Tag: Stafanie Taylor
തായ്ലാന്ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍
വനിത ടി20 ലോകകപ്പില്‍ തായ്ലാന്ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്ലാന്ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്ലാന്ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4...
വിന്‍ഡീസിന് കനത്ത തിരിച്ചടി, സ്റ്റെഫാനി ടെയിലര്‍ പരിക്കേറ്റ് പുറത്ത്
ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പരിക്കേറ്റ് പുറത്തായി വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയിലര്‍. ഇന്ന് നടക്കേണ്ട രണ്ടാം മത്സരത്തില്‍ താരം പങ്കെടുക്കില്ലെന്ന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ റിലീസിലൂടെ അറിയിച്ചു. ഏകദിന പരമ്പരയിലെ...
ടി20യിലും ഓസ്ട്രേലിയ തന്നെ
വിന്‍ഡീസ് വനിതകള്‍ക്കെതിരെ ഏകദിനങ്ങള്‍ തൂത്തുവാരിയ ഓസ്ട്രേലിയ ടി20യിലും വിജയത്തോടെ തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 106/8 എന്ന നിലയില്‍ വരിഞ്ഞു കെട്ടിയ ശേഷം ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 7 പന്ത്...
പാക്കിസ്ഥാന് പരമ്പര, തുടക്കത്തില്‍ തന്നെ കല്ലുകടി
ചരിത്രമായി മാറിയേക്കാവുന്ന വിന്‍ഡീസ് വനിതകളുടെ പാക് സന്ദര്‍ശനത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. വിന്‍ഡീസ് വനിത ടീം മൂന്ന് ടി20 മത്സരങ്ങള്‍ക്കായി പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്ന് പാക്കിസ്ഥാന് ബോര്‍ഡ് പ്രഖ്യാപിച്ച ഉടന്‍ തന്നെയാണ് വിന്‍ഡീസ് ടീം...
ആതിഥേയര്‍ക്ക് മികച്ച ജയം, ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത് 31 റണ്‍സിനു
107 റണ്‍സ് മാത്രമേ വിന്‍ഡീസ് വനിതകള്‍ക്ക് നേടാനായുള്ളുവെങ്കിലും ബൗളിംഗ് മികവില്‍ മികച്ച ജയം പിടിച്ചെടുത്ത് വിന്‍ഡീസ്. ഇന്ന് നടന്ന രണ്ടാം ലോക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു 107/7 എന്ന...
ഷായി ഹോപ്, വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
ഷായി ഹോപിനെ വിന്‍ഡീസ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ച് വിന്‍ഡീസ് ബോര്‍ഡ്. പുരുഷ വിഭാഗത്തില്‍ ഹോപിനെയും വനിത വിഭാഗത്തില്‍ സ്റ്റെഫാനി ടെയിലറിനെയുമാണ് പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഹോപ് ടെസ്റ്റ് ക്രിക്കറ്റര്‍...
വിന്‍ഡീസ് വനിത ക്യാപ്റ്റന്‍ വെസ്റ്റേണ്‍ സ്റ്റോമില്‍ തുടരും
2018 സീസണിലേക്കും വിന്‍ഡീസ് നായിക സ്റ്റെഫാനി ടെയിലര്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുമെന്ന് ക്ലബ് അറിയിച്ചു. ടി20 ടൂര്‍ണ്ണമെന്റിന്റെ മൂന്നാം പതിപ്പിലേക്കുള്ള ക്ലബ്ബിന്റെ മൂന്നാമത്തെ വിദേശ താരമാണ് സ്റ്റെഫാനി. നേരത്തെ...