Browsing Tag

Sindhis

9 വിക്കറ്റ് വിജയവുമായി മറാത്ത അറേബ്യന്‍സ്

സിന്ധീസിനെതിരെ അനായാസ ജവുമായി മറാത്ത അറേബ്യന്‍സ്. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. സിന്ധീസിനു വേണ്ടി ഷെയിന്‍ വാട്സണ്‍ മികവ് പുലര്‍ത്തിയെങ്കിലും മറ്റു താരങ്ങള്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്തുവാന്‍…

അവസാന പന്തില്‍ ജയം നേടി ബംഗാള്‍ ടൈഗേഴ്സ്

സിന്ധീസിന്റെ 134 റണ്‍സ് അവസാന പന്തില്‍ മറികടന്ന് ബംഗാള്‍ ടൈഗേഴ്സ്. അവസാന ഓവറില്‍ 11 റണ്‍സ് വിജയിക്കുവാന്‍ നേടേണ്ടിയിരുന്ന ബംഗാള്‍ ടൈഗേഴ്സ് അവസാന രണ്ട് പന്തില്‍ 5 റണ്‍സ് ലക്ഷ്യം ആയപ്പോള്‍ രണ്ട് ബൗണ്ടറി നേടിയാണ് വിജയം കുറിച്ചത്. മുഹമ്മദ് നബി…

അവസാന പന്തില്‍ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്, ഒരു വിക്കറ്റ് ജയം

പടുകൂറ്റന്‍ വിജയങ്ങള്‍ക്ക് ശേഷം സിന്ധീസിനെതിരെ കടന്ന് കൂടി നോര്‍ത്തേണ്‍ വാരിയേഴ്സ്. 91 റണ്‍സിനു സിന്ധീസിനെ നിയന്ത്രിച്ച ശേഷം വെടിക്കെട്ട് താരങ്ങളടങ്ങിയ വാരിയേഴ്സ് നിര ആവേശകരമായ മത്സരത്തിനു ശേഷം അവസാന പന്തിലാണ് ഒരു വിക്കറ്റിന്റെ ജയം…

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് മാത്രമേ നേടുവാനായുള്ളു.…

അനായാസ വിജയവുമായി സിന്ധീസ്, ചാമ്പ്യന്മാര്‍ക്കെതിരെ 9 വിക്കറ്റ് ജയം

പ്രവീണ്‍ താംബേ ഒരുക്കിയ സ്പിന്‍ കുരുക്കില്‍ വീണ ശേഷം 103 റണ്‍സ് നേടിയെങ്കിലും കേരള നൈറ്റ്സിനു സിന്ധീസിനെ പിടിച്ചു നിര്‍ത്താനായില്ല. അനായാസം വിജയത്തിലേക്ക് നീങ്ങിയ സിന്ധീസ് മത്സരം 7.4 ഓവറില്‍ അവസാനിപ്പിക്കുകയായിരുന്നു. 1 വിക്കറ്റിന്റെ ജയം…

വീണ്ടും ഹാട്രിക്ക്, ഇത്തവണ പ്രവീണ്‍ താംബേ, 47 വയസ്സുകാരനു മുന്നില്‍ കേരള നൈറ്റ്സ് തകര്‍ന്നു

47 വയസ്സുകാരന്‍ പ്രവീണ്‍ താംബേയുടെ ഹാട്രിക്ക് നേട്ടത്തില്‍ തകര്‍ന്ന് കേരള നൈറ്റ്സ്.  ആദ്യ ഓവര്‍ അവസാനിച്ചപ്പോള്‍ നാല് വിക്കറ്റുമായി താംബേയുടെ മാന്ത്രിക ഓവറിനു ശേഷം നൈറ്റ്സ് 6/4 എന്ന നിലയിലായിരുന്നു. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ നാല് ടോപ്…

4 ഓവറില്‍ വിജയം കുറിച്ച് രാജ്പുത്‍സ്, 16 പന്തില്‍ 74 റണ്‍സുമായി മുഹമ്മദ് ഷെഹ്സാദ്

ടി10 ലീഗിന്റെ രണ്ടാം സീസണിനു ആവേശകരമായ തുടക്കം. ഷെയിന്‍ വാട്സന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 94 റണ്‍സ് നേടിയ സിന്ധീസിന്റെ സ്കോര്‍ വെറും നാലോവറില്‍ മറികടന്ന് രാജ്പുത്‍സ് തങ്ങളുടെ ടൂര്‍ണ്ണമെന്റിന്റെ തുടക്കം ആവേശകരമാക്കി…