Tag: T Natarajan
ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി
ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്...
നടരാജനില്ല, നവ്ദീപ് സൈനിയ്ക്ക് അരങ്ങേറ്റം
സിഡ്നിയിലെ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ രണ്ട് മാറ്റങ്ങളാണ് ടീമിലുള്ളതെങ്കിലും ടി നടരാജന് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ത്യയ്ക്കായി നവ്ദീപ് സൈനി തന്റെ ടെസ്റ്റ് അരങ്ങേറ്റം...
ഉമേഷ് യാദവ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരായി ഉയര്‍ന്ന് വരുന്നത് രണ്ട് പേരുകള്‍
മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ബൗളിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ഉമേഷ് യാദവ് ഇനി ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. താരത്തിന് പകരം സിഡ്നിയില്‍ ആര് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിയ്ക്കുമെന്നതില്‍ വ്യക്തതയില്ലെങ്കിലും...
നടരാജന് അനുമോദനവുമായി താരത്തിന്റെ ഐപിഎല്‍ നായകന് ഡേവിഡ് വാര്‍ണര്‍
നടരാജന്റെ വിജയകരമായ ടി20 അരങ്ങേറ്റത്തിന് ശേഷം താരത്തിന് അനുമോദനവുമായി ഡേവിഡ് വാര്‍ണര്‍. ഐപിഎലില്‍ താരത്തിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇരുവരും സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടിയായിരുന്നു കളിച്ചത്.
ഐപിഎലില്‍ സണ്‍റൈസേഴ്സിന് വേണ്ടി കളിച്ച് യോര്‍ക്കര്‍...
ടി20 ലോകകപ്പ് വരുന്നത് പരിഗണിക്കുമ്പോള്‍, നടരാജന് ഇന്ത്യയുടെ പ്രധാന ആയുധം – വിരാട് കോഹ്ലി
ഇന്ത്യയുടെ ഏറ്റവും പുതിയ കണ്ടെത്തലായ ടി നടരാജന് ടീമിന്റെ ഏറ്റവും വലിയ ആസ്തി ആയി മാറുമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത താരം...
നടരാജന്റെ ആത്മവിശ്വാസത്തെ പ്രകീർത്തിച്ച് ഹർഭജൻ സിംഗ്
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ യുവ ബൗളർ നടരാജനെ പ്രകീർത്തിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. നടരാജന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചതിൽ തനിക്ക് ഒരുപാട് സന്തോഷം ഉണ്ടെന്നും...
സൈനിയുടെ ബാക്കപ്പായി നടരാജന് ഏകദിന സ്ക്വാഡില്‍
ഇന്ത്യയുടെ ഏകദിന ടീമില്‍ നവ്ദീപ് സൈനിയ്ക്ക് ബാക്കപ്പ് എന്ന നിലയില്‍ ടി നടരാജനെ ടീമില്‍ ഉള്‍പ്പെടുത്തി ബിസിസിഐ. സൈനി തന്റെ പുറംവേദനയെക്കുറിച്ച് ടീം മാനേജ്മെന്റിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നീക്കം. എന്നാല്‍ ആദ്യ മത്സരത്തില്‍...
പരിക്ക്, വരുണ്‍ ചക്രവര്‍ത്തി ടി20 ടീമില്‍ നിന്ന് പുറത്ത്, പകരം നടരാജന്
ഐപിഎലിലെ മിന്നും പ്രകടനങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഇടം പിടിക്കുവാന്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. തോളിനേറ്റ പരിക്കിനെ ത്തുടര്‍ന്ന് താരത്തിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പകരം...
ഏകനായി എബിഡി, ബാംഗ്ലൂരിനെ എറിഞ്ഞ് പിടിച്ച് ജേസണ്‍ ഹോള്‍ഡര്‍
ഐപിഎലില്‍ ഇന്ന് എലിമിനേറ്ററില്‍ മോശം ബാറ്റിംഗ് പ്രകടനവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നഷ്ടമായ ആര്‍സിബിയ്ക്ക് പിന്നെ മത്സരത്തില്‍ തുടരെ വിക്കറ്റ് വീഴുന്നതാണ്...
മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റ്, മധ്യനിരയില്‍ മൂന്ന് താരങ്ങള്‍ പൂജ്യത്തിനു പുറത്ത്, പൊരുതി പുറത്തായി...
തമിഴ്നാടിനെതിരെ 8 ഓവറുകള്‍ അകലെ വരെ പിടിച്ചു നിന്നുവെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ കേരളം. പ്രതീക്ഷ നല്കിയ ആദ്യ സെഷനു ശേഷമുള്ള രണ്ട് സെഷനുകളിലായി നാല് വീതം വിക്കറ്റുകള്‍ വീണതാണ് കേരളത്തിനു തിരിച്ചടിയായത്. വിജയം...
കേരളത്തിന്റെ പ്രതിരോധം തകര്‍ത്ത് നടരാജന്, അവസാന പ്രതീക്ഷ സഞ്ജുവില്‍
തമിഴ്നാടിനെതിരെയുള്ള രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധം ഭേദിച്ച് ടി നടരാജന്. ആദ്യ സെഷനില്‍ സിജോമോന്‍ ജോസഫുമായി സഞ്ജു കേരളത്തിനെ കരകയറ്റുമെന്ന് തോന്നിച്ചുവെങ്കിലും രണ്ടാം സെഷനില്‍ 55 റണ്‍സ് നേടിയ സിജോയെ പുറത്താക്കി നടരാജന്...
അവശേഷിക്കുന്നത് ഒരു വിക്കറ്റ്, 117 റണ്‍സ് പിന്നിലായി കേരളം, അര്‍ദ്ധ ശതകം നേടി രാഹുല്‍
രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിന്റെ മോശം ബാറ്റിംഗ് പ്രകടനം. തമിഴ്നാടിനെ 268 റണ്‍സിനു പുറത്താക്കിയ ശേഷം കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 151/9 എന്ന നിലയിലാണ് രണ്ടാം ദിവസം...
ടി നടരാജന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും
രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ തമിഴ്നാട് പേസ് ബൗളര്‍ ടി നടരാജന് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. തന്റെ ബൗളിംഗ് കൈയുടെ മുട്ടിനാണ് പരിക്കെന്നും ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അതിനാല്‍ മുംബൈയില്‍ വെച്ച് ശസത്രക്രിയയ്ക്ക് വിധേയനാകുമെന്നും...
ഇടംകൈയ്യന്‍ വജ്രായുധം: തങ്കരശ് നടരാജന്
തങ്കരശിന്റെ കായിക ജീവിതവും വ്യക്തിജീവിതവും ഒട്ടും സുഖകരമായ കഥകളല്ല. 1991 മെയ് 27-ന് തമിഴ്നാട്ടിലെ സേലത്ത് നിന്ന് 38 കിലോമീറ്റര്‍ അകലെ ഒട്ടും സൗകര്യങ്ങളില്ലാത്ത ചിന്നാംപെട്ടിയെന്ന ഗ്രാമത്തിലാണ് നടരാജന് ജനിച്ചത്. ഏതൊരു ഇന്ത്യന്‍...