Tag: Shikhar Dhawan
ശതകം നഷ്ടമായെങ്കിലും ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്
കൂറ്റന്‍ സ്കോര്‍ നേടുവാന്‍ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാര്ക്ക് സാധിച്ചുവെങ്കിലും ശിഖര്‍ ധവാന്റെ മിന്നും പ്രകടനത്തിന് മുന്നില്‍ പഞ്ചാബ് ബൗളര്‍മാര്‍ മുട്ടുമടക്കിയപ്പോള്‍ 6 വിക്കറ്റ് വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്.
ശിഖര്‍ ധവാനും പൃഥ്വി ഷായും കൂടി...
പൃഥ്വിയുടെ ബാറ്റിംഗ് തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ശിഖര്‍ ധവാന്
ഐപിഎലില്‍ ഡല്‍ഹിയുടെ ഈ സീസണിലെ ആദ്യ മത്സരത്തില്‍ ശിഖര്‍ ധവാന് ആണ് കളിയിലെ താരമായി മാറിയത്. 54 പന്തില്‍ 85 റണ്‍സ് നേടിയ താരത്തിന്റെ ബാറ്റിംഗ് എളുപ്പമാക്കിയത് പൃഥ്വി ഷായുടെ തകര്‍പ്പന്‍ ബാറ്റിംഗ്...
ചെന്നൈയുടെ കഥ കഴിച്ച് പൃഥ്വി ഷായും ശിഖര്‍ ധവാനും, ക്യാപ്റ്റനെന്ന നിലയില്‍ പന്തിന് ആദ്യ...
മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ നേടിയ 188/7 എന്ന സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 7 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഓപ്പണിംഗില്‍ പൃഥ്വി ഷായും ശിഖര്‍ ധവാനും അടിച്ച് തകര്‍ത്തപ്പോള്‍ 18.4 ഓവറിലാണ്...
പന്ത്, ധവാന്, ഹാര്‍ദ്ദിക് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ തുണ, ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്
പൂനെയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 329 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഈ സ്കോറിലേക്ക് നയിച്ചത്....
മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയെ പ്രതിരോധത്തിലാക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍
ഏകദിന പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിന് ശേഷം തകര്‍ച്ച. ഇന്ന് നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 14.4 ഓവറില്‍ 103...
ധവാന് ശതകം രണ്ട് റണ്‍സ് അകലെ നഷ്ടം, ആവേശോജ്ജ്വല അരങ്ങേറ്റവുമായി ക്രുണാല്‍ പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 317 റണ്‍സ്. ക്രുണാല്‍ പാണ്ഡ്യയും കെഎല്‍ രാഹുലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 57 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 5...
ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍
ഇഷാന് കിഷന്റെ അരങ്ങേറ്റത്തിലെ പ്രകടനത്തോടെ ശിഖര്‍ ധവാന്റെ ടി20യിലെ ഓപ്പണിംഗ് സ്ഥാനത്തിന് ഇനി വലിയ ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ട് സഞ്ജയ് മഞ്ജരേക്കര്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 12 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രം...
ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ...
കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ്...
ഭയപ്പെടേണ്ട താന്‍ ധോണിയല്ല, ധവാനോട് മാത്യു വെയിഡ്
രണ്ടാം ടി20യില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത...
ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കാതെ ഇന്ത്യയുടെ കീഴടങ്ങല്‍, റണ്‍സ് കണ്ടെത്തിയത് പാണ്ഡ്യയും ധവാനും മാത്രം
ഓസ്ട്രേലിയ നല്കിയ 375 റണ്‍സിന്റെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ പരാജയം. 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. മയാംഗ് അഗര്‍വാളും(22) ശിഖര്‍ ധവാനും ചേര്‍ന്ന്...
ക്യാച്ചുകള്‍ കൈവിട്ട് ഡല്‍ഹിയുടെ ബാറ്റിംഗ് എളുപ്പമാക്കി സണ്‍റൈസേഴ്സ്, ധവാന്, സ്റ്റോയിനിസ്, ഹെറ്റ്മ്യര്‍ മികവില്‍ ഡല്‍ഹിയ്ക്ക്...
മാര്‍ക്കസ് സ്റ്റോയിനിസിനെ ഓപ്പണറാക്കി പരീക്ഷിക്കുവാനുള്ള തീരുമാനം വിജയം കണ്ടപ്പോള്‍ സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്കോര്‍. 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ഡല്‍ഹി...
രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിയുടെ പ്ലേ ഓഫ് ഉറപ്പാക്കി സീനിയര്‍ താരങ്ങള്‍, റണ്‍റേറ്റിന്റെ മികവില്‍ ആര്‍സിബിയും...
ആര്‍സിബി നല്കിയ 153 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നപ്പോള്‍ ഡല്‍ഹി പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി ഇടം പിടിച്ചു. ടീമിലെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും...
13 വര്‍ഷത്തില്‍ ആദ്യമായി തന്റെ ഐപിഎല്‍ ശതകം നേടി ശിഖര്‍ ധവാന്
ചെന്നൈ നല്കിയ നാല് അവസരങ്ങള്‍ മുതലാക്കി ശിഖര്‍ ധവാന് തന്റെ ആദ്യത്തെ ഐപിഎല്‍ ശതകതം. 58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ 14 ഫോറും 1 സിക്സുമാണ് താരം നേടിയത്....
ധവാന്റെ ശതകത്തിന് ശേഷം ഹീറോ ആയി സിക്സര്‍ അക്സര്‍, അവസാന ഓവറില്‍ 17 റണ്‍സ്...
അവസാന ഓവറില്‍ ധോണിയ്ക്ക് പിഴച്ചപ്പോള്‍ ബൗളിംഗിനെത്തിയ രവീന്ദ്ര ജഡേജയെ മൂന്ന് സിക്സറുകള്‍ക്ക് പറത്തി ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി അക്സര്‍ പട്ടേല്‍. 5 പന്തില്‍ 21 റണ്‍സ് നേടിയ അക്സറിന്റെ മികവില്‍ 17 റണ്‍സെന്ന...
വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും മറികടന്ന് ശിഖർ ധവാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാൻ. രാജസ്ഥാൻ റോയൽസിനെതിരെ വെറും 30 പന്തിൽ സെഞ്ചുറി നേടിയ...