Home Tags TSG 1899 Hoffenheim

Tag: TSG 1899 Hoffenheim

ബുണ്ടസ് ലീഗ ഫിക്സചറായി, ആദ്യ മത്സരത്തിൽ ബയേണും ഹോഫൻഹെയിമും ഏറ്റുമുട്ടും

2018-19 സീസണിലെ ബുണ്ടസ് ലീഗ ഫിക്സ്ചറുകൾ പുറത്തുവന്നു. ആദ്യ മത്സരത്തിൽ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഹോഫൻഹെയിമിനോട് ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാർ ആദ്യ മത്സരം കളിക്കുന്ന പരമ്പരാഗതമായ പതിവ് ഇത്തവണയും ബുണ്ടസ്...

2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചാവും

നിലവിലെ ഹോഫൻഹെയിം കോച്ചായ ജൂലിയൻ നൈഗൽസ്മാൻ 2019 ൽ നൈഗൽസ്മാൻ ലെപ്‌സിഗിന്റെ കോച്ചായി ചുമതലയേറ്റെടുക്കും. ഹോഫൻഹെയിമിൽ നിന്നും അടുത്ത സീസണിനാവസാനം പടിയിറങ്ങുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റെഡ്ബുൾ ക്ലബ്ബുമായുള്ള കരാറിന്റെ വിവരങ്ങൾ പുറത്ത് വരുന്നത്....

ക്രമാറിക്കിന് ഹാട്രിക്ക്, ഹോഫൻഹെയിം നാലാം സ്ഥാനത്ത്

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് തകർപ്പൻ ജയം. ഹാന്നോവറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹോഫൻഹെയിം പരാജയപ്പെടുത്തിയത്. ആന്ദ്രെജ് ക്രമാറികിന്റെ ഹാട്രിക്കാണ് ഹോഫൻഹെയിമിന് വിജയം നൽകിയത്. ഈ വിജയം ഹോഫൻഹെയിമിനെ ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനത്ത്...

ലെപ്‌സിഗിനെ അട്ടിമറിച്ച് ഹൊഫെൻഹെയിം

ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി ഹോഫൻഹെയിം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹൊഫെൻഹെയിം ലെപ്‌സിഗിനെ അട്ടിമറിച്ചത്. മാർക്ക് ഊതിന്റെ ഇരട്ട ഗോളുകളും സെർജ് ഗ്നാബ്രി, റുപ്പ്, കടെറാബൈക് എന്നിവരാണ് ഹൊഫെൻഹെയിമിനു വേണ്ടി ഗോളടിച്ചത്. ഉപമേകാനോ ആണ്...

ആറടിച്ച് ആറാടി ഹോഫെൻഹെയിം

ബുണ്ടസ് ലീഗ മറ്റൊരു ആറ് ഗോൾ വിജയത്തിന് കൂടി സാക്ഷ്യം വഹിച്ചു. എതിരില്ലാത്ത ആറ് ഗോളുകൾക്ക് ഹോഫെൻഹെയിം കൊളോണിനെ പരാജയപ്പെടുത്തി. കൊളോണിന്റെ റെലെഗേഷൻ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണീ പരാജയം. ആറ് മത്സരം ബാക്കി...

ബൊറൂസിയ പാർക്കിൽ ഗോൾ മഴ, ഹൊഫെൻഹെയിം – ഗ്ലാഡ്ബാക്ക് മത്സരം സമനിലയിൽ

ബുണ്ടസ് ലീഗയിൽ ആറ് ഗോൾ ത്രില്ലറിനൊടുവിൽ സമനില. മൂന്നു ഗോൾ വീതമടിച്ച് ബൊറൂസിയ പാർക്കിൽ ഹോഫൻഹെയിമും ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കും പോയന്റ് പങ്കിട്ടെടുത്ത് പിരിഞ്ഞു. ജോസിപ് ഡ്രമ്മിക്, ലാർസ് സ്റ്റിൻഡിൽ, മതിയാസ്‌ ജിന്റെർ എന്നിവരാണ്...

അലയൻസ് അറീനയിൽ ഗോൾ മഴ, ബയേണിന് ജയം

ബുണ്ടസ് ലീഗയിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഹോഫൻഹെയിമിനെ തകർത്താണ് ബയേൺ മ്യൂണിക്ക് വിജയിച്ചത്. ആദ്യ പന്ത്രണ്ടു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോൾ വഴങ്ങിയ ശേഷമാണ് ബയേൺ ശക്തമായി തിരിച്ചു വന്നത്. ബയേണിന് വേണ്ടി ലെവൻഡോസ്‌കിയും...

