Home Tags Spain

Tag: Spain

പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സ്പെയിൻ ഇന്നിറങ്ങും

ലോകകപ്പിൽ ഗ്രൂപ്പ് ബി യിൽ അവസാന മത്സരത്തിൽ സ്പെയിൻ മൊറോക്കോയെ നേരിടും. ഇന്ന് ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിക്കാനാവും സ്പെയിനിന്റെ ശ്രമം എങ്കിൽ അഭിമാന ജയമാകും മൊറോക്കോ തേടുക. പോർച്ചുഗലിനോട് സമനിലയും ഇറാനോട് ജയവും...

VAR തുണച്ചു, ഇറാനെ മറികടന്ന് സ്പെയിനിന്‌ ലോകകപ്പിലെ ആദ്യ ജയം

റഷ്യൻ ലോകകപ്പിൽ സ്പെയിന് ആദ്യ ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാനെ സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഡിയാഗോ കോസ്റ്റയുടെ ഗോളാണ് സ്പെയിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ ഭാഗ്യം തുണയ്‌ക്കെത്താതിരുന്ന സ്പെയിനിന്‌ ഇത്തവണ ഭാഗ്യം വന്നത്...

സ്പെയിനിനെ പിടിച്ച് കെട്ടി ഇറാൻ, ആദ്യ പകുതിയിൽ സമനില

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിനായി സ്പെയിനും ഇറാനും ഏറ്റുമുട്ടുമ്പോൾ ആദ്യ പകുതിയിൽ ഗോൾ രഹിത സമനില. ലോകകപ്പിൽ ആദ്യമായാണ് മുഖാമുഖം, ഇരു ടീമുകളും കാണുന്നതെങ്കിലും നന്നായി സ്പെയിനെ പ്രതിരോധിക്കാൻ ഇറാന് സാധിച്ചു. ഇറാന്റെ പ്രതിരോധ...

സ്പെയിനിന് ആശ്വാസം, കാർവഹാൽ ഇറാനെതിരെ കളിച്ചേക്കും

ലോകകപ്പ് ഗ്രൂപ്പ് ബി യിൽ നിർണായക കളിക്കിറങ്ങുന്ന സ്പാനിഷ് ടീമിന് ആശ്വാസ വാർത്ത. പരിക്ക് കാരണം ആദ്യ മത്സരത്തിൽ പുറത്തിരുന്ന ഡാനി കാർവഹാൽ ഇറാനെതിരായ മത്സരത്തിൽ കളിക്കാൻ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ടെന്നു സ്പാനിഷ്...

അഞ്ചാം മത്സരം ജയിച്ച് സ്പെയിന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ മടക്കം

സ്പെയിനില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയം നേടി ഇന്ത്യ. 4-1 ന്റെ വിജമാണ് ഇന്ത്യയ്ക്ക് ഇന്നലെ നേടാനായത്. മത്സരത്തില്‍ രണ്ടാം പകുതിയിലാണ് അഞ്ച് ഗോളുകളും പിറന്നത് ഗോളാണ് ഇന്ത്യ...

ഡി ഹിയയെ സ്പെയിൻ ക്രൂശിക്കില്ല – ആസ്പസ്

പോർച്ചുഗലിനെതിരായ പിഴവുകളിൽ ഒരിക്കലും സ്‌പെയിൻ ഡി ഹിയയെ ക്രൂസിക്കില്ലെന്നു സ്പാനിഷ് താരം ലാഗോ ആസ്പസ്. പോർച്ചുഗലുമായുള്ള സ്പാനിഷ് പോരാട്ടം സമനിലയിലാണ് അവസാനിച്ചത്. റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ...

നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ദയനീയ പരാജയം

സ്പെയിന്‍ പര്യടനത്തില്‍ ഇന്ത്യയെ 1-4 എന്ന സ്കോറിനു പരാജയപ്പെടുത്തി സ്പെയിന്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ സമനിലയും മൂന്നാം മത്സരത്തില്‍ അവസാന നിമിഷത്തില്‍ വിജയവും നേടിയിരുന്നു. എന്നാല്‍ നാലാം മത്സരത്തില്‍...

പര്യടനത്തിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ

ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിനു വിജയം. പര്യടനത്തില്‍ ആദ്യ മത്സരത്തില്‍ പരാജയവും(0-3) രണ്ടാം മത്സരത്തില്‍ സമനിലയും(1-1) നേടിയ ഇന്ത്യ മൂന്നാം മത്സരത്തിന്റെ അവസാന മിനുട്ടിലാണ് റാണി രാംപാല്‍ നേടിയ ഗോളില്‍...

