Tag: Shikhar Dhawan
ഈ സാഹചര്യത്തിലും പരമ്പര തുടരുവാന്‍ സമ്മതിച്ച ബിസിസിഐയ്ക്ക് നന്ദി, പ്രത്യേക നന്ദി ദ്രാവിഡും ശിഖര്‍...
9 പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരെ അവസാന രണ്ട് ടി20യിൽ കളിക്കുവാന്‍ തയ്യാറായ ബിസിസിഐയ്ക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന് ദസുന്‍ ഷനക. ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിനും പ്രത്യേക നന്ദിയുണ്ടെന്നും പരമ്പര...
തിളങ്ങിയത് ധവാന് മാത്രം, ഇന്ത്യയെ കുരുക്കിലാക്കി ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍
ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യ്ക്കിൽ ബാറ്റിംഗ് ശരിയാവാതെ ഇന്ത്യ. കോവിഡ് കാരണം ഇന്ത്യന്‍ ക്യാമ്പിലെ 9 ഓളം താരങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ നാല് അരങ്ങേറ്റക്കാരുമായാണ് ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ്...
ഇന്ത്യയെ ചിറകിലേറ്റി സൂര്യകുമാര്‍ യാദവ്, 164 റൺസ്
ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധ ശതകത്തിന്റെയും ശിഖര്‍ ധവാന് നേടിയ 46 റൺസിന്റെയും ബലത്തിലാണ് ഈ സ്കോറിലേക്ക് ഇന്ത്യ എത്തിയത്....
സ്പിന്നര്‍മാരാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്
ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ വിക്കറ്റ് നഷ്ടമില്ലാതെ മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന് ശിഖര്‍ ധവാന്. മൂന്ന് സ്പിന്നര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും സ്പിന്‍...
അനായാസം ഇന്ത്യ, ലങ്കയുടെ സ്കോര്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്ന് ഇന്ത്യ
ശ്രീലങ്ക നല്കിയ 263 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തിൽ 36.4 ഓവറിൽ മറികടന്ന് ഇന്ത്യ. പൃഥ്വി ഷായും ഇഷാന് കിഷനും നല്കിയ മിന്നും തുടക്കത്തിനൊപ്പം ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ശിഖര്‍ ധവാനും...
മൂന്ന് ഇന്ത്യന്‍ താരങ്ങളെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ
ഇന്ത്യന്‍ താരങ്ങളായ ശിഖര്‍ ധവാന്, ജസ്പ്രീത് ബുംറ, കെഎൽ രാഹുല്‍ എന്നിവരെ അര്‍ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്ത ബിസിസിഐ. ശിഖര്‍ ധവാന് നിലവിൽ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനെ ശ്രീലങ്കയിൽ നയിക്കുമ്പോള്‍ ജസ്പ്രീത്...
ഇന്ത്യയെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – ശിഖര്‍ ധവാന്
ഇന്ത്യയെ അന്താരാഷ്ട്ര മത്സരത്തിൽ നയിക്കാനാകുന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ശിഖര്‍ ധവാന്. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് പരമ്പയുമായി ടൂര്‍ ചെയ്യുമ്പോള്‍ ബിസിസിഐ 20...
ലങ്കയിൽ ഇന്ത്യയെ നയിക്കുവാന്‍ സാധ്യത കൂടുതല്‍ ശിഖര്‍ ധവാന്, ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍...
ശ്രീലങ്കന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ ശിഖര്‍ ധവാനായിരിക്കും നയിക്കുക എന്ന് റിപ്പോര്‍ട്ടുകൾ. ടീം പ്രഖ്യാപനം അടുത്താഴ്ച നടക്കാനിരിക്കവേ ലഭിയ്ക്കുന്ന അഭ്യൂഹങ്ങള്‍ പ്രകാരം ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറി തിരികെ എത്തുന്നത് സാധ്യമല്ലാത്തതിനാൽ ധവാനെ...
ശ്രേയസ്സ് അയ്യര്‍ ലങ്കയിലേക്കില്ല, ശിഖര്‍ ധവാന് ക്യാപ്റ്റന്‍സിയ്ക്ക് സാധ്യത
ശ്രേയസ്സ് അയ്യര്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുണ്ടാകില്ലെന്ന് സൂചന. താരം ഫിറ്റാകുമെങ്കില്‍ താരത്തിന് ഇന്ത്യ പരിമിത ഓവര്‍ പരമ്പരയുടെ ക്യാപ്റ്റന്‍സി ദൗത്യം നല്‍കുമെന്നാണ് കരുതിയിരുന്നതെങ്കിലും പരമ്പരയുടെ സമയത്തേക്ക് താരത്തിന്റെ പരിക്ക് മാറി കളിക്കളത്തിലേക്ക് എത്തുവാന്‍...
ശ്രേയസ്സ് അയ്യര്‍ പരിക്ക് മാറിയെത്തിയാല്‍ ശ്രീലങ്കയില്‍ ഇന്ത്യയെ നയിക്കും
ശ്രീലങ്കയില്‍ ഇന്ത്യയെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയില്‍ നയിക്കുവാന്‍ ഏറ്റവും അധികം സാധ്യത ശ്രേയസ്സ് അയ്യര്‍ക്ക്. എന്നാല്‍ താരത്തിന് ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയേറ്റ പരിക്ക് മാറി എത്തുവാനാകുമോ എന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ തന്നെ ഇതില്‍ ഒരു...
ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി ശിഖര്‍ ധവാന്, പോയിന്റ് പട്ടികയില്‍ ഒന്നാമത്
പഞ്ചാബ് കിംഗ്സ് നല്കിയ 167 റണ്‍സ് വിജയ ലക്ഷ്യം 17.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് പവര്‍പ്ലേയില്‍...
20 ലക്ഷവും പോസ്റ്റ് മാച്ച് വ്യക്തിഗത അവാര്‍ഡ് തുകകളും മിഷന് ഓക്സിജന്‍ ഫണ്ടിലേക്ക് സംഭാവന...
ഇന്ത്യയിലെ കോവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ പലയിടത്തും ഓക്സിജന്‍ ക്ഷാമം രാജ്യം നേരിടുമ്പോള്‍ സഹായ ഹസ്തവുമായി പല ഐപിഎല്‍ താരങ്ങളും ഫ്രാഞ്ചൈസികളും മുന്നോട്ട് വന്നിരുന്നു. ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ആയിരുന്നു ഈ സഹായ...
ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന് പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ്...
മത്സരം ഫിനിഷ് ചെയ്യാനാകാത്തതില്‍ വിഷമം, ടീം നേടിയത് അര്‍ഹമായ വിജയം – ശിഖര്‍ ധവാന്
വാങ്കഡേയിലെ പിച്ചില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ചെന്നൈയിലെ പിച്ചെന്നും ബാറ്റിംഗ് ദുഷ്കരമായേക്കാം എന്ന ബോധ്യം ടീമിന് ഉണ്ടായിരുന്നുവെന്നും പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്. ഇന്നലെ മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ 45 റണ്‍സ്...
അവസാനം വരെ പൊരുതി മുംബൈ, മൂന്നാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
ഐപിഎലില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ അവസാന ഓവര്‍ വരെ പൊരുതി മുംബൈ ഇന്ത്യന്‍സ്. ലക്ഷ്യമായ 138 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ആണ് വിജയം...