Tag: Spain
റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്
റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ...
സ്വീഡനെതിരെ സമനില, യൂറോ യോഗ്യത ഉറപ്പിച്ച് സ്പെയിൻ
യൂറോ കപ്പ് യോഗ്യത ഉറപ്പിച്ച് സ്പെയിൻ. സ്വീഡനെതിരെ സമനില വഴങ്ങിയെങ്കിലും സ്പെയിൻ യൂറോ 2020 ക്കായുള്ള യോഗ്യത നേടി. സ്വീഡനോട് 1-1 ന്റെ സമനിലയാണ് സ്പെയിൻ വഴങ്ങിയത്. റോഡ്രിഗോയുടെ ഇഞ്ചുറി ടൈം ഗോളാണ്...
പെനാൽറ്റിയിൽ തട്ടി നിന്ന് സ്പെയിൻ, യൂറോ യോഗ്യതയ്ക്കായി കാത്തിരിക്കണം
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് സമനില. നോർവേയാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്. 94ആം മിനുട്ടിലെ ജോഷ്വാ കിംഗിന്റെ പെനാൽറ്റിയാണ് സ്പെയിനിന്റെ വിജയക്കുതിപ്പിന് തടയിട്ടത്. എഴിൽ ഏഴും ജയിച്ച് യൂറോ കപ്പിന് യോഗ്യത...
വീണ്ടും ഇന്ത്യ, സ്പെയിനിനെതിരെ 5-1ന്റെ വിജയം
ബെല്‍ജിയം ടൂറിലെ തങ്ങളുടെ മൂന്നാം വിജയം കരസ്ഥമാക്കി ഇന്ത്യന്‍ പുരുഷ താരങ്ങള്‍. ഇന്നലെ നടന്ന മത്സരത്തില്‍ 5-1ന്റെ വിജയമാണ് സ്പെയിനിനെതിരെ ഇന്ത്യ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ 6-1 എന്ന സ്കോറിനാണ് ഇന്ത്യ ജയം...
സ്പെയിനിനെ ഗോളില്‍ മുക്കി ഇന്ത്യ
ബെല്‍ജിയം ടൂറിന്റെ ഭാഗമായുള്ള മത്സരത്തില്‍ സ്പെയിനിനെതിരെ 6-1 ന്റെ ആധികാരിക ജയം നേടി ഇന്ത്യ. 24ാം മന്‍പ്രീത് സിംഗ് ആരംഭിച്ച ഗോള്‍ വേട്ട 60ാം മിനുട്ടില്‍ രൂപീന്ദര്‍ പാല് സിംഗ് ആണ് അവസാനിപ്പിച്ചത്....
റോഡ്രിഗോയും അൽകസറും തിളങ്ങി, സ്പെയിനിന് വമ്പൻ ജയം
യൂറോ യോഗ്യത മത്സരത്തിൽ സ്പെയിനിന് വമ്പൻ ജയം. ഫറോ ഐലൻഡിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്പെയിൻ തോൽപ്പിച്ചത്.കഴിഞ്ഞ ദിവസം റൊമാനിയക്കെതിരെ നടന്ന മത്സരത്തിൽ നിന്ന് 9 മാറ്റങ്ങളുമായാണ് പരിശീലകൻ റോബർട്ട് മൊറേനോ ടീമിനെ...
സ്പാനിഷ് ഇതിഹാസം കസിയസ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ
പോർട്ടോയുടെ സ്പാനിഷ് ഇതിഹാസ താരം ഐക്കർ കസിയാസിന് ഹാർട്ട് അറ്റാക്ക്. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവിധ പോർച്ചുഗീസ്, സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യ നിലയിൽ നിലവിൽ ആശങ്കപെടേണ്ടതില്ല എന്നാണ് പ്രാഥമിക...
