യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്, കൺകഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി നൂറുള്‍ ഹസന്‍

Yasirali

പാക്കിസ്ഥാനെതിരെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് തലയിൽ കൊണ്ട യാസിര്‍ അലി റിട്ടേര്‍ഡ് ഹര്‍ട്ട്. 36 റൺസുമായി ലിറ്റൺ ദാസുമായി പൊരുതി നില്‍ക്കുകയായിരുന്നു യാസിര്‍ അലിയുടെ ഹെല്‍മറ്റിൽ ഷഹീന്‍ അഫ്രീദി എറിഞ്ഞ ബൗൺ‍സര്‍ പതിയ്ക്കുകയായിരുന്നു.

ഏതാനും പന്തുകള്‍ കൂടി താരം നേരിട്ട ശേഷമാണ് താരം മടങ്ങിയത്. പകരം കൺകഷന്‍ സബ് ആയി നൂറുള്‍ ഹസന്‍ മത്സരത്തിലെ അവശേഷിക്കുന്ന സമയം കളിക്കം.

Previous articleആദ്യ വിജയം തേടി നോർത്ത് ഈസ്റ്റ് ഇന്ന് ചെന്നൈയിന് എതിരെ
Next articleരഹാനെക്ക് ഒരു അവസരം കൂടി ലഭിക്കുമെന്ന് ലക്ഷ്മൺ