Home Tags Spain

Tag: Spain

സിൽവയും സ്പാനിഷ്‌ ബൂട്ടഴിച്ചു

പികെക്ക് പിന്നാലെ ഡേവിഡ് സിൽവയും രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിലൂടെയാണ് സിൽവ തന്റെ സ്പാനിഷ് കരിയറിന് അന്ത്യം കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയുടെ...

ഞെട്ടിച്ച് പികെ, ഇനി സ്പെയിനിനായി കളിക്കില്ല

സ്പെയിൻ രാജ്യാന്തര താരം ജറാഡ് പികെ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 31 വയസുകാരനായ പികെ സ്പാനിഷ് സൂപ്പർ കാപ്പിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിലാണ് ഇനി സ്പെയിനിനായി കളിക്കില്ല എന്ന് വ്യക്തമാക്കിയത്. സ്പാനിഷ് ടീമിൽ...

ഓസ്ട്രേലിയയെ ഞെട്ടിച്ച് സ്പെയിന്‍ മൂന്നാം സ്ഥാനക്കാര്‍

വനിത ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ വിജയികളായി സ്പെയിന്‍. ഓസ്ട്രേലിയയ്ക്കെതിരെ 3-1 ന്റെ ജയമാണ് സ്പെയിന്‍ സ്വന്തമാക്കിയത്. അയര്‍ലണ്ടിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടെത്തിയ സ്പെയിനും നെതര്‍ലാണ്ട്സിനോട് ഷൂട്ടൗട്ടില്‍ കീഴടങ്ങിയെത്തിയ ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന്റെ 11ാം...

വീണ്ടുമൊരു ഷൂട്ടൗട്ട് ജയം, ചരിത്രം കുറിച്ച് അയര്‍ലണ്ട്, വനിത ഹോക്കി ലോകകപ്പ് ഫൈനലില്‍

വനിത ഹോക്കി ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് അയര്‍ലണ്ട്. ക്വാര്‍ട്ടറിലേതെന്ന പോലെ സെമിയിലും സമനിലയില്‍ അവസാനിച്ച മത്സരത്തിനു ശേഷം ഷൂട്ടൗട്ടില്‍ ജയം സ്വന്തമാക്കിയാണ് സെമിയിലേക്ക് അയര്‍ലണ്ട് യോഗ്യത നേടിയത്. സ്പെയിനിനെയാണ് ആവേശകരമായ മത്സരത്തിനൊടുവില്‍ അയര്‍ലണ്ട്...

ക്വാര്‍ട്ടര്‍ കടമ്പ കടന്ന് സ്പെയിനും ഓസ്ട്രേലിയയും

വനിത ഹോക്കി ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്ന് സ്പെയിനും ഓസ്ട്രേലിയയും. ഇന്നലെ ഗോളുകള്‍ നന്നേ കുറഞ്ഞ രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളാണ് നടന്നത്. ആദ്യ മത്സരത്തില്‍ സ്പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനു ജര്‍മ്മനിയെ...

പെനാള്‍ട്ടി ജയത്തിലൂടെ സ്പെയിനും ന്യൂസിലാണ്ടിനെ വീഴ്ത്തി അര്‍ജന്റീനയും ക്വാര്‍ട്ടറില്‍

വനിത ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് അര്‍ജന്റീനയും സ്പെയിനും. ഇന്നലെ നടന്ന ക്രോസോവര്‍ മത്സരങ്ങളില്‍ സ്പെയിന്‍ ബെല്‍ജിയത്തെയും അര്‍ജന്റീന ന്യൂസിലാണ്ടിനെയുമാണ് പരാജയപ്പെടുത്തിയത്. സ്പെയിന്‍ ബെല്‍ജിയം മത്സരം നിശ്ചിത സമയത്ത് ഗോള്‍ രഹിത...

ജര്‍മ്മനിയ്ക്ക് മൂന്നാം ജയം, ദക്ഷിണാഫ്രിക്ക അര്‍ജന്റീന പോരാട്ടം സമനിലയില്‍

വനിത ഹോക്കി ലോകകപ്പ് പൂള്‍ സി മത്സരത്തില്‍ സ്പെയിനിനെ വീഴ്ത്തി ജര്‍മ്മനി. മറ്റൊരു മത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്ക പോരാട്ടം സമനിലയില്‍ അവസാനിച്ചു. 3-1 എന്ന സ്കോറിനാണ് ജര്‍മ്മനി സ്പെയിനിനെ വീഴ്ത്തിയത്. അഞ്ചാം മിനുട്ടില്‍...

