Tag: Umar Akmal
ഉമര്‍ അക്മലിന്റെ ശിക്ഷ ഒരു വര്‍ഷത്തേക്ക് കുറച്ചു കോര്‍ട്ട് ഓഫ് ആര്ബിട്രേഷന്
പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലീഗില്‍ തന്നെ സമീപിച്ച ബുക്കികളെക്കുറിച്ച് ബോര്‍ഡിനോട് അറിയിക്കാതിരുന്നതിന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ ഉമര്‍ അക്മലിന് ആശ്വാസമായി കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്റെ വിധി. രണ്ട് തവണയാണ് താരത്തിനെ ബുക്കികള്‍...
ഉമർ അക്മലിന്റെ വിലക്ക് ഒന്നര വർഷമായി കുറച്ചു
പാകിസ്ഥാൻ താരം ഉമർ അക്മലിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് ഒന്നര വർഷമായി കുറച്ചു. വാതുവെപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് താരത്തിന് മൂന്ന്...
ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കും
വാതുവെപ്പുമായി ബന്ധപ്പെട്ട് 3 വർഷത്തെ വിലക്ക് നേരിടുന്ന മുൻ പാകിസ്ഥാൻ താരം ഉമർ അക്മലിന്റെ അപ്പീൽ ജൂലൈ 13ന് പരിഗണിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജിയായ ഫാഖിർ മുഹമ്മദ്...
വിലക്കിനെതിരെയുള്ള ഉമർ അക്മലിന്റെ അപ്പീൽ ജൂൺ 11ന് പരിഗണിക്കും
മൂന്ന് വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ സമർപ്പിച്ച അപേക്ഷ ജൂൺ 11ന് പരിശോധിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സുപ്രീം കോടതി ജഡ്ജി ഫഖിർ മുഹമ്മദ്...
ഉമര്‍ അക്മലിന്റെ ഹിയറിംഗ് കേള്‍ക്കുവാനുള്ള വിധികര്‍ത്താവിനെ നിയമിച്ചു
പാക്കിസ്ഥാന് മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മല്‍ വിധിയ്ക്കെതിരെ അടുത്തിടെ അപ്പീലിന് പോയിരുന്നു. ഈ അപ്പീല്‍ കേള്‍ക്കുവാനുള്ള സ്വകാര്യ വിധികര്‍ത്താവിനെ നിയമിച്ചു. മുന്‍ സുപ്രീം കോടതി ജഡജ് ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖാര്‍...
മൂന്ന് വര്‍ഷത്തെ വിലക്കിനെതിരെ അപ്പീലുമായി ഉമര്‍ അക്മല്‍
തനിക്കെതിരെയുള്ള പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്കിനെതിരെ ഔദ്യോഗിക അപ്പീല്‍ നല്കി പാക്കിസ്ഥാന് താരം ഉമര്‍ അക്മല്‍. 29 വയസ്സുള്ള താരത്തെ മൂന്ന് വര്‍ഷത്തേക്കാണ് ബോര്‍ഡ് വിലക്കിയത്. ഫെബ്രുവരി 17ന് പിഎസ്എലില്‍ നിന്ന് ആദ്യം...
ഉമര്‍ അക്മല്‍ അഹങ്കാരി, തനിക്ക് കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട് – മിക്കി ആര്‍തര്‍
പാക്കിസ്ഥാന് വിലക്കിയ താരം ഉമര്‍ അക്മലിനുമായുള്ള തന്റെ മോശം അനുഭവം പങ്ക് വെച്ച് മുന്‍ പാക് കോച്ച് മിക്കി ആര്‍തര്‍. 2017ല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ തനിക്ക് മോശം വരവേല്പാണ് മിക്കി ആര്‍തറില്‍...
വാതുവെപ്പുകാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ വിസ്സമ്മതിച്ച് ഉമർ അക്മൽ
വാതുവെപ്പ് വിവാദത്തെ തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്കേർപ്പെടുത്തിയ മുൻ പാകിസ്ഥാൻ താരം ഉമർ അക്മൽ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വാർത്തകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ മുൻപിൽ താരം തന്നെ സമീപിച്ച...