ചെൽസി വിട്ടതോടെ മൊറാത്തയുടെ കളി മെച്ചപ്പെട്ടു- എൻറികെ
ചെൽസിയിൽ നിന്ന് അത്ലറ്റികോ മാഡ്രിഡിലേക് മാറിയതോടെ ആൽവാരോ മൊറാത്തയുടെ കളി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറികെ. ഈ ജനുവരിയിലാണ് ചെൽസിയിൽ നിന്ന് മാറി താരം അത്ലറ്റികോ മാഡ്രിഡിലേക്ക് എത്തിയത്. ചെൽസിയിൽ...
റാമോസിന്റെ പനേങ്കയിൽ സ്പെയിനിന് ജയം
യൂറോ കപ്പ് യോഗ്യതക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഗ്രൂപ്പ് എഫിൽ സ്പെയിനിന് ജയം. നോർവേയെയാണ് സ്പെയിൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ കളം നിറഞ്ഞു കളിച്ചെങ്കിലും റാമോസിന്റെ പെനാൽറ്റി ഗോളിലാണ്...
നാലാം മത്സരം സമനിലയില്‍ പിരിഞ്ഞ് ഇന്ത്യയും സ്പെയിനും
പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയും സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇന്ത്യ രണ്ട് ഗോളിനു മുന്നിട്ട് നിന്ന ശേഷം രണ്ട് ഗോളും രണ്ടാം പകുതിയില്‍ മടക്കി സ്പെയിന് സമനില പിടിച്ചെടുക്കുകയായിരുന്നു. 8ാം...
ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് മറുപടിയുമായി ഇന്ത്യ, സ്പെയിനിനെ കീഴടക്കിയത് 5-2 എന്ന സ്കോറിനു
സ്പെയിനിനെതിരെ മൂന്നാം മത്സരത്തില്‍ ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ 2-3നു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു. എന്നാല്‍ ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍...
സാന്റി കസോള- മനകരുത്തിന്റെ പുതിയ ഹീറോ
ഫുട്ബോളിലെ മനകരുത്തിന്റെ പുതിയ പര്യായമായി സാന്റി കസോള. നടക്കാൻ സാധിച്ചാൽ വലിയ ഭാഗ്യമെന്ന് ഡോക്ടർമാർ അടക്കം വിധി എഴുതിയ നിലയിൽ നിന്ന് റയൽ മാഡ്രിഡിന്റെ വലയിലേക്ക് 2 ഗോളുകൾ അടിച്ചു കയറ്റാൻ പാകത്തിൽ...
വിളിച്ചാൽ ഇനിയും സ്പെയിനിന് വേണ്ടി കളിക്കാൻ തയ്യാർ- കസിയസ്
സ്പെയിൻ ദേശീയ ടീമിലേക്ക് തിരിച്ചു വിളിച്ചാൽ കളിക്കാൻ തയ്യാറാണെന്ന് സ്പെയിൻ ഇതിഹാസ താരം ഐക്കർ കസിയസ്. പോർട്ടോ താരമായ കസിയസ് ടീമിനെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ എത്തിച്ച ശേഷം സംസാരിക്കുകയായിരുന്നു.
ദേശീയ ടീമിലേക്ക്...
സമനിലയില്‍ അവസാനിച്ച് സ്പെയിന് ന്യൂസിലാണ്ട് മത്സരം
ലോകകപ്പ് ഹോക്കി ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ന് നടന്ന ആദ്യ മത്സരം സമനിലയില്‍. സ്പെയിനും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. 2 ഗോള്‍ വീതം നേടിയാണ് ടീമുകള്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആദ്യ...
സമനിലയില്‍ പിരിഞ്ഞ് സ്പെയിനും ഫ്രാന്‍സും
ഹോക്കി ലോകകപ്പിലെ സ്പെയിന് ഫ്രാന്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ നേടിയാണ് മത്സരത്തില്‍ പോയിന്റുകള്‍ പങ്കുവെച്ചത്. ആറാം മിനുട്ടില്‍ സ്പെയിനിനെ ഫ്രാന്‍സ് ഞെട്ടിക്കുകയായിരുന്നു. ടിമോത്തി ക്ലെമന്റ് നേടിയ ഗോളില്‍...