ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ അംഗമായ ടീം. മരിയസ് കോപിലുമായി ചേര്‍ന്ന് നേരിട്ടുള്ള സെറ്റുകളിലാണ് 6-4, 6-4 എന്ന സ്കോറിനു ബൊപ്പണ്ണയുടെ വിജയം. അടുത്ത റൗണ്ടില്‍ സെര്‍ബിയന്‍ ജോഡികളോടാണ് ഇവരുടെ മത്സരം. ടിപ്സാരെവിക്-ലാജോവിക് കൂട്ടുകെട്ടിനെ മറികടന്നാല്‍ ബൊപ്പണ്ണയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിയ്ക്കാം.








![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)