Tag: World Test Championship
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി
ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍...
ന്യൂസിലാണ്ടില്‍ വെച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം കൈവിട്ടുവെന്ന് തോന്നി
ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് അതീവ ശക്തമാണെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന് വളരെ ഗുണകരമായ കാര്യമാണെന്നും പറഞ്ഞ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര വിജയത്തിന് ശേഷം സംസാരിക്കുമ്പോളാണ് കോഹ്ലി ഇക്കാര്യം...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുവാന്‍ ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ലീഡ് നേടിയതോടെ ഇന്ത്യ ഏറെക്കുറെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ 71 പെര്‍സന്റേജ് പോയിന്റോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഇന്നലെ നേടിയ വിജയത്തോടെ...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായാല്‍, അത് തനിക്ക് ലോകകപ്പ് നേടിയത് പോലെ – ഇഷാന്ത്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കാനായാല്‍ അത് ലോകകപ്പ് നേടിയതിന് തുല്യമാണെന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ വിജയം പിടിച്ചെടുത്താല്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടുമായി ടെസ്റ്റ്...
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഈ ഫോര്‍മാറ്റിന്റെ മൂല്യം കൂട്ടും
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ന്യൂസിലാണ്ട് നായകന് കെയിന്‍ വില്യംസണ്. ശ്രീലങ്കയ്ക്കെതിരെ നാളെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു താരം. ഗോളില്‍ നടക്കുന്ന ടെസ്റ്റ് ന്യൂസിലാണ്ടിന്റെ...
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വേണ്ടേ വേണ്ട
ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന ആശയത്തിനോടു മുഖം തിരിച്ച് ബിസിസിഐ. 2019ല്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന ടെസ്റ്റിലെ ഔദ്യോഗിക ലോക ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ശ്രമത്തെയാണ് ബിസിസിഐ എതിര്‍ത്തിരിക്കുന്നത്. ഐസിസി വിളിച്ചു ചേര്‍ക്കാനിരുന്ന രണ്ട് ദിവസത്തെ...