ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ, മനീഷ് പാണ്ടേ സൺറൈസേഴ്സ് നായകന്‍

Rohitsharma

ഐപിഎലില്‍ ഇന്ന് മുംബൈയ്ക്ക് നിര്‍ണ്ണായകമായ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫ് യോഗ്യത ഏറെക്കുറെ അസാധ്യമാണെങ്കിലും മുംബൈ ഇന്ത്യന്‍സിന് 170ന് മേലെ റൺസിന്റെ വിജയം നേടിയാൽ റൺ റേറ്റിന്റെ ബലത്തിൽ പ്ലേ ഓഫിലേക്ക് എത്താവുന്നതാണ്.

മുംബൈ നിരയിൽ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. പിയൂഷ് ചൗളയും ക്രുണാൽ പാണ്ഡ്യയും ടീമിലേക്ക് എത്തുമ്പോള്‍ സൗരഭ് തിവാരിയും ജയന്ത് യാദവും ടീമിൽ നിന്ന് പുറത്ത് പോകുന്നു.

മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Ishan Kishan(w), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, James Neesham, Nathan Coulter-Nile, Jasprit Bumrah, Piyush Chawla, Trent Boult

സൺറൈസേഴ്സ് ഹൈദ്രാബാദ് : Jason Roy, Abhishek Sharma, Manish Pandey(c), Priyam Garg, Abdul Samad, Wriddhiman Saha(w), Jason Holder, Rashid Khan, Mohammad Nabi, Umran Malik, Siddarth Kaul

 

Previous articleഡല്‍ഹിയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് വിരാട് കോഹ്‍ലി, മാറ്റങ്ങളില്ലാതെ ആര്‍സിബിയും ഡല്‍ഹി ക്യാപിറ്റൽസും
Next articleഐ എസ് എൽ ലീഗ് വിജയികളുടെ സമ്മാനത്തുക വർധിപ്പിച്ചു