ഫ്രഞ്ച് ഓപ്പൺ ജോക്കോവിച് നാലാം റൗണ്ടിലേക്ക് മുന്നേറി

Newsroom

Picsart 23 06 02 23 41 55 251
Download the Fanport app now!
Appstore Badge
Google Play Badge 1

നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് അലജാൻഡ്രോ ഡേവിഡോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ആണ് ജോക്കോവിച് നാലാം റൗണ്ടിൽ പ്രവേശിച്ചത്. തുടർച്ചയായ 14-ാം വർഷമാണ് പാരീസിൽ ജോക്കോവിച് നാലാം റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.

ജോക്കോവിച് 23 06 02 23 42 11 393

3 മണിക്കൂറും 36 മിനിറ്റും ആണ് പോരാട്ടം നീണ്ടു നിന്നത്. 7-6(4), 7-6(5), 6-2 എന്നായിരുന്നു സ്കോർ. നാലാം റൗണ്ടിൽ പതിമൂന്നാം സീഡായ ഹ്യൂബർട്ട് ഹർകാച്ചിനെ ആകും ജോക്കോവിച് നേരിടുക.