Home Tags Tokyo 2020

Tag: Tokyo 2020

ഒളിമ്പിക്സ് ദീപ ശിഖ ജപ്പാന് കൈമാറി

2020 ടോക്കിയോ ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാന് കൈമാറി ഗ്രീസ്. ലോകം കൊറോണ വ്യാപനത്തിന്റെ ഭീതിയില്‍ കഴിയുമ്പോളും ജപ്പാന്‍ പറയുന്നത് ടോക്കിയോ ഒളിമ്പിക്സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ്. ഇന്ന് അതിന്റെ...

സ്വര്‍ണ്ണവും ഒളിമ്പിക്സ് യോഗ്യതയും ഉറപ്പാക്കി ഇന്ത്യയുടെ ദീപിക കുമാരി

ടോക്കിയോ ഒളിമ്പിക്സിനുള്ള യോഗ്യത നേടി ഇന്ത്യയുടെ ദീപിക കുമാരി. ഏഷ്യന്‍ കോണ്ടിനെന്റല്‍ അമ്പെയ്ത്ത് യോഗ്യത ടൂര്‍ണ്ണമെന്റിന്റെ റീകര്‍വ് ഇനത്തിലാണ് ഇന്ത്യയുടെ തന്നെ അങ്കിത ഭകടിനെ ഫൈനലില്‍ 6-0ന് പരാജയപ്പെടുത്തി സ്വര്‍ണ്ണം ദീപിക സ്വന്തമാക്കിയത്. ഇതോടെ...

ടോക്കിയോ ഒളിമ്പിക്സ്, ഹോക്കിയില്‍ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍

ടോക്കിയോ ഒളിമ്പിക്സ് 2020 ഹോക്കിയില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍. നിലവിലെ ഒളിമ്പിക്സ് ജേതാക്കളായ അര്‍ജന്റീനയ്ക്കും ലോക ഒന്നാം നമ്പറുകാരായ ഓസ്ട്രേലിയയ്ക്കും ഒപ്പം പൂള്‍ എ യിലാണ് ഇന്ത്യയുടെ സ്ഥാനം. ന്യൂസിലാണ്ട്,...

നെതര്‍ലാണ്ട്സിനോട് 6-1ന്റെ തോല്‍വി, ടോക്കിയോ ഒളിമ്പിക്സ് യോഗ്യത ഇല്ലാതെ പാക്കിസ്ഥാന്‍

തുടര്‍ച്ചയായ രണ്ടാമത്തെ ഒളിമ്പിക്സിനും യോഗ്യത നേടാനാകാതെ പാക്കിസ്ഥാന്‍. ഇന്ന് നെതര്‍ലാണ്ട്സിനെതിരെയുള്ള മത്സരത്തില്‍ 6-1ന്റെ പരാജയം ഏറ്റുവാങ്ങിയാണ് ടീമിന് തിരിച്ചടിയായത്. 2012 ലണ്ടന്‍ ഒളിമ്പിക്സിലാണ് പാക്കിസ്ഥാന്‍ അവസാനമായി കളിച്ചത്. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍...

ഒളിമ്പിക്സ് യോഗ്യത നേടി ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇന്ത്യയുടെ 16 വയസ്സുകാരന്‍ താരം ദിവ്യാന്‍ഷ് സിംഗ് പന്‍വാര്‍. ബീജിംഗില്‍ നടന്ന ISSF ഷൂട്ടിംഗ് ലോകകപ്പിലെ വെള്ളി മെഡല്‍ നേട്ടമാണ് താരത്തിനു 10 മീറ്റര്‍ എയര്‍ റൈഫിളില്‍...

ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍

2020 ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി ഇര്‍ഫാന്‍ കെടി. ഇന്ന് നടന്ന ഏഷ്യന്‍ റേസ് വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കിയാണ് ഒളിമ്പിക്സ യോഗ്യത ഇര്‍ഫാന്‍ ഉറപ്പാക്കിയത്. 1:20.57...
Advertisement

Recent News