Home Tags Sydney Sixers

Tag: Sydney Sixers

ഇത്തവണത്തെ ബിഗ് ബാഷ് ഫൈനല്‍ മെല്‍ബേണ്‍ ഡെര്‍ബി, സിഡ്നി സിക്സേര്‍സിനെ വീഴ്ത്തി മെല്‍ബേണ്‍ റെനഗേഡ്സ്

ബിഗ്ബാഷ് എട്ടാം സീസണിന്റെ ഫൈനലില്‍ മെല്‍ബേണ്‍ ടീമുകളായ സ്റ്റാര്‍സും റെനഗേഡ്സും ഏറ്റമുട്ടും. ഇന്ന് രണ്ടാം സെമിയില്‍ മൂന്ന് വിക്കറ്റ് ജയം കരസ്ഥമാക്കിയാണ് റെനഗേഡ്സ് സ്റ്റാര്‍സിനെ നേരിടുവാനുള്ള യോഗ്യത നേടിയത്. സിഡ്നി സിക്സേര്‍സിനെതിരെയാണ് ടീമിന്റെ...

ഏഴ് റണ്‍സിനു 3 വിക്കറ്റ്, ബെന്‍ ഡ്വാര്‍ഷൂയിസ് സിക്സേര്‍സിന്റെ വിജയശില്പി

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 8 വിക്കറ്റ് വിജയവുമായി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനു വേണ്ടി ബെന്‍ ഡ്വാര്‍ഷൂയിസ് നടത്തിയ മാന്ത്രിക ബൗളിംഗ് സ്പെല്ലാണ് സ്ട്രൈക്കേഴ്സിനെ വരിഞ്ഞു കെട്ടിയത്. 20 ഓവറില്‍...

ബെത്ത് മൂണി തിളങ്ങി, ബ്രിസ്ബെയിന്‍ ഹീറ്റിനു കന്നി വനിത ബിഗ് ബാഷ് കിരീടം

വനിത ബിഗ് ബാഷ് കിരീടം സ്വന്തമാക്കി ബ്രിസ്ബെയിന്‍ ഹീറ്റ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സിഡ്നി സിക്സേര്‍സിനെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് തങ്ങളുടെ കന്നി കിരീടം ബ്രിസ്ബെയിന്‍ ഹീറ്റ് കരസ്ഥമാക്കിയത്. ആദ്യം ബാറ്റ്...

ഹോബാര്‍ട്ടിന്റെ പടയോട്ടത്തിനു തടസ്സം സൃഷ്ടിച്ച് സിക്സേര്‍സ്, അടിച്ച് തകര്‍ത്ത് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും

വെടിക്കെട്ട് ബാറ്റിംഗിനു പേരുകേട്ട ഹോബാര്‍ട്ട് ഹറികെയന്‍സിനെ വീഴ്ത്തി സിഡ്നി സിക്സേര്‍സ്. ഇന്നലെ നടന്ന രണ്ടാം ബിഗ് ബാഷ് മത്സരത്തില്‍ 9 വിക്കറ്റിന്റെ വിജയമാണ് ജോഷ് ഫിലിപ്പും ജെയിംസ് വിന്‍സും തിളങ്ങിയപ്പോള്‍ സിക്സേര്‍സ് സ്വന്തമാക്കിയത്....

ജെയിംസ് വിന്‍സ് വെടിക്കെട്ടിനു ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ ചുരുട്ടിക്കെട്ടി സിഡ്നി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി സിഡ്നി സിക്സേര്‍സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/7 എന്ന സ്കോര്‍ നേടിയ ശേഷം ബ്രിസ്ബെയിന്‍ ഹീറ്റിനെ 98 റണ്‍സിനു പുറത്താക്കി 79 റണ്‍സിന്റെ വലിയ...

നബിയുടെ ബൗളിംഗ് കരുത്തില്‍ മെല്‍ബേണ്‍ റെനഗേഡ്സ്

സിഡ്നി സിക്സേര്‍സിനെതിരെ മെല്‍ബേണ്‍ റെനഗേഡ്സിനു 7 വിക്കറ്റ് വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സിനെ 115/9 എന്ന നിലയില്‍ പിടിച്ചുകെട്ടിയ റെനഗേഡ്സ് 13 ഓവറില്‍ 3 വിക്കറ്റ്...

വിലക്കിനു ശേഷം കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ ഫോം തുടര്‍ന്ന് ബാന്‍ക്രോഫ്ട്, മാന്‍ ഓഫ് ദി മാച്ച്,...

പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു ബിഗ് ബാില്‍ തുടര്‍ വിജയങ്ങള്‍. ഇന്ന് നടന്ന മൂന്നാമത്തെ മത്സരത്തില്‍ പെര്‍ത്ത് 7 വിക്കറ്റ് വിജയമാണ് സിക്സേര്‍സിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 177/5 എന്ന സ്കോര്‍ നേടുകയായിരുന്നു....

