Home Tags Sikki Reddy

Tag: Sikki Reddy

മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്

ഇന്തോനേഷ്യ ഓപ്പണില്‍ നിന്ന് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ടീമും പുറത്ത്. ഇതോടെ ടൂര്‍ണ്ണമെന്റിലെ അവശേഷിക്കുന്ന ഇന്ത്യന്‍ സാന്നിദ്ധ്യം പിവി സിന്ധു മാത്രമായി. ഇന്ന് നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ചൈനീസ് ജോഡികളോടാണ് സിക്കി റെഡ്ഡി-പ്രണവ്...

ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ വനിത ഡബിള്‍സ് കൂട്ടുകെട്ട്

ഇന്തോനേഷ്യ ഓപ്പണിന്റെ വനിത ഡബിള്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യന്‍ കൂട്ടുകെട്ട്. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടാണ് ആവേശപ്പോരില്‍ പൊരുതി വീണത്. മലേഷ്യയുടെ വിവിയന്‍ ഹൂ-ചെന്‍ വെന്‍ യാപ് കൂട്ടുകെട്ടിനോട്...

വനിത ഡബിള്‍സ് സഖ്യത്തിനും ആദ്യ റൗണ്ടില്‍ തിരിച്ചടി

മലേഷ്യ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ്മയുടെ തോല്‍വിയ്ക്ക് പിന്നാലെ വനിത ഡബിള്‍സില്‍ ടീമിനും പരാജയം. ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനാണ് മൂന്ന് ഗെയിം പോരാട്ടത്തില്‍ മത്സരം കൈവിടേണ്ടി വന്നത്. ആദ്യ...

ക്വാര്‍ട്ടറില്‍ പുറത്തായി അശ്വിനി-സിക്കി സഖ്യം, ശുഭാങ്കര്‍ ഡേയും പുറത്ത്

സ്വിസ് ഓപ്പണ്‍ വനിത ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. നേരിട്ടുള്ള ഗെയിമുകളില്‍ ജപ്പാന്റെ ജോഡികളോടാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം. 43 മിനുട്ട് മാത്രം നീണ്ട് നിന്ന...

വനിത ഡബിള്‍സില്‍ വീണ്ടും പൊരുതി തോറ്റ് ഇന്ത്യന്‍ സഖ്യം

വനിത ഡബിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ ജോഡിയ്ക്ക് കൂടി പരാജയം. നേരത്തെ പൂര്‍വിഷ റാം-മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വനിത ജോഡികളായ...

കിഡംബി ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

മലേഷ്യ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍ വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ശ്രീകാന്ത് ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനോട്...

ഒന്നാം സീഡുകാര്‍ പുറത്ത്

സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഒന്നാം സീഡുകാരായ മിക്സഡ് ഡബിള്‍സ് ടീം സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ചൈനീസ് താരങ്ങളോട്...

സൈനയ്ക്ക് ആദ്യ റൗണ്ട് തോല്‍വി, പരാജയം ആദ്യ ഗെയിം നേടിയ ശേഷം, വനിത ഡബിള്‍സ്...

ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയ്ക്ക് മോശം ദിനം. ഭൂരിഭാഗം താരങ്ങളും പരാജയമേറ്റു വാങ്ങിയ ദിവസം വനിത സിംഗിള്‍സ് ഡബിള്‍സ് താരങ്ങള്‍ക്കും പരാജയം. ഇന്ന് നടന്ന മത്സരങ്ങളില്‍ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് സൈന നെഹ്‍വാല്‍ പരാജയപ്പെട്ടപ്പോള്‍...

ഇന്ത്യന്‍ ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടറില്‍ പരാജയം

ശ്രീകാന്ത് കിഡംബിയും സൈനയും സെമി ഫൈനലിലേക്ക് കടന്നപ്പോള്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ടിനു ക്വാര്‍ട്ടറില്‍ തോല്‍വി. നേരിട്ടുള്ള ഗെയിമുകളിലാണ് ടീമിന്റെ തോല്‍വി. 21-14, 21-12നു ഇന്ത്യന്‍ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയത് ജപ്പാന്‍ താരങ്ങളായ യൂക്കി...

വനിത ഡബിള്‍സിലും തീപ്പൊരി വിജയവുമായി ഇന്ത്യന്‍ ജോഡി

പുരുഷ താരങ്ങളുടെയും സൈന നെഹ്‍വാലിന്റെയും തകര്‍പ്പന്‍ വിജയങ്ങള്‍ക്കൊപ്പം നിന്നു വനിത ഡബിള്‍സ് ജോഡികളും മികച്ച വിജയത്തിലേക്ക്. മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷം ആദ്യ ഗെയിമില്‍ പിന്നില്‍ പോയ ശേഷമാണ് അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി...

വീണ്ടും അട്ടിമറിയുമായി ഇന്ത്യന്‍ താരങ്ങള്‍, ഇത്തവണ മിക്സഡ് ഡബിള്‍സില്‍

മിക്സഡ് ഡബിള്‍സില്‍ അട്ടിമറി വിജയവുമായി ഇന്ത്യയുടെ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട്. ജര്‍മ്മനിയുടെ ലോക റാങ്കിംഗില്‍ 18ാം നമ്പറായ ലിന്‍ഡ എഫ്ലര്‍-മാര്‍വിന്‍ എമില്‍ സൈഡെല്‍ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യന്‍...

അര്‍ജ്ജുന അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ സ്മൃതി മന്ഥാനയും ഹിമ ദാസും

മലയാളിത്താരം ജിന്‍സണ്‍ ജോണ്‍സണോടൊപ്പം അത്‍ലറ്റിക്സില്‍ നിന്ന് നീരജ് ചോപ്ര, ഹിമ ദാസ് എന്നിവരും അര്‍ജ്ജുന അവാര്‍ഡ് പട്ടികയില്‍. ഇവര്‍ക്ക് പുറമേ ബാഡ്മിന്റണ്‍ ഡബിള്‍സ് താരം സിക്കി റെഡ്ഢി ക്രിക്കറ്റില്‍ നിന്ന് സ്മൃതി മന്ഥാന...

സിന്ധു ക്വാര്‍ട്ടറില്‍, വനിത ഡബിള്‍സില്‍ തോല്‍വി

സൈന നെഹ്‍വാലിനു പിന്നാലെ ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. 21-12, 21-15 എന്ന സ്കോറിനു ഗ്രിഗോറിയ മരിസ്കയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. അതേ...

വനിത ഡബിള്‍സ് സഖ്യം ക്വാര്‍ട്ടറില്‍, സിംഗിള്‍സില്‍ പ്രണോയ്‍യും പുറത്ത്

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഏക ആശ്വാസമായി വനിത ഡബിള്‍സ് സഖ്യം. വനിത ഡബിള്‍സ് ജോഡികളായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 21-17, 16-21, 21-19 എന്ന സ്കോറിനു...

വനിത ഡബിള്‍സ് ജോഡികളും പുറത്ത്

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് 2018 വനിത ഡബിള്‍സില്‍ നിന്ന് മുന്‍നിര ടീമായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പുറത്ത്. ഇന്ന് അല്പ നേരം മുമ്പ് നടന്ന മത്സരത്തില്‍ ജപ്പാന്റെ താരങ്ങളോടാണ് ഇന്ത്യന്‍ കൂട്ടുകെട്ട്...
Advertisement

Recent News