ലോപെടെഗിയെ പുറത്താക്കിയത് റയലിനെ അപമാനിക്കാൻ : റയൽ പ്രസിഡന്റ്

ഹുലൻ ലോപെടെഗിയെ സ്പെയിൻ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ന്യായീകരിക്കാൻ പറ്റില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്. സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് മേലെ സ്വന്തം അഭിമാനം മാത്രമാണ്...

സ്പെയിനിനെതിരെ രണ്ടാം മത്സരത്തിൽ സമനില പിടിച്ച് ഇന്ത്യ

ഇന്ത്യയുടെ സ്പാനിഷ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ സമനില. ഓരോ ഗോള് വീതമടിച്ചാണ് ഇരു ടീമുകളും പിരിഞ്ഞത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ 3-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. സ്പെയിനിനു വേണ്ടി ബെർട്ട ബോണസ്ട്രേയും ഇന്ത്യക്ക് വേണ്ടി അ​​നു​​പ...

സ്‌പെയിൻ ഒറ്റക്കെട്ട് – ക്യാപ്റ്റൻ റാമോസ്

സ്പെയിൻ പരിശീലകൻ ഹുലെൻ ലോപെടെഗി പുറത്താക്കിയത് സ്പാനിഷ് ദേശീയ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലെന്ന് ക്യാപ്റ്റൻ സെർജിയോ റാമോസ്. റയൽ മാഡ്രിഡ് പരിശീലകനായി നിയമിക്കപ്പെട്ടതിന് പിന്നാലെയാണ് ലോപെടെഗിയെ പുറത്താക്കാൻ സ്പെയിൻ ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്....

മുൻ റയൽ ക്യാപ്റ്റൻ സ്പെയിനിന്റെ പുതിയ പരിശീലകൻ

ലോകകപ്പിൽ സ്പെയിനെ മുൻ അസിസ്റ്റന്റ് കോച്ച് ആയിരുന്ന ഫെർണാണ്ടോ ഹിയേരോ പരിശീലിപ്പിക്കും. സ്പെയിനിന്റെ മുൻ ദേശീയ താരമാണ് ഹിയേരോ. സ്പാനിഷ് എഫ് എ സ്പോർട്ടിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ മാഡ്രിഡ് ക്യാപ്റ്റനായ ഹിയേരോ 2016-2017...

എന്തുകൊണ്ട് സ്പെയിൻ പരിശീലകൻ പുറത്തായി ?

അപ്രതീക്ഷിതമായാണ് സ്പെയിൻ പരിശീലകനെ റയൽ മാഡ്രിഡ് തങ്ങളുടെ പരിശീലകനായി പ്രഖ്യാപിച്ചത്. പക്ഷെ അതിലും വലിയ സർപ്രൈസാണ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ കരുത്തിവച്ചത്. തങ്ങളോട് ആലോചിക്കാതെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ഹുലെൻ...

സ്പെയിൻ ക്യാമ്പിന് ആശ്വാസം, കാർവഹാൽ പരിശീലനത്തിൽ മടങ്ങിയെത്തി

സ്പെയിൻ ആരാധകർക്ക് ലോകകപ്പ് ക്യാമ്പിൽ നിന്ന് ആശ്വാസ വാർത്ത. പരിക്കേറ്റ് പുറത്തായിരുന്ന റൈറ്റ് ബാക്ക് ഡാനി കാർവഹാൽ പരിശീലനത്തിൽ മടങ്ങിയെത്തി. ഗ്രൂപ്പ് ബി യിൽ പോർച്ചുഗലിന് എതിരായ മത്സരത്തിന് മുന്നോടിയായി താരം മടങ്ങി...

റൊണാൾഡോയെ പറ്റി എല്ലാം പഠിച്ചെന്ന് ഡി ഹിയയുടെ മുന്നറിയിപ്പ്

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി വളരെ വിശദമായി സ്പെയിൻ ടീം പഠിച്ചിട്ടുണ്ടെന്ന് സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് ഡി ഹിയ.  സ്പെയിനും പോർച്ചുഗലും ലോകകപ്പിന് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടാനിരിക്കെയാണ് ഡി...
Advertisement

Recent News