Browsing Tag

VB Kanchi Veerans

എലിമിനേറ്ററില്‍ വിജയം സ്വന്തമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സ് പുറത്ത്

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എലിമിനേറ്ററില്‍ വിജയം കരസ്ഥമാക്കി മധുരൈ പാന്തേഴ്സ്, കാഞ്ചി വീരന്‍സിനെതിരെ 5 വിക്കറ്റ് വിജയത്തോടെ മധുരൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയായിരുന്നു. സഞ്ജയ് യാദവ് പുറത്താകാതെ 52 പന്തില്‍ നിന്ന് 77 റണ്‍സുമായി…

ടുട്ടി പാട്രിയറ്റ്സിനെ തകർത്ത് കാഞ്ചി വീരൻസ്

തമിഴ്‌നാട് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പുമായി കാഞ്ചി വീരൻസ്. ടുട്ടി പാട്രിയറ്റ്സിനെ 58 റൺസിനാണ് കാഞ്ചി വീരൻസ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടുട്ടി…

പടുകൂറ്റന്‍ വിജയവുമായി കാഞ്ചി വീരന്‍സ്

കാരൈകൂഡി കാളൈകളെ 110 റണ്‍സിന് പരാജയപ്പെടുത്തി തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏഴാം മത്സരത്തില്‍ വമ്പന്‍ വിജയം കൈവശപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 177/4 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളെ…

അഭിനവ് മുകുന്ദിന്റെ മിന്നും പ്രകടനത്തിന്റെ ബലത്തില്‍ കോവൈ കിംഗ്സിന് 8 വിക്കറ്റ് വിജയം

കാഞ്ചി വീരന്‍സിനെതിരെ എട്ട് വിക്കറ്റ് വിജയം കരസ്ഥമാക്കി കോവൈ കിംഗ്സ്. ഇന്ന് നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാഞ്ചി വീരന്‍സ് 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 15.2 ഓവറില്‍…

ഭരത് ശങ്കര്‍ കളിയിലെ താരം, റൂബി തൃച്ചി വാരിയേഴ്സിനു ജയം

വി ബി കാഞ്ചി വീരന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി റൂബി തൃച്ചി വാരിയേഴ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ഭരത് ശങ്കര്‍ നേടിയ 69 റണ്‍സിന്റെ ബലത്തില്‍ കാഞ്ചി വീരന്‍സ് നല്‍കിയ 137 റണ്‍സ് ലക്ഷ്യത്തെ 4 വിക്കറ്റ് നഷ്ടത്തില്‍ 17.4…

ആറാം മത്സരത്തില്‍ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്

ആറാം മത്സരത്തില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് 2018ലെ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്. ഇന്നലെ നടന്ന മത്സരത്തില്‍ 13 റണ്‍സിന്റെ ജയമാണ് ചെപ്പോക്ക് വിബി കാഞ്ചി വീരന്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ഗില്ലീസ്…

ഔഷിക് ശ്രീനിവാസിന്റെ ബൗളിംഗ് മികവില്‍ കോവൈ കിംഗ്സിനെ വീഴ്ത്തി കാഞ്ചി വീരന്‍സ്

ലൈക്ക കോവൈ കിംഗ്സിനെ പരാജയപ്പെടുത്തി വിബി കാഞ്ചി വീരന്‍സ്. ബാറ്റ്സ്മാന്മാര്‍ കൈവിട്ട മത്സരത്തില്‍ ബൗളര്‍മാരുടെ പ്രകടനത്തിലാണ് വിജയം സ്വന്തമാക്കുവാന്‍ കാഞ്ചി വീരന്‍സിനായത്. 116 റണ്‍സ് മാത്രമാണ് ആദ്യം ബാറ്റ് ചെയ്ത കാഞ്ച് വീരന്‍സ് നേടിയത്. 8…

ജയമില്ലാതെ കാഞ്ചി വീരന്‍സ്, നാലാം പരാജയം

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ച നാല് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി വിബി കാഞ്ചി വീരന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ മധുരൈ പാന്തേഴ്സിനോട് 11 റണ്‍സിനാണ് വീരന്‍സ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത മധുരൈ 167/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 6…

കാഞ്ചി വീരന്‍സിനെ കീഴടക്കി ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്

എന്‍എസ് ചതുര്‍വേദിന്റെയും എന്‍ ജഗദീഷന്റെയും ബാറ്റിംഗ് മികവില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനു ജയം. കാഞ്ചി വീരന്‍സിനെതിരെയുള്ള മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിബി കാഞ്ചി വീരന്‍സിന്റെ തുടക്കം…

കാഞ്ചി വീരന്‍സിനു തോല്‍വി, 8 വിക്കറ്റ് ജയം സ്വന്തമാക്കി കാരൈകുഡി കാളൈ

തമിഴ്നാട് പ്രീമിയര്‍ ലീഗിലെ എട്ടാം മത്സരത്തില്‍ വിജയം സ്വന്തമാക്കി കാരൈകുഡി കാളൈ(കെകെ). ഇന്നലെ നടന്ന മത്സരത്തില്‍ വിബി കാഞ്ചി വീരന്‍സിനെയാണ്(വികെവി) കാരൈകൂഡി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വികെവി 20 ഓവറില്‍ 145 റണ്‍സ്…