ഇന്ത്യന്‍ മഹാരഥന്മാരെ കണ്ട് പഠിക്കുവാന്‍ ഉമറിനെ ഉപദേശിച്ച് കമ്രാന്‍ അക്മല്‍
അഴിമതി ആരോപണത്തെത്തുടര്‍ന്ന് പാക്കിസ്ഥാന് മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ ഉമര്‍ അക്മലിന് സഹോദരന് കമ്രാന്‍ അക്മലിന്റെ വക ഉപദേശം. ഇന്ത്യയിലെ മുന്‍ നിര ക്രിക്കറ്റര്‍മാരായ എംഎസ് ധോണി, വിരാട് കോഹ്ലി, സച്ചിന് ടെണ്ടുല്‍ക്കര്‍ എന്നിവരെ...
ഉമര്‍ ചെറുപ്പമാണ്, റിപ്പോര്‍ട്ട് ചെയ്യുവാന്‍ വൈകിയെന്ന ഒരു കാരണത്താല്‍ ഉമറിനെതിരെ പിസിബിയുടെ നയം വേറെ...
ക്രിക്കറ്റ് ഞങ്ങളുടെ അന്നമാണെന്നും കോവിഡ് പ്രതിസന്ധിയിക്കിടെ അതിനൊപ്പം തന്നെയുള്ള പ്രതിസന്ധിയിലാണ് അക്മല്‍ കുടുംബം കടന്ന് പോകുന്നതെന്ന് പറഞ്ഞ് ഉമര്‍ അക്മലിന്റെ ജേഷ്ഠ സഹോദരന് കമര്ാന് അക്മല്‍. പാക്കിസ്ഥാന് കഴിഞ്ഞ ദിവസം അഴിമതി ആരോപണത്തെത്തുടര്‍ന്ന്...
ഈ ശിക്ഷ ഉമര്‍ അക്മല്‍ അര്‍ഹിച്ചിരുന്നു – സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും
ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ച് പാക് ഇതിഹാസ താരങ്ങളായ സഹീര്‍ അബ്ബാസും ജാവേദ് മിയാന്‍ദാദും. തന്നെ സമീപ്പിച്ച ബുക്കികളുടെ വിവരം ബോര്‍ഡിനെ അറിയിക്കാതിരുന്നതിനാണ് പാക്കിസ്ഥാന്...
മൂന്ന് വര്‍ഷമല്ല അക്മല്‍ അതില്‍ കൂടുതല്‍ വിലക്ക് അര്‍ഹിച്ചിരുന്നു
പാക്കിസ്ഥാന് താരം ഉമര്‍ അക്മലിനെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് വര്‍ഷത്തെ വിലക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി താരങ്ങളും മുന്‍ താരങ്ങളും അഭിപ്രായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പാക്കിസ്ഥാന് സൂപ്പര്‍ ലീഗിനിടെ തന്നെ സമീപിച്ച...
തെളിവുണ്ടെങ്കില്‍ ആജീവനാന്തം വിലക്കട്ടേ, അല്ലാതെ ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നത് അനീതി –...
തന്നെ സമീപിച്ച് വാതുവെപ്പുകാരുടെ വിവരം യഥാസമയം പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റിനെ അറിയിക്കാത്ത കുറ്റത്തിന് ഇന്ന് ബോര്‍ഡ് ഉമര്‍ അക്മലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. പാക്കിസ്ഥാന്റെ അച്ചടക്ക സമതിയിലുടെ തീരൂമാനപ്രകാരം...
ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്ക്
പാക്കിസ്ഥാന് താരം ഉമര്‍ അക്മലിന് മുന്ന് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെ സമീപിച്ച ബുക്കികളുടെ ശ്രമം യഥാസമയം അറിയിച്ചില്ലെന്ന കേസിലാണ് താരത്തിനെതിരെ പാക്കിസ്ഥാന് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന്...
ബുക്കികളുടെ സമീപനം അറിയിക്കാത്തിനുള്ള ഉമര്‍ അക്മലിന്റെ ഹിയറിംഗ് ഏപ്രില്‍ 27ന്
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക നടപടി നേരിടുന്ന ഉമര്‍ അക്മലിന്റെ ഹിയറിംഗ് ഏപ്രില്‍ 27ന് നടക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതിയുടെ ചെയര്മാന് ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഫസല്‍-ഇ-മിരന്‍ ചൗഹന്. തിങ്കളാഴ്ച താരത്തിനോട്...