Tag: T20I
ഓസ്ട്രേലിയയ്ക്കെതിരെയുള്ള വിജയം, ടി20 ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം ഇനി ഇംഗ്ലണ്ടിന്
ഓസ്ട്രേലിയയ്ക്കെതിരെ ടി20 പരമ്പര 2-0 ന് വിജയിച്ചതോടെ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ഇംഗ്ലണ്ട്. ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയയെക്കാള്‍ നാല് പോയിന്റ് പിന്നിലായിരുന്നു ഇംഗ്ലണ്ട് പരമ്പര തുടങ്ങുന്നതിന് മുമ്പ്. ഓസ്ട്രേലിയയ്ക്ക്...
ക്രുണാല്‍ പാണ്ഡ്യ ടീമില്‍, 12 അംഗ അവസാന ലിസ്റ്റ് പ്രഖ്യാപിച്ച് ഇന്ത്യ
വിന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ടി20യില്‍ ഇന്ത്യ തങ്ങളുടെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്രുണാല്‍ പാണ്ഡ്യ തന്റെ ടി20 അരങ്ങേറ്റം നടത്തുവാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. താരം അവസാന 12 അംഗ സംഘത്തില്‍...
ടി20 ടീം പ്രഖ്യാപിച്ചു, ഗെയിലിനു വിശ്രമം
ക്രിസ് ഗെയിലിനു വിശ്രമം നല്കി ടി20 ടീം പ്രഖ്യാപിച്ച് വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര പരാജയപ്പെട്ട ശേഷം ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചത്. 13 അംഗ ടീമിലേക്ക് ചാഡ്വിക്ക് വാള്‍ട്ടണ്‍, ഷെല്‍ഡണ്‍...
ടി20യില്‍ ഇനി ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടറുടെ ചുമതല കൂടി ജസ്റ്റിന് ലാംഗര്‍ക്ക്
ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന് ലാംഗര്‍ ടി20യില്‍ പ്രധാന സെലക്ടറുടെ ചുമതല കൂടി വഹിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. മാര്‍ക്ക് വോ തിരഞ്ഞെടുപ്പ് പാനലില്‍ നിന്ന് വിരമിച്ചതിനു ശേഷം സെലക്ഷന് പാനല്‍ അംഗങ്ങളുടെ...
ടി20കളിലെ ഇന്ത്യന്‍ കരുത്ത് ബൗളര്‍മാരോ?
പൊതുവേ ക്രിക്കറ്റ് ബാറ്റ്സ്മാന്മാര്ക്ക് മുന്‍തൂക്കമുള്ള കളിയായാണ് വിലയിരുത്തപ്പെടുന്നത്. കാലാകാലങ്ങളായി ക്രിക്കറ്റില്‍ വന്ന മാറ്റങ്ങള്‍ എന്നും ബാറ്റ്സ്മാന്മാരുടെ പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി ഇന്ത്യയുടെ ടി20 പ്രകടനങ്ങളില്‍ ബൗളര്‍മാരുടെ സാന്നിധ്യവും തുല്യമായി...
ഏകദിനങ്ങളില്‍ ആത്മവിശ്വാസം കൈമോശം വന്നു, ടി20യില്‍ ഓസ്ട്രേലിയ ശക്തര്‍: ഫിഞ്ച്
ടി20യില്‍ ഓസ്ട്രേലിയ ഇന്നും ഭയപ്പെടേണ്ട ശക്തിയാണെന്ന് പറഞ്ഞ് നായകന് ആരോണ്‍ ഫിഞ്ച്. ഏകദിനത്തില്‍ ഇംഗ്ലണ്ടുമായി 5-0നു പരമ്പര തോറ്റത് ആത്മവിശ്വാസത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെങ്കിലും അത് ആ ഫോര്‍മാറ്റില്‍ മാത്രമാണെന്നാണ് ഓസ്ടേലിയന്‍ ടി20 നായകന്റെ...
മിത്താലി രാജ്, ടി20യില്‍ ആദ്യമായി 2000 തികയ്ക്കുന്ന ഇന്ത്യന്‍ താരം
അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യമായി 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമായി മിത്താലി രാജ്. ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന ഏഴാമത്തെ വനിത താരമാണ് മിത്താലി. പുരുഷന്മാരിലും ഇതിനു മുമ്പ് ഇത്തരമൊരു...
അസോസ്സിയേറ്റ് രാജ്യങ്ങള്‍ക്കെല്ലാം ടി20 അന്താരാഷ്ട്ര പദവി നല്കി ഐസിസി
തങ്ങള്‍ക്ക് കീഴിലുള്ള 104 അസോസ്സിയേറ്റ് അംഗങ്ങളായ രാജ്യങ്ങളിലെയും പുരുഷ-വനിത ടീമുകള്‍ക്ക് അന്താരാഷ്ട്ര ടി20 പദവി നല്കി ഐസിസി. നിലവില്‍ 18 അംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഐസിസിയുടെ ടി20 അന്താരാഷ്ട്ര പദവി ലഭ്യമായിരുന്നത്. 12 മുഴുവന്‍...
ടി20, ലോകകപ്പിനു ആറ് മാസ കാലയളവില്‍ മാത്രം കളിക്കേണ്ടത്: ട്രെവര്‍ ബെയിലിസ്
ടി20 രാജ്യാന്തര മത്സരങ്ങളുടെ ആവശ്യകതയെ ചോദ്യം ചെയ്ത് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ത്രിരാഷ്ട്ര ടി20 ടൂര്‍ണ്ണമെന്റില്‍ പരാജയപ്പെട്ട ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ 2 റണ്‍സ്...
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍
ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരനായി വാഷിംഗ്ടണ്‍ സുന്ദര്‍. ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരമായ വാങ്കഡേ സ്റ്റേഡിയത്തിലാണ് വാഷിംഗ്ടണ്‍ സുന്ദര്‍ അരങ്ങേറ്റം കുറിച്ചത്. 18 വയസ്സും 80 ദിവസും പ്രായമുള്ള...