Browsing Tag

Wesley Madhevere

അടിച്ച് തകര്‍ത്ത് വെസ്ലി മാധവേരേ, ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ

ബംഗ്ലാദേശിനെതിരെയുള്ള നിര്‍ണ്ണായക ടി20 മത്സരത്തിൽ കൂറ്റന്‍ സ്കോര്‍ നേടി സിംബാബ്‍വേ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് നേടിയത്. വെസ്ലി മാധവേരേയുടെ അര്‍ദ്ധ ശതകത്തിനൊപ്പം റെഗിസ് ചകാബ്‍വ(48), ടാഡിവാന്‍ഷേ…

ബംഗ്ലാദേശിനെതിരെ ടി20 വിജയം നേടി സിംബാബ്‍വേ

രണ്ടാം ടി20യിൽ 23 റൺസിന്റെ വിജയം നേടി സിംബാബ്‍വേ. 167 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനെ 143 റൺസിന് ഒതുക്കിയാണ് സിംബാബ്‍വേ വിജയം പിടിച്ചെടുത്തത്. 13 പന്തിൽ 29 റൺസ് നേടിയ ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. അഫിഫ് ഹൊസൈന്‍…

പൊരുതി വീണ് സിംബാബ്‍വേ, 24 റണ്‍സ് ജയത്തോടെ പാക്കിസ്ഥാന് ടി20 പരമ്പര

ഇന്ന് ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ 24 റണ്‍സ് നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ടീം 165/3 എന്ന സ്കോര്‍ നേടിയ ശേഷം 141/7 എന്ന സ്കോറിന് സിംബാബ്‍വേയെ പിടിച്ച് കെട്ടിയാണ് വിജയം കരസ്ഥമാക്കിയത്. വെസ്ലി മാധവേരെ(59),…