ബയേണും ഹോഫൻഹെയിമും വീണ്ടും നേർക്ക് നേർ

ബുണ്ടസ് ലീഗയിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ന് അരങ്ങേറുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ജൂലിയൻ നൈഗൽസ്മാന്റെ ഹോഫൻഹെയിമിനെ നേരിടും. മൂന്നാം മാച്ച് ഡേയിൽ ബയേണിന് സീസണിലെ ആദ്യ പരാജയം സമ്മാനിച്ചത് നൈഗൽസ്മാന്റെ...

മാർക്ക് ഊത് ഷാൽകെയിലേക്ക്

ഹൊഫെൻഹെയിമിൽ നിന്നും സ്ട്രൈക്കെർ മാർക്ക് ഊത് ഷാൽകെയിലേക്കെത്തി. ഷാൽകെയുമായി നാല് വർഷത്തെ കരാറിലാണ് ഊത് ഒപ്പുവെച്ചത്. കരാറനുസരിച്ച് 2022 ജൂൺ 30 വരെ താരം റോയൽ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഈ...

പുളിസിക് രക്ഷകനായി, ഡോർട്ട്മുണ്ടിന് അവസാന മിനുട്ട് ജയം

ബുണ്ടസ് ലീഗയിൽ പീറ്റർ സ്റ്റോജെറിന്റെ ബൊറൂസിയ ഡോർട്ട്മുണ്ടിന് തുടർച്ചയായ രണ്ടാം ജയം. ഇത്തവണ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയിരിക്കുന്നത് ജൂലിയൻ നൈഗൽമാന്റെ ഹൊഫെൻഹെയിമിനെയാണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് ഹൊഫെൻഹെയിമിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ പിന്നിട്ടു...

ഇരട്ട ഗോളുകളുമായി ഗ്നാബ്രി, നാലടിച്ച് ഹോഫൻഹെയിം, ലെപ്‌സിഗിന് പരാജയം

ബുണ്ടസ് ലീഗയിൽ അപ്രതീക്ഷിതമായ മത്സരഫലമാണ് ഇന്നുണ്ടായത്. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഹോഫൻഹെയിം ആർബി ലെപ്‌സിഗിനെ പരാജയപ്പെടുത്തി. യൂറോപ്പിലെയും ബുണ്ടസ് ലീഗയിലെയും മോശം പ്രകടനം കാഴ്ചവെച്ച് ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ജൂലിയൻ നൈഗൽസ്മാന്റെയും ഹോഫൻഹെയിമിന്റെയും...

സാൻഡ്രോ വാഗ്നേർ ബയേണിലേക്ക് ?

ഹോഫൻഹെയിമിന്റെ ഗോൾ വേട്ടക്കാരൻ സാൻഡ്രോ വാഗ്നർ അലയൻസ് അറീനയിലേക്കെന്നു സൂചന. റോബർട്ട് ലെവൻഡോസ്‌കിക്ക് കൂട്ടായി മറ്റൊരു ആക്രമണ താരം ബയേണിലേക്കെത്തും എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയ്ക്കാണ് സാൻഡ്രോ വാഗ്നറുടെ ചുവടു മാറ്റത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത്...

ഹോഫൻഹെയിമിനെ തറപറ്റിച്ച് ഫ്രെയ്‌ബർഗ്

ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിന് പരാജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഹോഫ്എൻഹെയിമിനെ ഫ്രയ്ബർഗ് പരാജയപ്പെടുത്തി. യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിൽ ഏറ്റ പരാജയം ഹോഫൻഹെയിമിനെ ബാധിച്ച് തുടങ്ങി എന്ന് വേണം കരുതാൻ. ആദ്യ പകുതി മുതലേ കളിയിൽ...

ഹോഫെൻഹെയിമിനെ സമനിലയിൽ തളച്ച് ഹെർത്ത

ബുണ്ടസ് ലീഗയിൽ ഹോഫെൻഹെയിമും ഹെർത്ത ബെർലിനും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. അവേശോജ്ജ്വലമായ മത്സരത്തിൽ ഓരോ ഗോള് വീതമടിച്ചാണ് ഇരു ടീമുകളും കളം വിട്ടത്. ഹോഫെൻഹെയിമിന് വേണ്ടി വാഗ്നറും ഹെർത്തയ്ക്ക് വേണ്ടി എസ്വിനും...

യൂറോപ്പ ലീഗ് : അരങ്ങേറ്റത്തിൽ പിഴച്ച് ഹോഫെൻഹെയിം

യുറോപ്പാ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ ഹോഫെൻഹെയിമിന് അടിപതറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പോർട്ടിങ്ങ് ബ്രാഗ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തിയത്. ഹോഫെൻഹെയിമിന് വേണ്ടി വാഗ്നറും ബ്രാഗയ്ക്ക് വേണ്ടി ടെക്സിയേരയും സോസയും ഗോളടിച്ചു. റെയിൻ നെക്കർ അറീനയിൽ ജയത്തോടു...
Advertisement

Recent News