽ ഒരേയൊരു സാമ്യമാണുള്ളത്. രണ്ടു ടീമിലും പ്രചോദനവും ആവേശവുമായ മുന്നേറ്റനിരയിലെ സ്‍ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇത്തവണ…

“ബാഴ്സലോണ മാത്രമെ അജണ്ടയിൽ ഉള്ളൂ” വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി

വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി ടീം വിടാനുള്ള തന്റെ താൽപര്യം വീണ്ടും വ്യക്തമാക്കി ലേവൻഡോസ്കി. പോളിഷ് മാധ്യമമായ ഓണെറ്റ് സ്‌പോർടിന് നൽകിയ അഭിമുഖത്തിൽ താരം തന്റെ ഉള്ളിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുക ആണെന്നും, മാനസികമായി എല്ലാം…

ബാഴ്‌സലോണ പ്രീസീസൺ തിരക്കുകളിലേക്ക്, സീസണിലെ ആദ്യ എൽ ക്ലാസിക്കോ അമേരിക്കയിൽ വെച്ച്

അടുത്ത സീസണിന് മുന്നോടിയായുള്ള ഒരുക്കങ്ങളിലേക്ക് ബാഴ്‌സലോണ. ടീമിന്റെ ഒരുക്കങ്ങൾ ജൂലൈ 4 മുതൽ ആരംഭിക്കും. ഇത്തവണ അമേരിക്കയിൽ വെച്ചാവും സീസണിന് മുന്നോടിയായി ടീമിനെ ഒരുക്കാൻ കോച്ച് സാവിക്ക് അവസരം ലഭിക്കുക. പ്രീസീസണിൽ എം എൽ എസ് ടീമുകളുമായി…

രഞ്ജി ട്രോഫി: സെഞ്ചുറിയുമായി സുദീപ് ഘരമി. ശക്തമായ നിലയിൽ ബംഗാൾ

രഞ്ജി ട്രോഫി ആദ്യ ക്വർട്ടർ ഫൈനൽ മത്സരത്തിൽ ജാർഖണ്ഡിനെതിരെ ബംഗാൾ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പ് എടുക്കുമ്പോൾ മുന്നൂറ്റി പത്ത് റൺസിന് ഒരു വിക്കറ്റ് എന്ന ശക്തമായ നിലയിലാണ് ബംഗാൾ. സെഞ്ചുറി നേടിയ സുദീപ് കുമാർ ഘരമിയാണ് ബംഗാൾ ആക്രമണത്തിന്…

മത്സരം ബഹിഷ്‌കരിച്ച് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി കനേഡിയൻ പുരുഷ ഫുട്ബോൾ ടീം

വരുമാനമടക്കമുള്ള വിഷയങ്ങളിൽ ദേശീയ ഫെഡറേഷനോട് ഇടഞ്ഞ് കനേഡിയൻ പുരുഷ ഫുട്ബോൾ ടീം. പനാമയുമായി നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരത്തിൽ നിന്നും ടീം അവസാന നിമിഷം പിന്മാറി. ലോകക്കപ്പ് വഴി ഫിഫയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 40% കളിക്കാർക്കിടയിൽ…