Browsing Tag

TCA Kayamkulam

169 റൺസ് വിജയം, ആത്രേയ സെമിയിൽ

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് ആത്രേയ സിസി. ഇന്ന് നടന്ന തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ടിസിഎ കായംകുളത്തിനെതിരെ വമ്പന്‍ ജയം നേടിയാണ് ആത്രേയ സെമിയിലെത്തുന്നത്. ജോഫിന്‍ ജോസ്(66), റോജിത് കെജി(49), ഉജ്വൽ കൃഷ്ണ(32),…

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, കൂറ്റന്‍ ജയവുമായി സ്വാന്റൺസ്

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബിന് തകര്‍പ്പന്‍ ജയം. ഇന്ന് ടിസിഎ കായംകുളത്തിനെതിരെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസിനെ 265/8 എന്ന സ്കോറിലേക്ക്…

ടിസിഎ കായംകുളത്തിനെ 87 റണ്‍സിന് പുറത്താക്കി 112 റണ്‍സ് വിജയം കരസ്ഥമാക്കി അത്രേയ ഉല്‍ഭവ് സിസി, 5…

സെലസ്റ്റിയല്‍ ട്രോഫിയില്‍ മികച്ച വിജയവുമായി അത്രേയ ഉല്‍ഭവ് സിസി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടിസിഎ കായംകുളത്തിനെയാണ് ഉല്‍ഭവ് സിസി 112 റണ്‍സിന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ടീം 199 റണ്‍സാണ് 23 ഓവറില്‍ നിന്ന് 4 വിക്കറ്റ്…

ചേസേഴ്സിന്റെ വെല്ലുവിളി അതിജീവിച്ച് ടിസിഎ കായംകുളം, 14 റണ്‍സ് ജയം

14 റണ്‍സിന്റെ വിജയവുമായി ടിസിഎ കായംകുളം.ഇന്ന് ചേസേഴ്സിനെയാണ് ടീം ആവേശകരമായ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. 20 ഓവറുകള്‍ പിന്നിടുമ്പോള്‍ ചേസേഴ്സിന് വിജയിക്കുവാന്‍ 30 പന്തില്‍ നിന്ന് 5 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വെറും 41 റണ്‍സായിരുന്നു…

മികച്ച വിജയവുമായി സിക്സേര്‍സ് സിസി

ടിസിഎ കായംകുളത്തിനെതിരെ 156 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സിക്സേര്‍സ് സിസി. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടിസിഎ കായംകുളം ബൗളിംഗ് തിരഞ്ഞെടുത്തു. 29.5 ഓവറില്‍ 213 റണ്‍സ് നേടി സിക്സേര്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ ജസീര്‍…

ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയ്ക്കും, ആഷസിനും വിജയം

വെള്ളായണി കാര്‍ഷിക കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സെലസ്റ്റിയല്‍ ട്രോഫി മത്സരത്തില്‍ വിജയം സ്വന്തമാക്കി ട്രാവന്‍കൂര്‍ ക്രിക്കറ്റ് അക്കാഡമിയും, ആഷസ് സിസിയും. പങ്കജ കസ്തൂരി ക്രിക്കറ്റ് ക്ലബ്ബിനെതിരെ 9 വിക്കറ്റ് വിജയമാണ് ട്രാവന്‍കൂര്‍ ക്രിക്കറ്റ്…