Browsing Tag

Usman Shinwari

ഷിന്‍വാരിയും ഫഹീം അഷ്റഫും ബിഗ് ബാഷില്‍ നിന്ന് പിന്മാറി

ബിഗ് ബാഷ് 2019-20 സീസണില്‍ നിന്ന് അവസാന നിമിഷം പിന്മാറി റെനഗേഡ്സിന്റെ പാക്കിസ്ഥാന്‍ താരങ്ങളായ ഫഹീം അഷ്റഫും ഉസ്മാന്‍ ഷിന്‍വാരിയും. ഇവര്‍ക്ക് പകരം ഇംഗ്ലീഷ് പേസര്‍ റിച്ചാര്‍ഡ് ഗ്ലീസണെ ടീം സ്വന്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ റാവല്‍പിണ്ടി…

പാക് താരങ്ങളെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ റെനഗേഡ്സ്

വരുന്ന ബിഗ് ബാഷ് സീസണില്‍ പാക് താരങ്ങളായ ഉസ്മാന്‍ ഷിന്‍വാരിയെയും ഫഹീം അഷ്റഫിനെയും സ്വന്തമാക്കി മെല്‍ബേണ്‍ റെനഗേഡ്സ്. ഷിന്‍വാരി ആദ്യ 7 മത്സരങ്ങളില്‍ ടീമിനായി കളിക്കുമെന്ന് അറിയിച്ചപ്പോള്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫ് എട്ട് മത്സരങ്ങളില്‍…

വിരാടിന്റെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ നേടുകയെന്നത് ഏറ്റവും വലിയ ആഗ്രഹം

വിരാട് കോഹ്‍ലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും വിക്കറ്റുകള്‍ വീഴ്ത്തുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ പേസര്‍ ഉസ്മാന്‍ ഷിന്‍വാരി. പാക്കിസ്ഥാന് വേണ്ടി 17 ഏകദിനവും 16 ടി20യും കളിച്ചിട്ടുള്ള താം എന്നാല്‍…

ടീം സെലക്ഷന്‍ ശ്രമകരം, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളര്‍മാരുടെ തിരഞ്ഞെടുപ്പ്

ലോകകപ്പ് സ്ക്വാഡിനു വേണ്ട 15 താരങ്ങളെ കണ്ടെത്തുക എളുപ്പമുള്ള കാര്യമാണെന്നാണ് ജനത്തിന്റെ വിചാരമെന്നും എന്നാല്‍ അതല്ല സംഭവമെന്നും വളരെയേറെ സമ്മര്‍ദ്ദമുള്ള കാര്യമാണ് ഇതെന്നും അഭിപ്രായപ്പെട്ട് പാക് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്ക്. ടീം സെലക്ഷന്‍…

33 പന്തില്‍ 70 റണ്‍സുമായി മാക്സ്വെല്‍, 327 റണ്‍സ് നേടി ഓസ്ട്രേലിയ

പാക്കിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തില്‍ 50 ഓവറില്‍ നിന്ന് 327 റണ്‍സ് നേടി ഓസ്ട്രേലിയ. ഗ്ലെന്‍ മാക്സ്വെല്ലിന്റെ 33 പന്തില്‍ നിന്നുള്ള 70 റണ്‍സിനൊപ്പം ഉസ്മാന്‍ ഖവാജ(98), ആരോണ്‍ ഫിഞ്ച്(53), ഷോണ്‍ മാര്‍ഷ്(61) എന്നിവരുടെ ബാറ്റിംഗ് മികവിലാണ്…