രണ്ടാം മത്സരത്തില്‍ തോല്‍വി, ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

വനിത ഹോക്കി ലോകകപ്പില്‍ അയര്‍ലണ്ടിനോട് പരാജയപ്പെട്ടതോടെ ലോകകപ്പിലെ ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി. ഇന്നത്തെ മത്സരഫലം പ്രതികൂലമായി മാറിയതോടെ ഇന്ത്യ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ അതേ പോയിന്റുകളാണെങ്കിലും മോശം  ഗോള്‍...

രണ്ടാം ദിവസം ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും, ഇറ്റലിയ്ക്കും ന്യൂസിലാണ്ടിനും ജയം

ഹോക്കി ലോക കപ്പിന്റെ രണ്ടാം ദിവസമായ ഇന്നലെ നടന്ന നാല് മത്സരങ്ങളിലായി പിറന്നത് 18 ഗോളുകള്‍. ഗോള്‍ മഴ തീര്‍ത്ത് അര്‍ജന്റീനയും നെതര്‍ലാണ്ട്സും തങ്ങളുടെ ആദ്യ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇറ്റലിയും ന്യൂസിലാണ്ടും രണ്ടാം...

സ്പെയിനിനും ഈ ലോകകപ്പിൽ അവാർഡുണ്ട്

ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും സ്പെയിൻ ടീമിനും ഒരു അവാർഡുണ്ട്. ലോകകപ്പിലെ ഏറ്റവും അച്ചടക്കമുള്ള ടീമിന് നൽകുന്ന ഫെയർ പ്ലെ അവാർഡാണ് ഇത്തവണ സ്പാനിഷ് ദേശീയ ടീം സ്വന്തമാക്കിയത്. ലോകകപ്പിൽ കളിച്ച നാല്...

ലോകകപ്പിൽ നിന്നും പുറത്തായത് കരിയറിലെ ഏറ്റവും മോശം ദിനത്തിൽ – ഇസ്‌കോ

റഷ്യൻ ലോകകപ്പിൽ നിന്നും സ്പെയിന്റെ പുറത്താകൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയ്നെ അട്ടിമറിച്ച് റഷ്യയാണ് ക്വാർട്ടർ ഫൈനലിൽ കടന്നത്. സ്‌പെയിനിന്റെ ലോകകപ്പിൽ നിന്നുള്ള പുറത്താകൽ തന്റെ കരിയറിലെ ഏറ്റവും...

സ്പെയിൻ മധ്യനിരയിൽ ഇനിയെസ്റ്റയില്ല, ലോകകപ്പ് തോൽവിക്ക് പിന്നാലെ വിരമിക്കൽ

സ്പെയിനിന്റെ ഇതിഹാസ താരം അന്ദ്രീയാസ് ഇനിയെസ്റ്റ ഇനി സ്പെയിൻ കുപ്പായത്തിൽ കളിക്കില്ല. ലോകകപ്പിൽ റഷ്യയോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് താരം ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പെയിൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും...

സ്പെയിനിനെ മറികടക്കാൻ ആതിഥേയരായ റഷ്യ

മൂന്നാമത്തെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ റഷ്യ ഇന്ന് യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ നേരിടും. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്പെയിൻ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. അതെ സമയം ആതിഥേയരായ റഷ്യ ഗ്രൂപ്പ് എയിൽ...

മൊറോക്കോയോട് സമനില, സ്പെയിൻ ഗ്രൂപ്പ് ജേതാക്കൾ

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ സ്പെയിനിനെ മൊറോക്കോ സമനിലയിൽ തളച്ചു. ഇരു ടീമുകളും 2 ഗോളുകൾ നേടി. ഇതേ ഗ്രൂപ്പിൽ ഇറാൻ പോർച്ചുഗലിനെ സമനിലയിൽ പിടിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്പെയിൻ പ്രീ ക്വാർട്ടർ...

ആദ്യ പകുതിയിൽ സ്പെയിനിന് സമനില

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ സ്പെയിൻ- മൊറോക്കോ മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിട്ടുണ്ട്. സ്പെയിൻ പ്രതിരോധത്തിൽ വന്ന പിഴവ് മുതലാക്കി ഖാലിദ് ബോതലിബാണ് മൊറോക്കോയുടെ...
Advertisement

Recent News