Tag: Worcestershire
അല്‍സാരി ജോസഫ് കൗണ്ടി കളിക്കുവാന്‍ വോര്‍സ്റ്റര്‍ഷയറുമായി കരാറിലെത്തി
വെസ്റ്റിന്‍ഡീസ് താരം അല്‍സാരി ജോസഫിനെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി സ്വന്തമാക്കി വോര്‍സ്റ്റര്‍ഷയര്‍. 2021 കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സീസണിലെ ആദ്യ 7 മത്സരങ്ങളില്‍ താരം ടീമിനൊപ്പം ചേരും. നിലവില്‍ ശ്രീലങ്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിന്റെ ഭാഗമാണ്...
വോര്സ്റ്റര്ഷയറുമായുള്ള കരാര്‍ പുതുക്കി ബെന്‍ കോക്സ്
വോര്സ്റ്റര്ഷയറുമായുള്ള തന്റെ കരാര്‍ പുതുക്കി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബെന്‍ കോക്സ്. രണ്ട് വര്‍ഷത്തേക്കാണ് താരം തന്റെ കരാര്‍ ദൈര്‍ഘിപ്പിച്ചത്. ഇതോടെ താരം 2023 സീസണ് അവസാനം വരെ ടീമിനൊപ്പം തുടരും. നിലവില്‍...
ടി20 ബ്ലാസ്റ്റ് കിരീടം ഉയര്‍ത്തി എസ്സെക്സ്
വോര്‍സെസ്റ്റര്‍ഷയറിനെതിരെ 4 വിക്കറ്റ് ജയവുമായി ടി20 ബ്ലാസ്റ്റ് കിരീടം സ്വന്തമാക്കി എസ്സെക്സ്. ഇന്നലെ ഫൈനല്‍സ് ഡേയില്‍ എസ്സെക്സ് ഡെര്‍ബി ഷെയറിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ നോട്ടിംഗാംഷയറിനെ കീഴടക്കിയാണ് വോര്‍സെസ്റ്റര്‍ഷയര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍...
റിക്കി വെസല്‍സ് വോര്സ്റ്റര്ഷയറിലേക്ക്
നോട്ടിംഗാംഷയറില്‍ നിന്ന് വിട ചൊല്ലി റിക്കി വെസല്‍സ്. മൂന്ന് വര്‍ഷത്തേക്കാണ് വെസല്‍സ് വോര്‍സ്റ്റര്‍ഷയറുമായി പുതിയ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 2018ല്‍ മോശം ഫോമില്‍ തുടരുകയായിരുന്ന വെസല്സിനു കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി നോട്ടിംഗാംഷയര്‍ പുതിയ ബാറ്റ്സ്മാന്മാരെ...
നോട്ടിംഗാംഷയറുമായി നാല് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് ജോ ക്ലാര്‍ക്ക്
വോര്‍സെസ്റ്റര്‍ഷയര്‍ താരം ജോ ക്ലാര്‍ക്ക് പുതിയ കൗണ്ടിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ഇംഗ്ലണ്ടിലെ ഈ സീസണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവസാനിക്കുമ്പോള്‍ താരത്തിന്റെ വോര്‍സെസ്റ്റര്‍ഷയര്‍ കരാര്‍ അവസാനിക്കുവാനിരിക്കെയാണ് 22 വയസ്സുകാരന് താരം നോട്ടിംഗാംഷയറുമായി പുതിയ കരാറിലെത്തുന്നത്....
അശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും
രവിചന്ദ്രന്‍ അശ്വിന് പരിക്ക് മൂലം കളിക്കില്ലെന്ന് അറിയിപ്പ് കിട്ടയതിനു പിന്നാലെ മറ്റൊരു താരത്തിനെക്കുടി നഷ്ടമായി ഇംഗ്ലീഷ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയര്‍. ന്യൂസിലാണ്ട് താരം മാര്ട്ടിന് ഗുപ്ടിലിന്റെ സേവനവും ടീമിനു ലഭിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്....
