Home Tags Sweden

Tag: Sweden

ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ

മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സ് സ്വീഡൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകും. സ്വീഡിഷ് ക്രിക്കറ്റ് ഫെഡറേഷനാണ് ജോണ്ടി റോഡ്സിനെ പരിശീലകനായി നിയമിച്ച കാര്യം പ്രഖ്യാപിച്ചത്. താൻ കുടുംബത്തോടൊപ്പം സ്വീഡനിലേക്ക്‌ താമസം മാറുമെന്ന്...

എംബപ്പെ മാജിക്! സ്വീഡനെ ഏക ഗോളിന് മറികടന്നു ഫ്രാൻസ്

യൂറോ കപ്പ്, നേഷൻസ്‌ ലീഗ് ജേതാക്കൾ ആയ പോർച്ചുഗൽ, ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ എന്നിവരടങ്ങിയ മരണഗ്രൂപ്പിൽ ജയവുമായി തുടങ്ങി ലോക ജേതാക്കൾ ആയ ഫ്രാൻസ്. സ്വീഡനിൽ കിലിയൻ എംബപ്പെയുടെ ഏക...

സ്വീഡനെതിരെ സമനില, യൂറോ യോഗ്യത ഉറപ്പിച്ച് സ്പെയിൻ

യൂറോ കപ്പ് യോഗ്യത ഉറപ്പിച്ച് സ്പെയിൻ. സ്വീഡനെതിരെ സമനില വഴങ്ങിയെങ്കിലും സ്പെയിൻ യൂറോ 2020 ക്കായുള്ള യോഗ്യത നേടി. സ്വീഡനോട് 1-1 ന്റെ സമനിലയാണ് സ്പെയിൻ വഴങ്ങിയത്. റോഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ്...

സ്വീഡനെ ഞെട്ടിച്ച തിരിച്ചുവരവിൽ തുർക്കിക്ക് ജയം

സ്വീഡനെ ഞെട്ടിച്ചുകൊണ്ട് അവസാന മിനുട്ടിൽ രണ്ടു ഗോൾ നേടി തുർക്കിക്ക് ജയം. 88മത്തെ മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു സ്വീഡനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തുർക്കി ജയിച്ചത്. പകരക്കാരനായി...

ലോകകപ്പിൽ ഇന്ന് യൂറോപ്യൻ പോരാട്ടം, സ്വീഡനും സ്വിറ്റ്സർലാന്റും നേർക്ക് നേർ

റഷ്യൻ ലോകകപ്പിൽ ഇന്ന് യൂറോപ്പ്യൻ പോരാട്ടമാണ്. കരുത്തരായ സ്വീഡനും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിജയമാരുടെ ഭാഗത്തെന്നത് പ്രവചനാധീതം. ബ്രസീലിനൊപ്പം ഗ്രൂപ്പ് ഇയിൽ ആയിരുന്നിട്ടും പരാജയമറിയാതെയാണ് സ്വിറ്റ്സർലാന്റിന്റെ വരവ്. ബ്രസീലിനെയും കോസ്റ്റാറിക്കയെയും സമനിലയിൽ തളച്ച...

ഗോൾ രഹിതമെങ്കിലും ആവേശകരമായി മെക്സിക്കോ – സ്വീഡൻ ആദ്യ പകുതി

ആവേശകരമായ മെക്സിക്കോ - സ്വീഡൻ മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിത സമനിലയിൽ. ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച മത്സരത്തിൽ ഇരു ടീമിനും ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും...

ലീഡ് ചെയ്തിട്ടും മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍, ലോകകപ്പില്‍ ഇത് എട്ടാം തവണ

ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം തവണ ലീഡ് നേടിയ ശേഷം മത്സരം കൈവിടുന്നത് തുടര്‍ക്കഥയാക്കി സ്വീഡന്‍. മത്സരത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ലീഡ് കൈവശപ്പെടുത്തുകയും പിന്നീട് തോല്‍വി വഴങ്ങുകയും ചെയ്യുകയെന്ന ഒഴിവാക്കാനാഗ്രഹിക്കുന്നൊരു റെക്കോര്‍ഡാണ് ഇന്നലെ...

