Browsing Tag

TOTENHAM

ഇരട്ട ഗോളുകളുമായി കെയ്ൻ, സ്പർസിന് ജയം

ഹാരി കെയ്നിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സ്പർസിന് പ്രീമിയർ ലീഗിൽ മികച്ച ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന അവർ ലീഗിൽ 15 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. ഹഡേഴ്സ്ഫീൽഡിന്റെ മൈതാനത്താണ് കളി എങ്കിലും ആദ്യ പകുതിയിൽ…

പ്രതിസന്ധിയിൽ നിന്ന് തിരിച്ചു കയാറാൻ ടോട്ടൻഹാം ഇന്നിറങ്ങും

തുടർച്ചയായ തോൽവികളിൽ നിന്ന് കര കയറാൻ ടോട്ടൻഹാം ഇന്ന് ബ്രയിട്ടൻ ഹോവ് ആൽബിയനെതിരെ. ആൽബിയന്റെ മൈതാനത്ത് ഇന്ന് രാത്രി 10 നാണ് മത്സരം കിക്കോഫ്. ഹാരി കെയ്നിന്റെ ഫോമാണ് സ്പർസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ന് ഗോളോടെ താരം ഫോമിലേക്കെതിയാൽ…

നിർണായക പോരാട്ടത്തിന് യുണൈറ്റഡ് സ്പർസിനെതിരെ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർണായക പോരാട്ടം. ടോട്ടൻഹാമിനെയാണ് അവർ ഓൾഡ് ട്രാഫോഡിൽ നേരിടുക. നാളെ പുലർച്ചെ 12.30 നാണ് മത്സരം. ബ്രയിട്ടന് എതിരായ തോൽവിയോടെ പ്രതിസന്ധിയിലായ യുണൈറ്റഡിന് ഇന്ന് നിർണായകമാണ്. ടോട്ടൻഹാമാകട്ടെ ആദ്യ 2…

മദ്യപിച്ച് വാഹനമോടിച്ച ടോട്ടൻഹാം ഗോളി അറസ്റ്റിൽ

മദ്യപിച്ചു വാഹനം ഓടിച്ച ടോട്ടൻഹാം ഗോളി ഹ്യുഗോ ലോറിസ് അറസ്റ്റിൽ. ലണ്ടനിൽ വെച്ചാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഞാഴറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ നിർണായക മത്സരത്തിന് മുന്നോടിയായാണ് താരത്തിന്റെ അറസ്റ്റ് എന്നത് സ്പർസിന് കാര്യങ്ങൾ…

റോമയെ ഗോളിൽ മുക്കി സ്പർസിന് ജയം

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ റോമയെ സ്പർസ് 4-1 ന് തകർത്തു. ലൂകാസ് മോറ, ഫെർണാണ്ടോ യോറന്റെ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഇംഗ്ലീഷ് ടീമിന് ജയം ഒരുക്കിയത്. പാട്രിക് ശിക്കാണ് റോമയുടെ ഏക ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റോമ ലീഡ്…

പൊചെറ്റിനോ സ്പർസിൽ തുടരും

സ്പർസ് പരിശീലകൻ മൗറീസിയോ പോചറ്റിനോ ക്ലബ്ബ്മായുള്ള കരാർ പുതുക്കി. പുതിയ കരാർ പ്രകാരം 2023 വരെ അദ്ദേഹം സ്പർസ് പരിശീലകനായി തുടരും. പുതിയ കരാറിൽ 8.5 മില്യൺ പൗണ്ടോളം അദേഹത്തിന് ശമ്പള ഇനത്തിൽ ലഭിക്കും. റയൽ മാഡ്രിഡ്, ചെൽസി ടീമുകൾ പോചെറ്റിനോയെ…

വെംബ്ലിയിൽ ജയം സ്പർസിന് തന്നെ, ചെൽസിക്ക് നിരാശ

സ്പർസ് പോയിന്റ് നഷ്ടപ്പെടുത്തുന്നത് കാത്തിരുന്ന ചെൽസിയെ നിരാശരാക്കി സ്പർസിന് മികച്ച ജയം. വാട്ട്ഫോഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്നാണ് സ്പർസ് ടോപ്പ് 4 ഏതാണ്ട് ഉറപ്പിച്ചത്. ഇനിയുള്ള 2 മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജയിക്കാൻ ആയാൽ സ്പർസിന്…

ചെൽസിക്ക് ഇന്ന് നിർണായക ലണ്ടൻ ഡർബി

പ്രീമിയർ ലീഗിൽ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ചെൽസി ഇന്ന് സ്പർസിനെതിരെ. ചെൽസിയുടെ മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 8.30 നാണ് ലണ്ടനിലെ ശത്രുക്കൾ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര കിക്കോഫ്.…

വെംബ്ലിയിൽ ഇന്ന് നോർത്ത് ലണ്ടൻ ഡെർബി

പ്രീമിയർ ലീഗിലെ ആവേശ പോരാട്ടത്തിൽ ഇന്ന് ടോട്ടൻഹാം ആഴ്സണലിനെ നേരിടും. നോർത്ത് ലണ്ടനിലെ വൻ ശക്തികൾ ടോട്ടൻഹാമിന്റെ സ്വന്തം മൈതാനമായ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ലീഗിൽ അഞ്ചാം സ്ഥാനത്തിരിക്കുന്ന ടോട്ടൻഹാമും ആറാം സ്ഥാനത്തിരിക്കുന്ന…

സ്പർസിന് ജയം, ആൻഡി കാരോൾ വെസ്റ്റ് ഹാമിനെ രക്ഷിച്ചു

സ്വാൻസിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തി ടോട്ടൻഹാം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ആഴ്സണലിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. മുൻ സ്വാൻസി താരം കൂടിയായ യോറെന്റെ, ഡലെ അലി എന്നിവരാണ് സ്പർസിനായി ഗോളുകൾ നേടിയത്.…