Tag: UP Yoddha
വലിയ ജയവുമായി ഗുജറാത്ത്, തകര്‍ത്തത് യുപിയെ
പ്രൊകബഡി ലീഗിന്റെ പത്താം മത്സരത്തില്‍ 25 പോയിന്റ് വിജയവുമായി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 44-19 എന്ന സ്കോറിനാണ് യുപി യോദ്ധയെ നിഷ്പ്രഭമാക്കിയ പ്രകടനവുമായി ഗുജറാത്ത് വിജയം കൈവരിച്ചത്. പകുതി...
31 പോയിന്റിന്റെ വലിയ വിജയവുമായി ബംഗാള്‍ വാരിയേഴ്സ്, ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...
48-17 എന്ന വലിയ മാര്‍ജിനിലുള്ള വിജയം നേടി ബംഗാള്‍ വാരിയേഴ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ യുപി യോദ്ധയെയാണ് ബംഗാള്‍ വാരിയേഴ്സ് നിഷ്പ്രഭമാക്കിയത്. പ്രൊകബഡി ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള...
യുപിയെന്ന തടസ്സം നീക്കി ഗുജറാത്ത്, ഇനി ബെംഗളൂരുവുമായി ഫൈനല്‍ പോരാട്ടം
പ്രൊകബഡി ലീഗ് സീസണ് ആറ് ഫൈനലിനു യോഗ്യത നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ യുപി യോദ്ധയെ കീഴടക്കിയാണ് ഫൈനലില്‍ ബെംഗളൂരു ബുള്‍സിനെ നേരിടുവാനുള്ള അവസരം ഗുജറാത്ത് സ്വന്തമാക്കിയത്. 38-31...
ബെംഗളൂരു ഫൈനലില്‍, ഫൈനലിലേക്ക് യോഗ്യതയ്ക്കായി ഗുജറാത്തും യുപിയും രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും
കൊച്ചിയില്‍ നടന്ന പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ജയിച്ച് കയറി പ്രൊകബഡി ലീഗ് സീസണ് ആറിന്റെ ഫൈനലിനു യോഗ്യത നേടി ബെംഗളൂരു ബുള്‍സ്. ഫൈനലിലേക്ക് യോഗ്യതയ്ക്കായി രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തും യുപിയും ഏറ്റുമുട്ടും....
വലിയ വിജയവുമായി പ്ലേ ഓഫ് ഉറപ്പിച്ച് യുപി യോദ്ധ
ബംഗാള്‍ വാരിയേഴ്സിനെതിരെ മികച്ച വിജയം സ്വന്തമാക്കി പ്രൊകബഡി ലീഗ് പ്ലേ ഓഫ് ഉറപ്പാക്കി യുപി യോദ്ധ. തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ ഇതോടെ വിജയിച്ചാണ് പ്ലേ ഓഫിലേക്ക് യുപി കടക്കുന്നത്. 41-25 എന്ന സ്കോറിനായിരുന്നു...
മുംബൈയുടെ വെല്ലുവിളി അതിജീവിച്ച് യുപി യോദ്ധ
യു-മുംബൈയുടെ അതി ശക്തമായ വെല്ലുവിളി അതിജീവിച്ച് വിജയം പിടിച്ചെടുത്ത് യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 34-32 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ഇടവേള സമയത്ത് 18-15നു യുപി മുന്നിലായിരുന്നു. മത്സരത്തിന്റെ...
ചാമ്പ്യന്മാരെ വലിയ മാര്‍ജിനില്‍ വീഴ്ത്തി യുപി യോദ്ധ
നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ 16 പോയിന്റ് വ്യത്യാസത്തില്‍ തകര്‍ത്തെറിഞ്ഞ യുപി യോദ്ധ. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-31 എന്ന സ്കോറിനായിരുന്നു യുപിയുടെ വിജയം. ഇടവേള സമയത്ത് 22-17 എന്ന സ്കോറിനു...