പരിക്ക്, കൗണ്ടിയില്‍ നിന്നും അശ്വിന് വിട്ട് നില്ക്കും
അഞ്ചാം ടെസ്റ്റില്‍ നിന്ന് പരിക്കും മോശം ഫോമും മൂലം ഒഴിവാക്കപ്പെട്ട അശ്വിന് കൗണ്ടിയിലെ മത്സരങ്ങളിലും കളിക്കാനാകില്ലെന്ന് അറിയുന്നു. മൂന്നാം ടെസ്റ്റിലെ പരിക്കിനെ മറച്ചുവെച്ച് അശ്വിന് നാലാം ടെസ്റ്റില്‍ കളിച്ചുവെങ്കിലും താരത്തിനു അത് തിരിച്ചടിയായി...
വെയിന്‍ പാര്‍ണല്‍ ട്രാവിസ് ഹെഡിനു പകരക്കാരന്
ടി20 ബ്ലാസ്റ്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി വെയിന്‍ പാര്‍ണല്‍ കളിക്കും. ട്രാവിസ് ഹെഡിനു പകരമായാണ് താരം ടീമില്‍ എത്തുന്നത്. ടി20 മത്സരങ്ങള്‍ക്ക് പുറമേ നാല് കൗണ്ടി മത്സരങ്ങളിലും താരം കളിക്കും. സെപ്റ്റംബര്‍...
വോര്സെസ്റ്റയറിന്റെ അവസാന രണ്ട് മത്സരങ്ങളിലും അശ്വിന് കളിക്കും
ഇന്ത്യയുടെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് വോര്സെസ്റ്ററിനു വേണ്ടി അവസാന രണ്ട് കൗണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ കളിക്കുവാന്‍ കരാറില്‍ ഒപ്പുവെച്ചു. എസെക്സിനും യോര്ക്ക്ഷയറിനുമെതിരെയാണ് ഈ രണ്ട്...
കൗണ്ടി അനുഭവം ഇംഗ്ലണ്ട് പര്യടനത്തിനു തന്നെ സജ്ജനാക്കി: അശ്വിന്
മുമ്പ് ഇംഗ്ലണ്ട് പര്യടനത്തില്‍ വേണ്ടത്ര പ്രഭാവം കൊണ്ടുവരാന്‍ കഴിയാതെ പോയ രവിചന്ദ്രന്‍ അശ്വിന് കഴിഞ്ഞ വര്‍ഷം കൗണ്ടി കളിച്ച അനുഭവം തന്നെ ഇംഗ്ലണ്ട് പര്യടനത്തിനു സജ്ജനാക്കിയതായി വിശ്വസിക്കുന്നുവെന്ന് കരുതുന്നതായി പറഞ്ഞു. 2014ല്‍ ഇംഗ്ലണ്ടിലെ...
റോയല്‍ ലണ്ടന്‍ കപ്പ്: കെന്റും ഹാംഷയറും ഫൈനലില്‍
റോയല്‍ ലണ്ടന്‍ കപ്പ് ഫൈനലില്‍ കെന്റും ഹാംഷയറും ഏറ്റുമുട്ടും. കെന്റ് വോര്സെസ്റ്റര്ഷയറിനെ പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ഹാംഷയര്‍ യോര്‍ക്ക്ഷയറിനെ പരാജയപ്പെടുത്തി. ജൂണ്‍ 30നാണ് ഫൈനല്‍. ഹീനോ കുന് നേടിയ തകര്‍പ്പന്‍ ശതകമാണ് കെന്റിനെ...
അശ്വിന് കൗണ്ടിയിലേക്കോ?
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാവുകയാണെങ്കില്‍ ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് കൗണ്ടി കളിക്കുവാന്‍ ഒരുങ്ങുന്നു. ട്രാവിസ് ഹെഡിനു പകരം വോര്‍സെസ്റ്റര്‍ഷയറിനു വേണ്ടി അശ്വിന് കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത. ഈ സീസണില്‍...
ട്രാവിസ് ഹെഡ് കൗണ്ടിയിലേക്ക്, താരത്തെ സ്വന്തമാക്കി വോര്‍സെസ്റ്റര്‍ഷയര്‍
ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയറുമായി കരാറില്‍ ഏര്‍പ്പെട്ടു. മൂന്ന് ഫോര്‍മാറ്റിലും കൗണ്ടിക്ക് വേണ്ടി താരം കളിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മികച്ച ഫോമില്‍ ഈ സീസണില്‍ കളിക്കുന്ന ഹെഡ്...