Browsing Tag

U23

സല്‍മാന്‍ നിസാറിന് ശതകം കേരളത്തിന് ആന്ധ്രയ്ക്കെതിരെ മികച്ച വിജയം

അണ്ടര്‍ 23 പുരുഷ ഏകദിന ട്രോഫിയില്‍ മികച്ച വിജയവുമായി കേരളം. ആന്ധ്ര നല്‍കിയ 222 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നപ്പോള്‍ ശതകം നേടി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ് ഏറ്റവും ശ്രദ്ധേയം. സല്‍മാന്‍…

കേരള വനിതകള്‍ വിജയം തുടരുന്നു, ആസാമിനെതിരെ ആറ് വിക്കറ്റ് ജയം

അണ്ടര്‍ 23 ടി20 വനിത ടൂര്‍ണ്ണമെന്റില്‍ ആസാമിനെതിരെയും വിജയം നേടി കേരളം. 82/7 എന്ന നിലയില്‍ ആസാമിനെ എറിഞ്ഞിട്ട ശേഷം കേരളം ഒരു പന്ത് അവശേഷിക്കെയാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നത്. ക്യാപ്റ്റന്‍ മിന്നു മണി(37*) പുറത്താകാതെ…

നേപ്പാളിനെ തറപറ്റിച്ച് ഇന്ത്യന്‍ യുവനിര

എസിസി എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പ് 2019ല്‍ നേപ്പാളിനെതിരെ 7 വിക്കറ്റ് വിജയം രചിച്ച് ഇന്ത്യ അണ്ടര്‍ 23 ടീം. ഇന്ന് ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 44.5 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.…

U-23 AFC ചാമ്പ്യൻഷിപ്പ്, ഇന്ത്യൻ ടീം ഖത്തറിലെത്തി, സ്വീകരണവുമായി പ്രവാസികൾ

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഖത്തറിൽ എത്തി. ദോഹ ഹമദ് ഇന്റർനാഷണൽ എയർപ്പോട്ടിലാണ് കോച്ച് കോൺസ്റ്റന്റൈനും ടീമും ഇന്ന് ഇറങ്ങിയത്. ഖത്തർ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അംഗങ്ങൾ ടീമിനെ എയർപ്പോട്ടിൽ വരവേൽക്കാൻ ഉണ്ടായിരുന്നു.…

U-23; ജെർമൻപ്രീതിന്റെ ഏക ഗോളിൽ ഇന്ത്യയ്ക്ക് ജയം

ഏകപക്ഷീയമായ ഒരു ഗോളിനു സിംഗപ്പൂരിനെ മറികടന്ന് ഇന്ത്യ U-23 ഫുട്ബോള്‍ ടീം. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ഗോള്‍ പിറക്കാന്‍ 80ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ജര്‍മ്മന്‍പ്രീത് സിംഗിന്റെ ഗോളാണ് ടീമുകളെ തമ്മില്‍…

അണ്ടർ 23 ഇന്ത്യൻ ടീം ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് ഒമ്പതു പേർ

ഇന്ത്യൻ അണ്ടർ 23 ടീമിനു വേണ്ടിയുള്ള ട്രയൽസ് ക്യാമ്പിലേക്ക് ഒമ്പതു മലയാളി താരങ്ങളെ തിരഞ്ഞെടുത്തു. മുംബൈ ഫുട്ബോൾ അരീനയിൽ മെയ് 15 മുതൽ 19വരെയാണ് ട്രയൽസ് ക്യാമ്പ് നടക്കുന്നത്. മുൻ ഇന്ത്യൻ ജൂനിയർ ടീം പരിശീലകനും മലയാളിയും കൂടിയായ സതീവൻ ബാലനും മുൻ…