സൂപ്പര്‍ 10 നേടി ഗോയത്, പക്ഷേ ടീമിനു ജയമില്ല
ഹരിയാന സ്റ്റീലേഴ്സിനെ തുടര്‍ച്ചയായ രണ്ടാം ജയത്തിലേക്ക് നയിക്കാനാകാതെ മനു ഗോയത്. താരം മികച്ച ഫോമില്‍ കളിച്ച രണ്ടാം മത്സരത്തില്‍ ഒരു പോയിന്റിനാണ് ഹരിയാന യുപി യോദ്ധയോട് കീഴടങ്ങിയത്. 30-29 എന്ന സ്കോറിനാണ് യുപിയുടെ...
പത്ത് പോയിന്റ് ജയവുമായി ബെംഗളൂരു ബുള്‍സ്, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ
യുപി യോദ്ധയ്ക്കെതിരെ 37-27 എന്ന സ്കോറിന്റെ വിജയം നേടി ബെംഗളൂരു ബുള്‍സ്. 18-12നു ഇടവേള സമയത്ത് ലീഡ് ചെയ്ത ടീം രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട് വിജയം കുറിയ്ക്കുകയായിരുന്നു. പവന് ഷെഹ്റാവത്ത് 10...
ഗുജറാത്തിനു വിജയത്തുടര്‍ച്ച, യുപിയ്ക്കെതിരെ നേരിയ മാര്‍ജിനില്‍ വിജയം
പ്രൊ കബഡി ലീഗില്‍ 71ാം മത്സരത്തില്‍ മികച്ച വിജയം നേടി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. 37-32 എന്ന സ്കോറിനു യുപി യോദ്ധയ്ക്കെതിരെ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ജയം ഉറപ്പാക്കുകയായിരുന്നു. ഇടവേള സമയത്ത്...
ജയിച്ച് കയറി ജയ്പൂര്‍, മൂന്ന് തവണ ഓള്‍ഔട്ട് ആയി യുപി
യുപി യോദ്ധയ്ക്കെതിരെ 17 പോയിന്റിന്റെ വിജയം കുറിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇന്നത്തെ രണ്ടാം മത്സരത്തില്‍ 45-28 എന്ന സ്കോറിനാണ് ജയ്പൂരിന്റെ വിജയം. റെയിഡിംഗില്‍ 20-14നു മുന്നിട്ട് നിന്ന ജയ്പൂര്‍ പ്രതിരോധത്തില്‍ 19-11നും...
യുപിയെ തകര്‍ത്ത് മുംബൈ, വിജയം 17 പോയിന്റിനു
17 പോയിന്റിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി യുമുംബ. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ യുപി യോദ്ധയെ 41-24 എന്ന സ്കോറിനാണ് മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യ പകുതിയ അവസാനിക്കുമ്പോള്‍ പിന്നില്‍ നിന്ന് കയറി വന്ന്...
യുപിയ്ക്ക് സമനില മാറി, പകരം തോല്‍വി
തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയേണ്ടി വന്ന യുപി യോദ്ധയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ഫലം തോല്‍വി. ബെംഗളൂരു ബുള്‍സിനെതിരെ 37-27 എന്ന സ്കോറിനാണ് യുപി പിന്നില്‍ പോയത്. പകുതി സമയത്ത് 19-11നു ലീഡ്...
വീണ്ടും ഒരു സമനില കുരുക്കില്‍ യുപി, ഇത്തവണ ഒപ്പം പിടിച്ചത് തെലുഗു ടൈറ്റന്‍സ്
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനിലയുമായി മടങ്ങേണ്ടി വന്ന് യുപി യോദ്ധ. ബംഗാള്‍ വാരിയേഴ്സിനോട് കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ യുപി ഇത്തവ തെലുഗു ടൈറ്റന്‍സുമായി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 19-10നു ബഹുദൂരു...
സമാസമം യുപിയും ബംഗാളും
ഇന്നലെ നടന്ന രണ്ടാം പ്രൊ കബഡി മത്സരത്തില്‍ ഒപ്പം പിടിച്ച് യുപി യോദ്ധയും ബംഗാള്‍ വാരിയേഴ്സും. 30-30നു ഫൈനല്‍ വിസില്‍ സമയത്ത് ടീമുകള്‍ തുല്യത പാലിച്ചപ്പോള്‍ പകുതി സമയത്ത് നേരിയ ലീഡ് ബംഗാളിനായിരുന്നു....