Tag: Yasir Ali
മുഷ്ഫിക്കുറും വീണു, ഫോളോ ഓൺ ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് പൊരുതുന്നു
പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഫോളോ ഓൺ ഒഴിവാക്കുവാനായി ബംഗ്ലാദേശ് പൊരുതുന്നു. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് 210/7 എന്ന നിലയിലാണ്.
പോളോ ഓൺ ഒഴിവാക്കുവാന്‍ 43 റൺസ് കൂടി ബംഗ്ലാദേശ്...
ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് വലിയ തോല്‍വി
ക്രൈസ്റ്റ്ചര്‍ച്ചിൽ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് തകര്‍ന്നടിഞ്ഞു. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 521/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശ് ബാറ്റിംഗിനിറങ്ങിയ ദയനീയമായ തകര്‍ച്ച നേരിടുകയായിരുന്നു.
ഇന്നിംഗ്സ്...
ഷഹീന് അഫ്രീദിയുടെ പന്ത് തലയിൽ കൊണ്ടപ്പോള്‍ തനിക്ക് നല്ല ഭയം ഉണ്ടായിരുന്നു – യാസിര്‍...
ഷഹീന് അഫ്രീദി എറിഞ്ഞ പന്ത് തലയിൽ കൊണ്ട് ബംഗ്ലാദേശ് അരങ്ങേറ്റക്കാരന്‍ യാസിര്‍ അലി മടങ്ങുമ്പോള്‍ തനിക്ക് പേടിയും വേദനയും എല്ലാമായിരുന്നുവെന്ന് പറഞ്ഞ് താരം. ആദ്യ ടെസ്റ്റിനിടെ താരം 36 റൺസ് നേടി നില്‍ക്കുമ്പോളാണ്...
യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്, കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി നൂറുള്‍ ഹസന്
പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് തലയിൽ കൊണ്ട യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്. 36 റൺസുമായി ലിറ്റൺ ദാസുമായി പൊരുതി നില്‍ക്കുകയായിരുന്നു യാസിര്‍ അലിയുടെ ഹെല്‍മറ്റിൽ ഷഹീന് അഫ്രീദി എറിഞ്ഞ...