ഇംഗ്ലീഷ് താരങ്ങള്‍ക്ക് പകരക്കാരെ എത്തിച്ച് ബിഗ് ബാഷ് ടീമുകള്‍

ഇംഗ്ലണ്ടിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിനൊപ്പം ചേരുവാന്‍ ജോ ഡെന്‍ലി മടങ്ങിയതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിനെ എത്തിച്ച് സിഡ്നി സിക്സേര്‍സ്. അതേ സമയം സിഡ്നി തണ്ടറിനു ജോസ് ബട്‍ലര്‍, ജോ റൂട്ട്...

ജോ ഡെന്‍ലിയുടെ മികവില്‍ സിക്സേര്‍സിനു ജയം

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി ജോ ഡെന്‍ലി. ഇന്നലെ നടന്ന ഏക മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 150/5 എന്ന...

ഹോബാര്‍ട്ടിനു അഞ്ച് വിക്കറ്റ് ജയം

സിഡ്നി സിക്സേര്‍സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡാര്‍സി ഷോര്‍ട്ടിന്റെ മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം ഒരു പന്ത് അവശേഷിക്കെ ഹോബാര്‍ട്ട് മറികടന്നത്. ആദ്യം...

ക്രിസ് ലിന്നിന്റെ ഇന്നിംഗ്സ് വിഫലം, ആവേശപ്പോരില്‍ വിജയം സ്വന്തമാക്കി സിക്സേര്‍സ്

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ മൂന്ന് പന്ത് അവശേഷിക്കെ 5 വിക്കറ്റ് വിജയം സ്വന്തമാക്കി സിക്സേര്‍സ്. ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ച ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചത് മോസസ് ഹെന്‍റികസിന്റെയും ജോര്‍ദ്ദന്‍ സില്‍ക്കിന്റെയും ബാറ്റിംഗ് ആയിരുന്നു. എന്നാല്‍...

അരങ്ങേറ്റം ഗംഭീരമാക്കി ബെന്‍ മാനെന്റി, സിക്സേര്‍സിനു 33 റണ്‍സ് വിജയം

മെല്‍ബേണ്‍ റെനഗേഡ്സിനെതിരെ മികച്ച വിജയം നേടി സിഡ്നി സിക്സേര്‍സ്. ഇന്ന് നടന്ന ബിഗ് ബാഷ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേര്‍സ് 132/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മെല്‍ബേണ്‍ റെനഗേഡ്സ് 99/9...

ടെസ്റ്റ് ടീമില്‍ സ്ഥാനമില്ലെങ്കിലും ബിഗ് ബാഷില്‍ മിന്നും പ്രകടനവുമായി പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മെല്‍ബേണ്‍ സ്റ്റാര്‍സിനു...

പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ബിഗ് ബാഷിലെ ആദ്യ വിജയം സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. സിഡ്നി സിക്സേര്‍സിനെതിരെയാണ് 5 വിക്കറ്റിന്റെ വിജയം സ്റ്റാര്‍സ് നേടിയത്. ടെസ്റ്റില്‍ ഇലവനില്‍ നിന്ന് ഒഴിവാക്കപ്പെട്ടുവെങ്കിലും...

സിഡ്നി ഡെര്‍ബിയില്‍ തണ്ടേര്‍സിനു വിജയം ഒരുക്കി ജോസ് ബട്‍ലറും ഫവാദ് അഹമ്മദും

ഓള്‍റൗണ്ട് മികവില്‍ 21 റണ്‍സിനു സിഡ്സനി സിക്സേര്‍സിനെ തകര്‍ത്തെറിഞ്ഞ് തണ്ടേര്‍സ്. ബാറ്റിംഗില്‍ ജോസ് ബട്‍ലറും ബൗളിംഗില്‍ ഫവാദ് അഹമ്മദും ഡാനിയേല്‍ സാംസുമാണ് വിജയികള്‍ക്കായി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത തണ്ടേര്‍സ് 9 വിക്കറ്റുകളുടെ...

സിക്സേര്‍സിനു വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും

സിഡ്നി സിക്സേര്‍സിനു 17 റണ്‍സിന്റെ വിജയം സമ്മാനിച്ച് സ്റ്റീവ് ഒക്കീഫേയും ഷോണ്‍ അബൗട്ടും. ഇന്ന് നടന്ന ബിഗ് ബാഷ് ലീഗിലെ ആദ്യ മത്സരത്തില്‍ സിഡ്നി സിക്സേര്‍സ് 164/4 എന്ന സ്കോര്‍ നേടിയപ്പോള്‍ പെര്‍ത്ത്...
Advertisement

Recent News