Browsing Tag

Scott Kuggeleijn

കെയിന്‍ റിച്ചാര്‍ഡ്സണിന് പകരക്കാരനെ കണ്ടെത്തി ആര്‍സിബി, മുംബൈയുടെ ബയോ ബബിളില്‍ ഉണ്ടായിരുന്ന…

ന്യൂസിലാണ്ട് പേസര്‍ സ്കോട്ട് കുഗ്ഗെലൈനിനെ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ആണ് താരത്തെ ആര്‍സിബി സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് താരമായി…

മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ പുതിയ റിസര്‍വ് താരം

ന്യൂസിലാണ്ട് താരം സ്കോട്ട് കുഗ്ഗെലൈന്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തി. സ്കോട്ട് റിസര്‍വ് താരമെന്ന നിലയിലാണ് ടീമിനൊപ്പം ചേരുന്നത്. മുംബൈയുടെ അടുത്ത നാല് മത്സരങ്ങള്‍ ഡല്‍ഹിയിലാണ് നടക്കുന്നത്. ജെയിംസ് നീഷം സ്കോട്ട് കുഗ്ഗെലൈന്‍ സ്നൂക്കര്‍…

സൂക്ക്സിന് 10 റണ്‍സ് വിജയം, റോസ്ടണ്‍ ചേസ് കളിയിലെ താരം

റോസ്ടണ്‍ ചേസിന്റെ മികവില്‍ 144/7 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ ഗയാന ആമസോണ്‍ വാരിയേഴ്സിനെ പിടിച്ച് കെട്ടിയ സെയിന്റ് ലൂസിയ സൂക്ക്സിന് 10 റണ്‍സ് വിജയം. 145 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ഗയാനയ്ക്ക് വേണ്ടി നിക്കോളസ് പൂരന്‍…

പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന്…

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി…

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍…

ഏകദിനത്തിനു പിന്നാലെ ടി20യിലും വിജയം കുറിച്ച് ന്യൂസിലാണ്ട്

ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ടി20 പരമ്പരയിലും വിജയം കുറിച്ച് ന്യൂസിലാണ്ട്. ഇന്നലെ നടന്ന ഏക ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 179 റണ്‍സ് നേടിയപ്പോള്‍ ശ്രീലങ്ക 16.5 ഓവറില്‍ 144 റണ്‍സിനു ഓള്‍ഔട്ട് ആയി. 19 പന്തുകള്‍…