പോർച്ചുഗൽ കോച്ചിന് റൊണാൾഡോയിൽ അതൃപ്തി എന്ന് റിപ്പോർട്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെരുമാറ്റത്തിൽ പോർച്ചുഗീസ് കോച്ച് ഫെർണാണ്ടോ സാന്റോസിന് അതൃപ്തി ഉണ്ടെന്ന് ഗ്വാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയക്ക് എതിരെ സബ്ബ് ചെയ്യപ്പെട്ട ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടതാണ് കോച്ചിനെ…

ചെന്നൈയിൻ വിട്ട റാഫേൽ ക്രിവല്ലാരോയെ ജംഷദ്പൂർ സ്വന്തമാക്കി

ഐ എസ് എൽ സീസണ് ഇടയിൽ റാഫേൽ ക്രിവല്ലാരോ ജംഷദ്പൂർ എഫ് സി വിട്ടിരിക്കുകയാണ്. താരം ചെന്നൈയിൻ എഫ് സിയുമായുള്ള കരാർ അവസാനിപ്പിച്ചു. ഈ സീസണിൽ പതറുന്ന ജംഷദ്പൂർ എഫ് സി അവരുടെ മിഡ്ഫീൽഡ് ശക്തമാക്കാൻ വേണ്ടി ക്രിവല്ലാരോയെ സ്വന്തമാക്കുകയും ചെയ്തു.…

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ കളിക്കും, കാര്യങ്ങൾ അവസാന ഘട്ടത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തും എന്നത് ഏതാണ്ട് ഉറപ്പാവുക ആണ്‌. സൗദി ക്ലബായ അൽ നാസെറിൽ റൊണാൾഡോ 2.5 വർഷത്തെ കരാർ ഒപ്പുവെക്കും എന്ന് മാഴ്സ റിപ്പോർട്ട് ചെയ്യുന്നു. കരാർ അംഗീകരിച്ചു എന്നും ഇനി അവസാന നടപടികൾ മാത്രമാണ് ഉള്ളത്…

“ടി20യിൽ കളിക്കാത്തതിന് ഏകദിനത്തിലെ പന്തിനെ വിമർശിക്കരുത്”

റിഷഭ് പന്തിനെ ഏകദിന ടീമിൽ നിന്ന് മാറ്റണം എന്നുള്ള വിമർശനങ്ങൾ ശരിയല്ല എന്ന് ദിനേഷ് കാർത്തിക്. ടി20യിലെ റെക്കോർഡ് അദ്ദൃഹത്തിന്റെ ഏകദിനത്തിലെ പ്രകടനങ്ങളോട് കൂട്ടിച്ചേർക്കരുത് എന്ന് കാർത്തിക് പറഞ്ഞു. എകദിനം നമ്മൾ പ്രത്യേകം നോക്കേണ്ടതുണ്ട്.…

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ടെന്നീസ് ട്രോഫി എറണാകുളം നേടി

ഡിസംബർ മൂന്ന് നാല് ദിവസങ്ങളായി കൊച്ചിയിൽ നടന്ന നാലാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് ടെന്നീസ് ടൂർണമെന്റ് എറണാകുളം ജില്ല 127 പോയിന്റ് കരസഥമാക്കി ഓവറോൾ ചാമ്പJൻമാരായി. 52 പോയിന്റ് നേടി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനക്കാരായി. ഹൈകോർട്ട്…

“ഹാർദ്ദികിന് ഇന്ത്യൻ ക്യാപ്റ്റൻ ആകാനുള്ള മികവുണ്ട്” – റഷിദ് ഖാൻ

ഹാർദ്ദികിന് ഇന്ത്യയെ നയിക്കാനുള്ള മികവ് ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നത് എന്ന് റഷീദ് ഖാൻ. ഗുജറാത്ത് ടൈറ്റൻസിൽ റഷിദ് ഖാനും ഹാർദ്ദികും ഒരുമിച്ച് കളിച്ചിരുന്നു‌. ഹാർദ്ദികിന്റെ ക്യാപ്റ്റൻസിൽ ഗുജറാത്ത് ഐ പി എൽ കിരീടവും നേടി. ഹാർദിക്…

ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഇന്ത്യ അവസാനിപ്പിച്ചു

AFC ഏഷ്യൻ കപ്പ് 2027ന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമം ഇന്ത്യ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. AIFF മാനേജ്മെന്റ് വലിയ ഇവന്റുകൾ ആതിഥേയത്വം വഹിക്കുന്നതിൽ അല്ല ഇവിടുത്തെ ഫുട്ബോൾ…

കേരള ടെന്നീസ് റാങ്കിങ് ടൂർണമെന്റ് തൃശൂരിൽ

ശ്രീ ചിത്ര ടൂർണമെൻറ് ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് എ കെ. ജയശങ്കരൻ നമ്പ്യാർ ഉത്ഘാടനം ചെയ്തു. കേരള ടെന്നീസ് അസോസിയേഷന് വേണ്ടി തൃശ്ശൂർ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കേരള വ്യക്തിഗത റാങ്കിങ് മത്സരം ഡിസംബർ 1 മുതൽ 7 വരെ…

“ബ്രസീലിനെ തോൽപ്പിക്കാൻ ആയി കൊറിയൻ ടീം എല്ലാം നൽകും”

ഇന്ന് ബ്രസീലിനെ പ്രീക്വാർട്ടറിൽ നേരിടുന്ന ദക്ഷിണ കൊറിയ വിജയിക്കാൻ വേണ്ടി തങ്ങളുടെ എല്ലാം നൽകും എന്ന് കൊറിയൻ വിങ് ബാക്ക് കിം ജിൻ സു പറഞ്ഞു. ഓരോ മത്സരവും ഓരോ മിനിറ്റും വളരെ വിലപ്പെട്ടതും വിലപ്പെട്ടതുമാണ്. മുഴുവൻ ടീമിനും മികച്ച മനോവീര്യവും…

ലിയാം ലിവിംഗ്സ്റ്റൺ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്

വലത് കാൽമുട്ടിന് പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണിനെ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ലിവിംഗ്‌സ്റ്റൺ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങും എന്ന് ഇസിബി പറഞ്ഞു. ഇംഗ്ലണ്ടിൽ…