ചാമ്പ്യന്മാരുടെ കിടിലൻ തിരിച്ചുവരവ്, ഇഞ്ചുറി ടൈമിൽ സ്വീഡനെ കണ്ണീരിലാഴ്ത്തി ജർമനിയുടെ ജയം

10 പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ജർമനിക്ക് സ്വീഡനെതിരെ മികച്ച  ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജർമനി സ്വീഡനെ പരാജയപെടുത്തിയത്.  മത്സരം സമനിലയിലാവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ടോണി ക്രൂസ് ജർമനിക്ക്...

ചാമ്പ്യന്മാർ പുറത്തേക്കോ ? ആദ്യ പകുതിയിൽ ജർമനിക്കെതിരെ സ്വീഡൻ മുൻപിൽ

നിലവിലെ ലോക ചാമ്പ്യന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്തേക്ക്. സ്വീഡനുമായുള്ള മത്സരത്തിൽ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് ജർമനി പിറകിലാണ്. ആദ്യ മത്സരം മെക്സിക്കോയോട് തോറ്റ ജർമനി ഇന്നത്തെ മത്സരം...

ആദ്യ ജയം തേടി ജർമ്മനി ഇന്ന് സ്വീഡനെതിരെ

ഈ ലോകകപ്പിലെ ആദ്യ ജയം തേടി ജർമ്മനി ഇന്ന് സ്വീഡനെതിരെ. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ജർമ്മൻ പടക്ക് ഇന്ന് ജയം അനിവാര്യമാണ്. സ്വീഡനാവട്ടെ ആദ്യ കളിയിൽ കൊറിയയെ മറികടന്ന...

ലോകകപ്പിൽ കൊറിയയും സ്വീഡനും നേർക്ക് നേർ

റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് സ്വീഡനും ദക്ഷിണ കൊറിയയും ഇറങ്ങുന്നത്. ഇന്ത്യൻ സമയം 5 .30 ആണ് ഗ്രൂപ്പ് എഫിലെ ഈ മത്സരം നടക്കുക. 2010 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വീഡൻ...

തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ രഹിത സമനില വഴങ്ങി സ്വീഡൻ

സ്വീഡന്റെ മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ വിഷമിച്ച മത്സരത്തിൽ സ്വീഡനെ ഗോൾ രഹിത സമനിലയിൽ തളച്ച് പെറു. ലോകകപ്പിന് മുൻപുള്ള അവസാന പരിശീലന മത്സരത്തിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സ്വീഡൻ ഗോൾ നേടാൻ...

ഇറ്റാലിയൻ ലോകകപ്പ് പ്രതീക്ഷകൾക്കു മേൽ സ്വീഡന്റെ വിജയം

1958നു ശേഷം ഇറ്റലി ഇല്ലാത്ത ഒരു ലോകകപ്പ്‌. അതു സംഭവിക്കാനുള്ള സാധ്യത ഇന്നലെ നടന്ന പ്ലേ ഓഫ് ആദ്യ പാദത്തോടെ വർധിച്ചിരിക്കുകയാണ്‌. ഇന്നലെ സ്വീഡനിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത ഒരു...

ലോകകപ്പ് യോഗ്യത : ഇറ്റലിയും സ്വീഡനും നേർക്ക് നേർ

2018 ൽ റഷ്യയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതയ്ക്കായുള്ള മത്സരങ്ങൾ അവസാനിക്കുന്നില്ല. അവസാന 32 ടീമുകളിൽ ഒന്നാവാൻ ഫുട്ബോൾ ലോകത്തെ കരുത്തരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും. നേരിട്ട് യോഗ്യത നേടാൻ കഴിയാത്ത ടീമുകൾക്ക് മറ്റൊരു...

എന്‍ഗോളോ കാന്റെയ്ക്ക് പരിക്ക്, ജയത്തോടെ ഫ്രാൻസ് ലോകകപ്പ് യോഗ്യതക്ക് തൊട്ടടുത്ത്

ബൾഗേറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് യോഗ്യതക്ക് തൊട്ടരികിൽ.മൂന്നാം മിനുറ്റിൽ ബ്ലൈസി മറ്റുഡി നേടിയ  ഗോളിലാണ് ഫ്രാൻസ് ബൾഗേറിയയെ മറികടന്നത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ  ആദ്യ രണ്ട്  സ്ഥാനം ഫ്രാൻസ് ഉറപ്പിച്ചു. ...
Advertisement

Recent News