Home Tags WBBL

Tag: WBBL

ഫൈനല്‍ സ്ഥാനം കൈവിട്ട് ബ്രിസ്ബെയിന്‍ ഹീറ്റ്, സിഡ്നി തണ്ടറിന്റെ അവിശ്വസനീയ തിരിച്ചുവരവ്

3 ഓവര്‍ അവശേഷിക്കെ മൂന്ന് വിക്കറ്റ് കൈവശമുള്ള ബ്രിസ്ബെയിന്‍ ഹീറ്റിന് 15 റണ്‍സ് ആയിരുന്നു ഫൈനല്‍ ഉറപ്പിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ വാലറ്റത്തിന് ആ സമ്മര്‍ദ്ദം താങ്ങുവാനാകാതെ പോയപ്പോള്‍ ടീം 12 റണ്‍സിന്റെ പരാജയത്തിലേക്ക്...

വനിത ബിഗ് ബാഷ്, സെമി ലൈനപ്പ് ഇപ്രകാരം

വനിത ബിഗ് ബാഷില്‍ സെമി ഫൈനല്‍ ലൈനപ്പ് തയ്യാര്‍. ആദ്യ സെമിയില്‍ ബുധനാഴ്ച (25 നവംബര്‍) മെല്‍ബേണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്കോര്‍ച്ചേഴ്സും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ നവംബര്‍ 26ന് ബ്രിസ്ബെയിന്‍ ഹീറ്റും സിഡ്നി...

സിഡ്നി സിക്സേഴ്സിന് 25000 ഡോളര്‍ പിഴ

പ്രധാന സ്ക്വാഡില്‍ അംഗമല്ലാത്ത താരമായ ഹെയ്‍ലി സില്‍വര്‍-ഹോംസിനെ ടീം ഷീറ്റില്‍ ഉള്‍പ്പെടുത്തിയതിന് വനിത ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സിന് കനത്ത പിഴ വിധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. അഡ്മിനിസ്ട്രേറ്റീവ് പിഴവ് സംഭവിച്ചുവെന്ന് സിഡ്നി...

ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍

ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്‍സും...

സോഫി ഡിവൈന്‍ വനിത ബിഗ് ബാഷിലെ താരം

ഈ വര്‍ഷത്തെ വനിത ബിഗ് ബാഷിലെ ഏറ്റവും മികച്ച താരമായി ന്യൂസിലാണ്ടിന്റെ സോഫി ഡിവൈന്‍ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ 28 സിക്സുകള്‍ നേടി അഡിലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 14 മത്സരങ്ങളില്‍...

വനിത ബിഗ് ബാഷ്: സിഡ്നി സിക്സേര്‍സ് വീണ്ടും ചാമ്പ്യന്മാര്‍

വനിത ബിഗ് ബാഷ് ഫൈനല്‍ മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ 9 വിക്കറ്റ് വിജയം നേടി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പെര്‍ത്തിനു 20 ഓവറില്‍ 99...

ചാമരി അട്ടപ്പട്ടു, ബിഗ് ബാഷ് കളിക്കുന്ന ആദ്യ ശ്രീലങ്കന്‍ വനിത

ശ്രീലങ്കയുടെ വെടിക്കെട്ട് വനിത ബാറ്റിംഗ് താരം രാജ്യത്ത് നിന്ന് ബിഗ് ബാഷ് ലീഗില്‍ കളിക്കുന്ന ആദ്യ വനിത താരമാകുമെന്ന് ഉറപ്പായി. മെല്‍ബേണ്‍ റെനിഗേഡ്സ് ആണ് താരത്തെ ഒരു വര്‍ഷത്തെ കരാറിനു സ്വന്തമാക്കിയത്. 2017-18...

കിര്‍സ്റ്റെന്‍ ബീംസ് മെല്‍ബേണ്‍ സ്റ്റാര്‍സിനെ നയിക്കും

വനിത ബിഗ് ബാഷ് ലീഗില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിനെ ലെഗ്സ്പിന്നര്‍ കിര്‍സ്റ്റെന്‍ ബീംസ് നയിക്കും. മെഗ് ലാന്നിംഗ് മെല്‍ബേണ്‍ സ്റ്റാര്‍സിനോട് വിട പറഞ്ഞതോടു കൂടിയാണ് താരത്തിനു ക്യാപ്റ്റന്‍സി നറുക്ക് വീണത്. വനിത ലീഗ് രണ്ടാം...
Advertisement

Recent News