Tag: Trinbago Knight Riders
മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും...
കിരീടം ലക്ഷ്യമാക്കി നൈറ്റ് റൈഡേഴ്സും സൂക്ക്സും, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പൊള്ളാര്‍ഡ്
കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ഫൈനലില്‍ ടോസ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ പൊള്ളാര്‍ഡ് സൂക്ക്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. സുനില്‍ നരൈന് ഇല്ലാതെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഇന്നത്തെ മത്സരത്തില്‍...
കരീബിയന്‍ പ്രീമിയര്‍ ലീഗിലിന്ന് കലാശപ്പോരാട്ടം, ട്രിന്‍ബാഗോ കുതിപ്പിന് തടയിടുമോ സൂക്ക്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ് നടത്തുന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും മികച്ച ഓള്‍റൗണ്ട് പ്രകടനങ്ങള്‍ക്ക് പേര് കേട്ട സെയിന്റ് ലൂസിയ സൂക്ക്സുമാണ്...
നോക്കൗട്ടിലും നിലയ്ക്കാത്ത അശ്വമേധവുമായി ട്രിന്‍ബാഗോ, ഫൈനലിലേക്ക് കടന്നത് ഒമ്പത് വിക്കറ്റ് വിജയവുമായി
കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കടന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് ജമൈക്ക തല്ലാവാസിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമൈക്കയെ 107/7...
തല്ലാവാസിനെ വരിഞ്ഞ് കെട്ട് ട്രിന്‍ബാഗോ ബൗളര്‍മാര്‍, ഫൈനലിലേക്കെത്തുവാന്‍ നേടേണ്ടത് 108 റണ്‍സ്
ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സെമിയില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി ജമൈക്ക തല്ലാവാസ് ബാറ്റ്സ്മാന്മാര്. അകീല്‍ ഹൊസൈന്റെ ബൗളിംഗിന് മുന്നില്‍ തല്ലാവാസ് ടോപ് ഓര്‍ഡര്‍ മുട്ട് മടക്കിയപ്പോള്‍ ക്രുമാ ബോണറും റോവ്മന്‍...
ആദ്യ സെമിയില്‍ ട്രിന്‍ബാഗോയ്ക്ക് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു
ജമൈക്ക തല്ലാവാസിനെതിരെ ഇന്നത്തെ മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നായകന് കീറണ്‍ പൊള്ളാര്‍ഡ്. സുനില്‍ നരൈന്, ഡാരെന്‍ ബ്രാവോ, ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവെല്ലാം തിരികെ വരുന്നു എന്നതാണ് ട്രിന്‍ബാഗോ നിരയിലെ...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സെമി മത്സരങ്ങള്‍
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ അവസാനിച്ച് ഇന്ന് ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും നാലാം സ്ഥാനക്കാരായ ജമൈക്ക തല്ലാവാസുമാണ്...
51 പന്ത് ബാക്കി നില്‍ക്കെ 9 വിക്കറ്റ് ജയവുമായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പത്താം...
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പത്തില്‍ പത്ത് വിജയവും നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സിനെ 77 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം ലക്ഷ്യം...
പാട്രിയറ്റ്സിന് പ്രയാസം സൃഷ്ടിച്ച് ട്രിന്‍ബാഗോ സ്പിന്നര്‍മാര്‍, ഫവദ് അഹമ്മദിന് നാല് വിക്കറ്റ്
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപ്രസക്തമായ മത്സരത്തില്‍ ഇന്ന് ഒന്നാം സ്ഥാനക്കാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും അവസാന സ്ഥാനക്കാരായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ഏറ്റുമുട്ടിയപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത...
കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി
ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള...
ആര് പിടിച്ചുകെട്ടും ട്രിന്‍ബാഗോയെ, സൂക്ക്സിനെ പരാജയപ്പെടുത്തി ഒമ്പതാം വിജയം
ട്രിന്‍ബാഗോ നല്കിയ 176 റണ്‍സ് വിജയ ലക്ഷ്യം നേടുവാന്‍ കഴിയാതെ 23 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക്...
ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്
തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍...
എട്ടില്‍ എട്ടും വിജയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്, പാട്രിയറ്റ്സിനെതിരെ 59 റണ്‍സ് ജയം
കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം കൊടുത്ത് കളത്തിലിറങ്ങിയ ടീം ലെന്‍ഡല്‍ സിമ്മണ്‍സ് നേടിയ 96 റണ്‍സിന്റെ മികവില്‍ 174/4 എന്ന...
മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പക്ഷേ...
ഇന്ന് തങ്ങളുടെ എട്ടാം വിജയം തേടി ഇറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 174 റണ്‍സ്. തന്റെ ശതകം നാല് റണ്‍സ് അകലെ നഷ്ടമായെങ്കില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ...
ഏഴാം വിജയവും സ്വന്തമാക്കി കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്
185 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ജമൈക്ക തല്ലാവാസിനെ 165/6 എന്ന സ്കോറില്‍ പിടിച്ച് കെട്ട് 19 റണ്‍സ് വിജയം കുറിച്ച് ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്....