Home Tags Sevens

Tag: Sevens

ഗ്യാലറി നിറഞ്ഞു!! അർനോൾഡ് മിന്നി, ഫിഫാ മഞ്ചേരിക്ക് ഗംഭീര തുടക്കം

അഖിലേന്ത്യാ സെവൻസിന്റെ പുതിയ സീസണിലെ ഫിഫാ മഞ്ചേരിയുടെ തുടക്കം വിജയത്തോടെ തന്നെ. ഇന്ന് ഒതുക്കിങ്ങൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് ഫിഫാ മഞ്ചേരി തകർത്തത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ...

കേരള സെവൻസിൽ ഇനി വാനിഷിംഗ് സ്പ്രേയും

സെവൻസ് ഫുട്ബോൾ ഒരോ വർഷവും കഴിയും തോറും മുന്നോട്ടേക്ക് വരികയാണ്. കഴിഞ്ഞ വർഷം സെവൻസ് ടൂർണമെന്റുകളെ ഡിജിറ്റൽ വൽക്കരിച്ച് കയ്യടി നേടിയ തളിപ്പറമ്പ് കരീബിയൻസ് സെവൻസാണ് ഇത്തവണ കേരള സെവൻസിൽ ആദ്യമായി വാനിഷിംഗ്...

വളാഞ്ചേരിയിൽ അൽ മിൻഹാലിന് ഏകപക്ഷീയ ജയം

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് ഏകപക്ഷീയമായ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജിംഖാന തൃശ്ശൂരിനെയാണ് അൽ മിൻഹാൽ വളാഞ്ചേരി പരാജയപ്പെടുത്തിയത്. വളാഞ്ചേരിയിൽ ഇന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ടൗൺ...

ആലത്തൂരിൽ ഫിഫ മഞ്ചേരി ഫൈനലിൽ

ആലത്തൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ ഫിഫാ മഞ്ചേരിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ ജയം. ജയത്തോടെ...

ആലത്തൂരിൽ മദീനയും ഉഷയും സമനിലയിൽ പിരിഞ്ഞു

ആലത്തൂർ അഖിലേന്ത്യാ സെവൻസിന്റെ സെമി ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയും ഉഷാ എഫ് സി തൃശ്ശൂരും സമനലയിൽ പിരിഞ്ഞു. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. ആലത്തൂരിൽ ഇന്ന് ഫിഫാ മഞ്ചേരി എഫ്...

മങ്കടയിൽ ഇന്ന് ഫൈനൽ, കിരീടത്തിനായി സബാൻ കോട്ടക്കലും റോയൽ ട്രാവൽസും

മങ്കട അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ പോരാട്ടം. റോയൽ ട്രാവൽസ് കോഴിക്കോടും സ്മാക്ക് മീഡിയ സബാൻ കോട്ടക്കലുമാണ് ഫൈനലിൽ ഇന്ന് ഏറ്റുമുട്ടുക. ഇന്നലെ നടന്ന സെമി ഫൈനലിൽ അൽ മിൻഹ വളാഞ്ചേരിയെ...

ചെമ്മാണിയോട് ശാസ്ത മെഡിക്കൽസിന് ജയം

ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ ശാതാ മെഡിക്കൽസിന് മിന്നും ജയം. ഇന്നലെ നടന്ന മത്സരത്തിൽ എ വൈ സിയെ ആണ് ശാസ്റ്റ്ഗ തോൽപ്പിച്ചത്‌‌. രണ്ടിനെതിരെ ഗോളിനായിരുന്നു ശാസ്തയുടെ ജയം. ഇന്ന് ചെമ്മാണിയോട് അഖിലേന്ത്യാ സെവൻസിൽ മത്സരമില്ല. കൂടുതൽ...

ഹണ്ടേഴ്സ് കൂത്തുപറമ്പ് സൂപ്പറിനെ സമനിലയിൽ തളച്ചു

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ സമനിലയിൽ തളച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ആറു ഗോളുകൾ പിറന്നപ്പോൾ ഇരുടീമുകളും മൂന്നു ഗോൾ വീതം നേടുകയായിരുന്നു. മത്സരം മറ്റൊരു ദിവസത്തേക്ക്...

മങ്കട സെമിയിൽ ഫിഫാ മഞ്ചേരി-റോയൽ ട്രാവൽസ് സമനില

മങ്കട അഖിലേന്ത്യാ സെവൻസിൽ നടന്ന സെമി പോരാട്ടത്തിൽ ഗോൾരഹിത സമനില. വമ്പന്മാരായ ഫിഫാ മഞ്ചേരിയും റോയൽ ട്രാവൽസ് കോഴിക്കോടും ഏറ്റുമുട്ടിയ മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ഇതിനുമുമ്പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫിഫാ മഞ്ചേരി 3-1ന്...

കടപ്പാടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഫൈനലിൽ

കടപ്പാടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന സെമി ലീഗ് മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ പരാജയപ്പെടുത്തിയാണ് മെഡിഗാഡ് അരീക്കോട് ഫൈനലിനേക്ക് യോഗ്യത ഉറപ്പിച്ചത്‌‌. ഒന്നിനെതിരെ രണ്ടു...

വളപട്ടണം സെവൻസിൽ മുസാഫിർ എഫ് സി അൽ മദീനക്ക് കിരീടം

വളപട്ടണം അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിൽ വിജയക്കൊടി പാറിച്ച് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി. ഇന്ന് കിരീടത്തിന് വേണ്ടി നടന്ന പോരാട്ടത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി...

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ

ചെറുവത്തൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫൈനൽ മത്സരം. അൽ മിൻഹാൽ വളാഞ്ചേരിയും എ വൈ സി ഉച്ചാരക്കടവുമാണ് ഫൈനലിൽ നേർക്കുനേർ വരുന്നത്. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എ...

മങ്കടയിൽ അൽ മിൻഹാൽ വളാഞ്ചേരി സെമിയിൽ

മങ്കട അഖിലേന്ത്യാ സെവ്ൻസിൽ ഉദയ അൽ മിൻഹാൽ വളാഞ്ചേരി സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഉഷാ എഫ് സി തൃശ്ശൂരിനെ തോൽപ്പിച്ചാണ് അൽ മിൻഹാൽ സെമിയിലെക്ക് കടന്നത്. ഒന്നിനെതിരെ മൂന്നു...

റോയൽ ട്രാവൽസിനെ പരാജയപ്പെടുത്തി ഫിഫാ മഞ്ചേരി

കാടപ്പാടി അഖിലേന്ത്യാ സെവൻസ് സെമി ഫൈനൽ ലീഗ് മത്സരത്തിൽ ഫിഫാ മഞ്ചേരിക്ക് വിജയം. കരുത്തരായ റോയൽ ട്രാവൽസിനെ നേരിട്ട ഫിഫാ മഞ്ചേരി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഫിഫാ മഞ്ചേരിക്കായി ജൂനിയർ ഫ്രാൻസിസ്...

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ച് സ്മാക്ക് മീഡിയ സബാൻ ഫൈനലിൽ

വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ കലാശകൊട്ടിന് സബാൻ കോട്ടക്കൽ ടിക്കറ്റ് ഉറപ്പിച്ചു. ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് സബാൻ ഫൈനൽ ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സബാൻ...
Advertisement

Recent News