Browsing Tag

Sheffield United

ഷെഫീൽഡ് യുണൈറ്റഡ് പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു

പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ക്ലബ്ബിന്റെ പരിശീലകനായ ക്രിസ് വൈൽഡർ ലീഗ് 1ൽ നിന്നാണ് ഷെഫീൽഡ് യുണൈറ്റഡിനെ…

വിജയം തുടർന്ന് ചെൽസി, ഷെഫീൽഡിനെയും വീഴ്ത്തി

പ്രീമിയർ ലീഗിൽ പുതിയ പരിശീലകൻ തോമസ് ടുഹലിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചെൽസിക്ക് വീണ്ടും ജയം. ഇത്തവണ ഷെഫീൽഡ് യുണൈറ്റഡിനെയാണ് ചെൽസി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. പുതിയ പരിശീലകന് കീഴിൽ…

ഷെഫീൽഡ് പ്രതിരോധവും മറികടന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് റെക്കോർഡ് ജയം

മികച്ച പ്രതിരോധം തീർത്ത ഷെഫീൽഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിന്റെ തലപ്പത്ത് തങ്ങളുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ തുടക്കത്തിൽ ഷെഫീൽഡ് പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഗബ്രിയേൽ ജെസൂസ് ആണ്…

ചെൽസിയുടെ കുതിപ്പിന് മുൻപിൽ ഷെഫീൽഡ് യുണൈറ്റഡും വീണു

ഒരു ഗോളിന് പിറകിൽ പോയിട്ടും ശക്തമായി തിരിച്ചുവന്ന ചെൽസിക്ക് മികച്ച ജയം. ഷെഫീൽഡ് യൂണൈറ്റഡിനെയാണ് ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ചെൽസിയിൽ എത്തിയ ഹക്കിം സീയെഷിന്റെ മികച്ച പ്രകടനം കണ്ട മത്സരത്തിൽ ചെൽസി…

ഏക ഗോളിൽ ഷെഫീൽഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ ഏക ഗോളിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. പ്രതിരോധ താരം കെയ്ൽ വാക്കറിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി ഷെഫീൽഡ് യുണൈറ്റഡിനെ മറികടന്നത്. മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ടെങ്കിലും കൂടുതൽ ഗോൾ…

പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ജയം

പ്രീമിയർ ലീഗിൽ ഷെഫീൽഡ് യൂണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെർജിയോ അഗ്വേറൊയാണ് സിറ്റിക്ക് വിജയ ഗോൾ നേടിക്കൊടുത്തത്. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ…