Home Tags Tom Banton

Tag: Tom Banton

05tombanton

ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവ്

ഇംഗ്ലണ്ട് താരം ടോം ബാന്റണ്‍ കോവിഡ് പോസിറ്റീവായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളിലെ രണ്ട് വിദേശ താരങ്ങളില്‍ ഒരാള്‍ ടോം ബാന്റണ്‍ ആണെന്നാണ് ലഭിയ്ക്കുന്ന വിവരം. ഔദ്യോഗിക റിലീസില്‍...

ടോം ബാന്റണ് കൊല്‍ക്കത്ത നിരയില്‍ അരങ്ങേറ്റം, കോഹ്‍ലിയ്ക്ക് ടോസ്

ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ ടോസ് നേടി വിരാട് കോഹ്‍ലി. ടോസ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റമാണ് ബാംഗ്ലൂര്‍ നിരയിലുള്ളത്. ഗുര്‍കീരത്ത്...

മൂന്നാം മത്സരത്തില്‍ ടോം ബാന്റണ്‍ ഓപ്പണ്‍ ചെയ്തേക്കാമെന്ന് സൂചന നല്‍കി ഓയിന്‍ മോര്‍ഗന്‍

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് ഓപ്പണിംഗില്‍ പരീക്ഷിച്ചത് ടോം ബാന്റണെയും ജോണി ബൈര്‍സ്റ്റോയെയും ആയിരുന്നു. പരമ്പരയില്‍ ജോസ് ബട്‍ലറിന് വിശ്രമം നല്‍കിയതിനാല്‍ കൂടിയായിരുന്നു ടോം ബാന്റണിനെ ഓപ്പണിംഗില്‍ പരീക്ഷിക്കുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചത്. താരം...

ഇംഗ്ലണ്ടിനെതിരെ അഞ്ച് റണ്‍സ് വിജയം, പരമ്പര സമനിലയിലാക്കി പാക്കിസ്ഥാന്‍

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടി20യില്‍ വിജയം കുറിച്ച് പാക്കിസ്ഥാന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. 86 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ്...

ടെസ്റ്റിന് പിന്നാലെ ടി20യിലും മഴയുടെ വെല്ലുവിളി, ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍ ആദ്യ ടി20 മത്സരം...

ടെസ്റ്റ് പരമ്പര ഭൂരിഭാഗവും കവര്‍ന്ന ശേഷം ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ ടി20 മത്സരത്തിലും മഴയുടെ ഇടപെടല്‍. ഇംഗ്ലണ്ട് ഇന്നിംഗ്സ് പുരോഗമിക്കവെ കളി തടസ്സപ്പെടുത്തിയ മഴ കാരണം പിന്നീട് മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടോം ബാന്റണ്‍ നേടിയ...

സംഹാരതാണ്ഡവവുമായി ടോം ബാന്റണ്‍, താരത്തെ പുറത്താക്കിയ ശേഷം മത്സരത്തിലേക്ക് പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ആദ്യ ടി20 മത്സരം തടസ്സപ്പെടുത്തി മഴ. ഒരു ഘട്ടത്തില്‍ 200ന് മേലുള്ള സ്കോര്‍ ഇംഗ്ലണ്ട് നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇംഗ്ലണ്ട് മധ്യനിരയെ തകര്‍ത്തെറിഞ്ഞ് പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ...

ഇംഗ്ലണ്ടിനെ പിടിച്ചുയര്‍ത്തി മോര്‍ഗന്‍-ബാന്റണ്‍ കൂട്ടുകെട്ട്, വാലറ്റത്തില്‍ തിളങ്ങി ഡേവിഡ് വില്ലിയും ടോം കറനും

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ ശതകത്തിന്റെയും ടോം ബാന്റണ്‍ തന്റെ കന്നി ഏകദിന അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ബലത്തില്‍ ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഈ കൂട്ടുകെട്ട് തകര്‍ന്നതോടെ ഇംഗ്ലണ്ടിന് തകര്‍ച്ച നേരിട്ടെങ്കിലും...

ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തെ കരാര്‍ പുതുക്കി ടോം ബാന്റണ്‍

ബിഗ് ബാഷില്‍ ബ്രിസ്ബെയിന്‍ ഹീറ്റുമായി രണ്ട് വര്‍ഷത്തേക്ക് കരാര്‍ നീട്ടി ടോം ബാന്റണ്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് നേടിയ താരത്തിന്റെ കന്നി ബിഗ് ബാഷ് സീസണ്‍ മികച്ചതായിരുന്നു. മൂന്ന് അര്‍ദ്ധ...

സ്റ്റാര്‍സിന് 22 റണ്‍സ് വിജയം, ആഡം സംപയ്ക്ക് 3 വിക്കറ്റ്, വിഫലമായി ടോം ബാന്റണിന്റെ...

ആഡം സംപയും ഹാരിസ് റൗഫും ഡാനിയേല്‍ വോല്ലും വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന് മികച്ച വിജയം. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റിനെയാണ് ടീം 22 റണ്‍സിന് പരാജയപ്പെടുത്തിയത്. ഗ്ലെന്‍...

അതിശയിപ്പിച്ച് ലോയഡ് പോപ്, 8 വിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് ത്രസിപ്പിക്കുന്ന ജയം

U-19 ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയവുമായി ഓസ്ട്രേലിയ. വെറും 127 റണ്‍സിനു ഓള്‍ഔട്ട് ആയ ഓസ്ട്രേലിയി ഇംഗ്ലണ്ടിനെ 96 റണ്‍സിനു എറിഞ്ഞിട്ട് 31 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയപ്പോള്‍...
Advertisement

Recent News