Browsing Tag

Singapore Grand Prix

സഹതാരത്തെ ഞെട്ടിച്ച് സിംഗപ്പൂരിൽ 2019 ലെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം നേടി വെറ്റൽ

22 റേസുകൾക്ക് ശേഷം തന്റെ ആദ്യ ഗ്രാന്റ്‌ പ്രീ ജയം കണ്ട് 4 തവണ ജേതാവ് ആയ സെബ്യാസ്റ്റൃൻ വെറ്റൽ. തന്റെ സഹതാരം യുവ ഡ്രൈവർ ചാൾസ് ലെക്ലെർക്കിന്‌ തുടർച്ചയായ മൂന്നാം ഗ്രാന്റ്‌ പ്രീ ജയത്തിനുള്ള അവസരം നിഷേധിച്ചു വെറ്റൽ. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ…

ഹാമിള്‍ട്ടണ്‍ മുന്നോട്ട്, ലീഡ് 40 പോയിന്റിന്റെ

സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീയിലും വിജയം തുടര്‍ന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ സെബാസ്റ്റ്യന്‍ വെറ്റലിനെക്കാള്‍ 40 പോയിന്റിന്റെ ലീഡ് നേടുവാന്‍ മെഴ്സിഡസിന്റെ ബ്രിട്ടീഷ് താരത്തിനു സാധിച്ചു. ആറ് റേസുകള്‍ മാത്രം ശേഷിക്കെ…