Browsing Tag

Sneh Rana

ഇന്ത്യയ്ക്ക് മുന്നിൽ പതറി!!! തായ്‍ലാന്‍ഡ് 37 റൺസിന് ഓള്‍ഔട്ട്

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പിൽ ബാറ്റിംഗിനറങ്ങിയ തായ്‍ലാന്‍ഡ് 15.1 ഓവറിൽ ഓള്‍ഔട്ട്. വെറും 37 റൺസ് ആണ് തായ്‍ലാന്‍ഡ് നേടിയത്. സ്നേഹ് റാണ തന്റെ നാലോവറിൽ 9 റൺസ് മാത്രം വിട്ട് കൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രാജേശ്വരി ഗായക്വാഡും ദീപ്തി…

ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ജയം, സ്നേഹ് റാണയ്ക്ക് നാല് വിക്കറ്റ്

വനിത ഏകദിന ലോകകപ്പിൽ നിര്‍ണ്ണായകമായ മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. സെമി സാധ്യതയ്ക്കായി ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിക്കേണ്ട ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ 110 റൺസിന്റെ വിജയം ആണ് നേടിയത്. ബാറ്റിംഗിൽ 229/7 എന്ന സ്കോര്‍ മാത്രമാണ്…

തകർച്ചയിൽ ഏഴാം വിക്കറ്റ് തുണയായി, പാക്കിസ്ഥാനെതിരെ 244 റൺസ് നേടി ഇന്ത്യൻ വനിതകൾ

ലോകകപ്പിൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 244 റൺസ്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. സ്നേഹ് റാണയും പൂജ വസ്ട്രാക്കറും അവസാന ഓവറുകളിൽ തകര്‍ത്തടിച്ചാണ് ഇന്ത്യയെ ഈ സ്കോറിലേക്ക് എത്തിച്ചത്.…

സ്നേഹ് റാണ ഇന്ത്യയുടെ ഫിനിഷര്‍ റോളിൽ ശോഭിക്കും – മിത്താലി രാജ്

ഇന്ത്യയുടെ ഈ ഇംഗ്ലണ്ട് ടൂറിലെ കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കാവുന്നത് ഓള്‍റൗണ്ടര്‍ സ്നേഹ് റാണയെയാണ്. താരം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ആദ്യം ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയുടെ സമനിലയൊരുക്കിയും പിന്നീട് ഇന്നലെ…

സെഞ്ച്വറി ആയിരുന്നില്ല ലക്ഷ്യം – സ്നേഹ് റാണ

ബ്രിസ്റ്റോള്‍ ടെസ്റ്റിൽ ഇന്ത്യയെ സമനിലയിലേക്ക് നയിച്ചതിൽ നിര്‍ണ്ണായക പങ്ക് വഹിച്ചത് സ്നേഹ് റാണയുടെ വാലറ്റത്തോടൊപ്പമുള്ള ചെറുത്ത് നില്പായിരുന്നു. ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം പുറത്തായി ഇന്ത്യ 199/7 എന്ന…

സ്നേഹ് റാണയുടെ ഓള്‍റൗണ്ട് മികവാണ് താരത്തിന്റെ സെലക്ഷനുറപ്പാക്കിയത്

ഇംഗ്ലണ്ടിനെതിരെ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ വാലറ്റത്തോടൊപ്പം ചെറുത്ത് നിന്ന് ഇന്ത്യയ്ക്ക് അവിസ്മരണീയമായ സമനില നല്‍കിയത് സ്നേഹ് റാണയുടെ മിന്നും ബാറ്റിംഗ് പ്രകടനമായിരുന്നു. 199/7 എന്ന നിലയിൽ നിന്ന് ഒരു സെഷന്‍ മുഴുവന്‍ ഇന്ത്യയുടെ…

കോട്ട കാത്ത് സ്നേഹ് റാണ, കൂട്ടായി താനിയ ഭാട്ടിയ, മത്സരം സമനിലയിൽ

ഉറപ്പായ തോൽവിയിൽ നിന്ന് ഇന്ത്യയെ കരകയറ്റി സ്നേഹ റാണ - താനിയ ഭാട്ടിയ കൂട്ടുകെട്ട്. ഒമ്പതാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയ 104 റൺസിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് സമനില. 199/7 എന്ന നിലയിൽ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍ സ്നേഹ് റാണയും ശിഖ…

396/9 എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍

തന്റെ അര്‍ദ്ധ ശതകത്തിന് മൂന്ന് റൺസ് അകലെ അന്യ ഷ്രുബ്സോള്‍ പുറത്തായപ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. 74 റൺസുമായി പുറത്താകാതെ നിന്ന സോഫിയ ഡങ്ക്ലിയും അന്യയും ചേര്‍ന്ന് 9ാം വിക്കറ്റിൽ 59 പന്തിൽ നിന്ന് 70 റൺസാണ്…