Browsing Tag

Women’s Cricket Super League

ഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം വട്ടവും വനിത ക്രിക്കറ്റ് ലീഗിലേക്ക് മടങ്ങിയെത്തുന്നു, ഇത്തവണയും…

ഇന്ത്യന്‍ ടി20 നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ 2019 കിയ സൂപ്പര്‍ ലീഗില്‍ കളിക്കും. കഴിഞ്ഞ സീസണില്‍ കളിച്ച ലങ്കാഷയര്‍ തണ്ടറിനൊപ്പം തന്നെയാവും താരം ഇത്തവണയും കളിക്കുക. കഴിഞ്ഞ വര്‍ഷം 164 റണ്‍സാണ് താരം നേടിയത്. വീണ്ടും ടീമിനൊപ്പം…

സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കാന്‍ മടങ്ങിയെത്തും, ദീപ്തി ശര്‍മ്മയ്ക്കൊപ്പം…

2019 വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുവാന്‍ സ്മൃതി മന്ഥാന മടങ്ങിയെത്തും. കഴിഞ്ഞാഴ്ച കരാറിലെത്തിയ ദീപ്തി ശര്‍മ്മയ്ക്കൊപ്പം ഇന്ത്യന്‍ ഓപ്പണിംഗ് താരവും ഈ സീസണില്‍ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമുണ്ടാകുമെന്ന്…

വനിത സൂപ്പര്‍ ലീഗിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിത സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ കളിക്കും. ദീപ്തി ശര്‍മ്മ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് വരുന്ന സീസണില്‍ കളിക്കാന്‍ പോകുന്നത്. ജൂലൈ 28ന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ദീപ്തി…

സ്മൃതി മന്ഥാന ഇംഗ്ലണ്ടിലേക്ക്, വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കളിക്കും

ഇംഗ്ലണ്ടിലെ വനിത ടി20 ലീഗായ ക്രിക്കറ്റ് സൂപ്പര്‍ ലീഗിലേക്ക് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയും. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റേണ്‍ സ്റ്റോം ആണ് താരവുമായി 2018 സീസണിലേക്ക് കരാറിലേര്‍പ്പെട്ടത്. ടീമിലെ രണ്ടാമത്തെ വിദേശ താരമായാണ് സ്മൃതിയെ…