Browsing Tag

Sevens

അരീക്കോട് സെവൻസ്; ഗോളടിച്ചു കൂട്ടി ലിൻഷാ മണ്ണാർക്കാട്

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വലിയ വിജയം. ഇന്ന് ലക്കി സോക്കർ കോട്ടപ്പുറത്തെ ആണ് ലിൻഷാ മണ്ണാർക്കാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ലിൻഷ മണ്ണാർക്കാടിന്റെ വിജയം. കാദറലി സെവൻസിൽ കിരീടം നേടിയ ലക്കി…

അരീക്കോട് സെവൻസ്; കെ ആർ എസ് കോഴിക്കോടിന് തകർപ്പൻ വിജയം

അരീക്കോട് അഖിലേന്ത്യാ സെവൻസിൽ നിന്ന് അഭിലാഷ് കുപ്പൂത്ത് പുറത്തായി. ഇന്ന് കെ ആർ എസ് കോഴിക്കോട് ആണ് അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു കെ ആർ എസ് കോഴിക്കോടിന്റെ വിജയം. ഇന്നലെ വളാഞ്ചേരിയിൽ സ്കൈ…

സെവൻസിൽ ഇന്ന് രണ്ടു മത്സരങ്ങൾ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, പൂങ്ങോട് എന്നീ ഗ്രൗണ്ടുകളിൽ ഇന്ന് മത്സരമില്ല. അരീക്കോട്, വേങ്ങര എന്നിവിടങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. വേങ്ങരയിൽ ഫ്രണ്ട്സ് മമ്പാട് ബെയ്സ് പെരുമ്പാവൂരിനെ നേരിടും.…

വളാഞ്ചേരിയിൽ കെ ആർ എസിനെ സ്കൈ ബ്ലൂ വീഴ്ത്തി

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം. കെ ആർ എസ് കോഴിക്കോടിനെ നേരിട്ട സ്കൈ ബ്ലൂ എടപ്പാൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്‌‌. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് സ്കൈ ബ്ലൂ എടപ്പാൾ വിജയിക്കുന്നത്. കെ ആർ എസ്…

കാണികൾ ഗ്രൗണ്ടിൽ നിറഞ്ഞു, പെനാൾട്ടി ഷൂട്ടൗട്ട് അടിക്കാൻ പോലും സ്ഥലമില്ല, അവസാനം കിരീടം പങ്കിട്ടു

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനലിൽ സംയുക്ത വിജയികൾ. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് എടുക്കാൻ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്ത അത്ര കാണികൾ ആയതിനാൽ പെരിന്തൽമണ്ണ സെവൻസ് ഫൈനലിൽ ലക്കി സോക്കറിനെയും റോയൽ ട്രാവൽസിനെയും സംയുക്ത ചാമ്പ്യന്മാരായി കമ്മിറ്റി…

സെവൻസിൽ ഇന്ന് അഞ്ച് മത്സരങ്ങൾ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണയിൽ ഇന്ന് ഫൈനലാണ്. FIXTURE- 10 -03- 2022 Vengara; Linsha…

സെവൻസിൽ ഇന്ന് സീസണിലെ ആദ്യ ഫൈനൽ, റോയൽ ട്രാവൽസും ലക്കി സോക്കറും നേർക്കുനേർ

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനൽ ഇന്ന് പെരിന്തൽമണ്ണ കാദറലി ടൂർണമെന്റിൽ നടക്കും. പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലക്കി സോക്കർ കോട്ടപ്പുറവും ആണ് നേർക്കുനേർ വരുന്നത്. ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് ലക്കി…

വളാഞ്ചേരിയിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം

ഇന്ന് വളാഞ്ചേരി തിണ്ടലം സെവൻസിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. ശാസ്താ തൃശ്ശൂരിനെ നേരിട്ട ലിൻഷാ മണ്ണാർക്കാട് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ലിൻഷാ മണ്ണാർക്കാടിന്റെ സീസണിലെ മൂന്നാം വിജയം…

പെരിന്തൽമണ്ണയിൽ ഫിഫാ മഞ്ചേരി തോറ്റ് പുറത്ത്, ലക്കി സോക്കർ കോട്ടപ്പുറം ഫൈനലിൽ

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഫിഫാ മഞ്ചേരിയെ ലക്കി സോക്കർ ആലുവ ആണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇന്ന് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയിരുന്നു. ഫിഫയ്ക്ക്…

പെരിന്തൽമണ്ണയിൽ ഇന്ന് രണ്ടാം സെമി ഫൈനൽ

അഖിലേന്ത്യാ സെവൻസിൽ ഇന്ന് അഞ്ച് പോരാട്ടങ്ങൾ നടക്കും. വളാഞ്ചേരി, അരീക്കോട്, കാദറലി പെരിന്തൽമണ്ണ, വേങ്ങര, പൂങ്ങോട് എന്നിവിടങ്ങളിലാണ് സെവൻസ് ടൂർണമെന്റുകൾ നടക്കുന്നത്. പെരിന്തൽമണ്ണ രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്ന് ഫിഫാ മഞ്ചേരി ലക്കി…